"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
ഒരു മനുഷ്യ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് രോഗ പ്രതിരോധം. മനുഷ്യൻ ജനിക്കുമ്പോൾ തന്നെ രോഗങ്ങളെ ചെറുക്കാനായി നിരവധി കുത്തിവയ്പ്പുകൾ എടുക്കാറുണ്ട്. മനുഷ്യർ ഒരു പ്രായം കഴിഞ്ഞാൽ വൃദ്ധരാകുന്നു. അവർക്ക് പലതരത്തിലുള്ള രോഗങ്ങൾ പിടിപ്പെടുന്നു. എന്നാൽ അവർ മരുന്നുകളുടെ സഹായത്താൽ പിടിച്ചു നിൽക്കുമെങ്കിലും അത് വളരെ കുറച്ച് ദിവസത്തേക്കു മാത്രമാണ്. പിന്നീട് രോഗത്തെ നിയന്ത്രിക്കാൻ കഴിയാതെ അവർ മരണത്തിലേക്കു പോകുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ ഉണ്ടാകുന്നത് വൃദ്ധർക്ക് വളരെയധികം പ്രതിരോധശേഷി കുറവായതിനാൽ ആണ്.അതേ സമയം അവർക്ക് പ്രതിരോധിക്കാനുള്ള കഴിവുണ്ടങ്കിൽ കുറച്ച് കാലം കൂടി ആരോഗ്യവാനായിട്ട് അല്ലെങ്കിൽ ആരോഗ്യവതിയായിട്ട് ജീവിക്കാൻ സാധിക്കും. | |||
മനുഷ്യർ എല്ലാം ഇന്ന് ആരോഗ്യവാനായിട്ട് ജീവിക്കുന്നത് അവരവരുടേതായ പ്രതിരോധശേഷികൊണ്ടാണ്. കുഞ്ഞുകുട്ടികൾക്കും വൃദ്ധർക്കും ആണ് പ്രതിരോധശേഷി അധികം ഇല്ലാത്തത്. നാം എല്ലാം ഇന്ന് ആരോഗ്യവാനും ആരോഗ്യവതിയുമാണ്. നമുക്ക് പ്രതിരോധിക്കാൻ കഴിയുന്ന ഏതു രോഗം വന്നാലും നമ്മൾ അതിനെ പ്രതിരോധിക്കും.പ്രതിരോധശേഷിയിൽ കേരളം മുന്നിലാണ്. നമ്മുടെ ആരോഗ്യനില വളരെയധികം മുന്നിലാണ്. അതു പോലെ തന്നെ ഏറ്റവും മികച്ചതുമാണ്. | |||
പ്രതിരോധിക്കാൻ കഴിവുണ്ടങ്കിൽ നമ്മുടെ ജീവനെ രക്ഷിക്കാം, എന്നതിന് ഉത്തമ ഉദാഹരണമാണ് ലോകമാനം പടരുന്ന ഈ മഹാമാരി covid - 19. ഈ രോഗത്തിന് അത്യാവശ്യമായിട്ടുള്ള ഒന്നാണ് പ്രതിരോധശേഷി. corona virus - മൂലം ഉണ്ടാക്കുന്ന ഈ രോഗം ബാധിക്കുന്നത് ശ്വാസകോശത്തിലാണ്. | |||
ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു പടരാൻ നിമിഷങ്ങൾ മതി. സ്പോഞ്ച് പോലെയുള്ള ശ്വാസകോശം രോഗം ബാധിച്ചാൽ കല്ലു പോലെയാകുന്നു. രോഗം പിടിപ്പെടുന്ന മനുഷ്യർക്ക് ഇതിനെ പ്രതിരോധിക്കാനുള്ള കഴിവ് ഇല്ലാത്തതിനാലാണ് അവരുടെ സ്ഥിതി ഗുരുതരമാകുന്നത്. 6 വയസ്സിന് താഴെയുള്ളവരും 60 വയസ്സിന് മുകളിൽ ഉള്ളവർക്കുമാണ് കൂടുതൽ പ്രശ്നം. അവർക്ക് രോഗ പ്രതിരോധശേഷി ഇല്ലാത്തിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ ഈ രോഗം പിടിപ്പെട്ടു മരിക്കുന്നതിൽ എല്ലാ പ്രായക്കാരുമുണ്ട്. എന്നാൽ കേരളത്തിൽ ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള കുത്തിവയ്പ്പുകൾ നൽകുന്നു.ഈ മഹാമാരിയെ നേരിടാൻ പ്രതിരോധശേഷിയാണ് പ്രധാനം. മനുഷ്യരുടെ പ്രതിരോധശേഷി വർധിക്കുന്തോറും ആ പ്രദേശത്തെ ആരോഗ്യനിലയും ഉയരും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാൻ ശ്രമിക്കൂ. പ്രതിരോധശേഷി വർധിപ്പിക്കൂ.......... രോഗങ്ങളെ പ്രതിരോധിക്കൂ........... രോഗവിമുക്തരാകൂ....... | |||
{{BoxBottom1 | |||
| പേര്= മിധു ബി എസ് | |||
| ക്ലാസ്സ്= 9E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പി പി എംഎച്ച് എസ് കാരക്കോണം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44015 | |||
| ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
22:09, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
ഒരു മനുഷ്യ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് രോഗ പ്രതിരോധം. മനുഷ്യൻ ജനിക്കുമ്പോൾ തന്നെ രോഗങ്ങളെ ചെറുക്കാനായി നിരവധി കുത്തിവയ്പ്പുകൾ എടുക്കാറുണ്ട്. മനുഷ്യർ ഒരു പ്രായം കഴിഞ്ഞാൽ വൃദ്ധരാകുന്നു. അവർക്ക് പലതരത്തിലുള്ള രോഗങ്ങൾ പിടിപ്പെടുന്നു. എന്നാൽ അവർ മരുന്നുകളുടെ സഹായത്താൽ പിടിച്ചു നിൽക്കുമെങ്കിലും അത് വളരെ കുറച്ച് ദിവസത്തേക്കു മാത്രമാണ്. പിന്നീട് രോഗത്തെ നിയന്ത്രിക്കാൻ കഴിയാതെ അവർ മരണത്തിലേക്കു പോകുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ ഉണ്ടാകുന്നത് വൃദ്ധർക്ക് വളരെയധികം പ്രതിരോധശേഷി കുറവായതിനാൽ ആണ്.അതേ സമയം അവർക്ക് പ്രതിരോധിക്കാനുള്ള കഴിവുണ്ടങ്കിൽ കുറച്ച് കാലം കൂടി ആരോഗ്യവാനായിട്ട് അല്ലെങ്കിൽ ആരോഗ്യവതിയായിട്ട് ജീവിക്കാൻ സാധിക്കും. മനുഷ്യർ എല്ലാം ഇന്ന് ആരോഗ്യവാനായിട്ട് ജീവിക്കുന്നത് അവരവരുടേതായ പ്രതിരോധശേഷികൊണ്ടാണ്. കുഞ്ഞുകുട്ടികൾക്കും വൃദ്ധർക്കും ആണ് പ്രതിരോധശേഷി അധികം ഇല്ലാത്തത്. നാം എല്ലാം ഇന്ന് ആരോഗ്യവാനും ആരോഗ്യവതിയുമാണ്. നമുക്ക് പ്രതിരോധിക്കാൻ കഴിയുന്ന ഏതു രോഗം വന്നാലും നമ്മൾ അതിനെ പ്രതിരോധിക്കും.പ്രതിരോധശേഷിയിൽ കേരളം മുന്നിലാണ്. നമ്മുടെ ആരോഗ്യനില വളരെയധികം മുന്നിലാണ്. അതു പോലെ തന്നെ ഏറ്റവും മികച്ചതുമാണ്. പ്രതിരോധിക്കാൻ കഴിവുണ്ടങ്കിൽ നമ്മുടെ ജീവനെ രക്ഷിക്കാം, എന്നതിന് ഉത്തമ ഉദാഹരണമാണ് ലോകമാനം പടരുന്ന ഈ മഹാമാരി covid - 19. ഈ രോഗത്തിന് അത്യാവശ്യമായിട്ടുള്ള ഒന്നാണ് പ്രതിരോധശേഷി. corona virus - മൂലം ഉണ്ടാക്കുന്ന ഈ രോഗം ബാധിക്കുന്നത് ശ്വാസകോശത്തിലാണ്. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു പടരാൻ നിമിഷങ്ങൾ മതി. സ്പോഞ്ച് പോലെയുള്ള ശ്വാസകോശം രോഗം ബാധിച്ചാൽ കല്ലു പോലെയാകുന്നു. രോഗം പിടിപ്പെടുന്ന മനുഷ്യർക്ക് ഇതിനെ പ്രതിരോധിക്കാനുള്ള കഴിവ് ഇല്ലാത്തതിനാലാണ് അവരുടെ സ്ഥിതി ഗുരുതരമാകുന്നത്. 6 വയസ്സിന് താഴെയുള്ളവരും 60 വയസ്സിന് മുകളിൽ ഉള്ളവർക്കുമാണ് കൂടുതൽ പ്രശ്നം. അവർക്ക് രോഗ പ്രതിരോധശേഷി ഇല്ലാത്തിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ ഈ രോഗം പിടിപ്പെട്ടു മരിക്കുന്നതിൽ എല്ലാ പ്രായക്കാരുമുണ്ട്. എന്നാൽ കേരളത്തിൽ ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള കുത്തിവയ്പ്പുകൾ നൽകുന്നു.ഈ മഹാമാരിയെ നേരിടാൻ പ്രതിരോധശേഷിയാണ് പ്രധാനം. മനുഷ്യരുടെ പ്രതിരോധശേഷി വർധിക്കുന്തോറും ആ പ്രദേശത്തെ ആരോഗ്യനിലയും ഉയരും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാൻ ശ്രമിക്കൂ. പ്രതിരോധശേഷി വർധിപ്പിക്കൂ.......... രോഗങ്ങളെ പ്രതിരോധിക്കൂ........... രോഗവിമുക്തരാകൂ.......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ