"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കവിത |
കവിത |
||
| വരി 1: | വരി 1: | ||
*[[{{PAGENAME}}/മുക്തി| മുക്തി]] | *[[{{PAGENAME}}/മുക്തി| മുക്തി]] | ||
അവൾ തനിച്ചായിരുന്നു..... | അവൾ തനിച്ചായിരുന്നു..... | ||
അതിജീവനത്തിന്റെ നാളുകളിൽ | അതിജീവനത്തിന്റെ നാളുകളിൽ | ||
കൂട്ടിനാരുമില്ലാതെ....... | കൂട്ടിനാരുമില്ലാതെ....... | ||
ഒറ്റയ്ക്ക് പൊരുതി ജയിക്കാനാവില്ലെ- | ഒറ്റയ്ക്ക് പൊരുതി ജയിക്കാനാവില്ലെ- | ||
ന്നറിഞ്ഞിട്ടും അവൾ പൊരുതി | ന്നറിഞ്ഞിട്ടും അവൾ പൊരുതി | ||
നിശബ്‍ദമായ രാത്രികളിൽ | നിശബ്‍ദമായ രാത്രികളിൽ | ||
ചാറ്റൽ മഴയിൽ നനഞ്ഞ് | ചാറ്റൽ മഴയിൽ നനഞ്ഞ് | ||
അവൾ മണ്ണിന്റെ ഗന്ധം ആസ്വദിച്ചു | അവൾ മണ്ണിന്റെ ഗന്ധം ആസ്വദിച്ചു | ||
ഇടയ്ക്കുണ്ടാകുന്ന ഇളം കാറ്റിനും, | ഇടയ്ക്കുണ്ടാകുന്ന ഇളം കാറ്റിനും, | ||
അവളെ തണുപ്പിക്കാനായില്ല | അവളെ തണുപ്പിക്കാനായില്ല | ||
പ്രകൃതി മാതാവിനെ നശപ്പിച്ച | പ്രകൃതി മാതാവിനെ നശപ്പിച്ച | ||
എല്ലാവർക്കുമുളള ശിക്ഷ | എല്ലാവർക്കുമുളള ശിക്ഷ | ||
രോഗക്കിടക്കയിൽ ഏകയായി | രോഗക്കിടക്കയിൽ ഏകയായി | ||
നിശ്വസിക്കുന്നു അവൾ | |||
നിശ്വസിക്കുന്നു അവൾ.... | |||
ഭൂമി ദേവീ.....മാപ്പ്.... | ഭൂമി ദേവീ.....മാപ്പ്.... | ||