"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 61: വരി 61:
മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്‍, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. സ്ക്കൂള്‍ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു.
സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ പങ്കെടുത്തവര്'''''
സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ പങ്കെടുത്തവര്'''''
2002-03 -സൂര്യമോള്‍ കെ. എസ്.- പസ്സില്‍
2002-03 -സൂര്യമോള്‍ കെ. എസ്.- പസ്സില്‍
2002-03 - അനുമോള്‍ സത്യന്‍, നിമി എബ്രഹാം - ഗ്രൂപ്പ് പ്രോജക്ട്
2002-03 -അനുമോള്‍ സത്യന്‍, നിമി എബ്രഹാം - ഗ്രൂപ്പ് പ്രോജക്ട്
2002-03 -റ്റിജി ചാക്കോ പി. - സിംഗിള്‍ പ്രോജക്ട്
2002-03 -റ്റിജി ചാക്കോ പി. - സിംഗിള്‍ പ്രോജക്ട്
2003-04 - നിത്യാമോള്‍ സജീവന്‍ - പസ്സില്‍ യു. പി.
2003-04 -നിത്യാമോള്‍ സജീവന്‍ - പസ്സില്‍ യു. പി.
2003-04 - ദേവിക രാജ് - സിംഗിള്‍ പ്രോജക്ട്
2003-04 -ദേവിക രാജ് - സിംഗിള്‍ പ്രോജക്ട്
2005-06 - അഞ്ജിത സത്യന്‍, നിത്യ സജീവന്‍ - ഗ്രൂപ്പ് പ്രോജക്ട്
2005-06 -അഞ്ജിത സത്യന്‍, നിത്യ സജീവന്‍ - ഗ്രൂപ്പ് പ്രോജക്ട്
2006-07 - അന്നപൂര്‍ണ്ണ ജി. നായര്‍, നിത്യ സജീവന്‍ - ഗ്രൂപ്പ് പ്രോജക്ട് (എ ഗ്രേഡ് തേര്‍ഡ്)
2006-07 -അന്നപൂര്‍ണ്ണ ജി. നായര്‍, നിത്യ സജീവന്‍ - ഗ്രൂപ്പ് പ്രോജക്ട് (എ ഗ്രേഡ് തേര്‍ഡ്)
2007-08 - മെറിന്‍ കെ. ജോര്‍ജ്, അനു ജോസഫ്‍ - ഗ്രൂപ്പ് പ്രോജക്ട് (ബി. ഗ്രേഡ്)
2007-08 -മെറിന്‍ കെ. ജോര്‍ജ്, അനു ജോസഫ്‍ - ഗ്രൂപ്പ് പ്രോജക്ട് (ബി. ഗ്രേഡ്)
2.'''ഐ. റ്റി. ക്ലബ്ബ്
ഹൈസ്ക്കൂള്‍ തലത്തില്‍ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതല്‍ ഈ സ്ക്കൂളില്‍ ഐ. ടി. ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയില്‍ നിന്നും 2006-07 വര്ഷം മുതല്‍ ഐ. ടി. പ്രോജക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള പുരസ്കാരം കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ ഐ. ടി. ക്ലബ്ബ് നിലനിര്‍ത്തിപ്പോരുന്നു. 2009-2010 വര്‍ഷത്തില്‍ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയില് മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, വെബ്പേജ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ്, എന്നിവയില്‍ ( 5 ഇനം) ഒന്നാം സ്ഥാനം നേടി ഈ സ്ക്കൂള്‍ ഉപജില്ലാ ചാമ്പ്യന്മാരായി. എറണാകുളം റവന്യൂ ജില്ലാ ഐ. ടി. മേളയില് ഐ. ടി. പ്രോജക്ട്  മത്സരത്തില്‍ കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനി കുമാരി ആതിര രാധാകൃഷ്ണന്‍  ഒന്നാം സ്ഥാനം നേടി.
സംസ്ഥാന ഐ. ടി. മേളയില്‍ പങ്കെടുത്തവര്'''''
2006-07 - ജോണ്‍ പോള്‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
സംസ്ഥാന ഐ. ടി. മേളയില്‍ പങ്കെടുത്തവര്'''''
2006-07 - ശ്യാംലാല്‍ വി. എസ്.‍ - മള്‍ട്ടിമീഡിയ പ്രസന്റേഷന്‍-ടീച്ചേഴ്സ് (ബി. ഗ്രേഡ്)
2006-07 - ജോണ്‍ പോള്‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2007-08 - ആതിര ആര്‍. വാര്യര്‍‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2006-07 - ശ്യാംലാല്‍ വി. എസ്.‍ - മള്‍ട്ടിമീഡിയ പ്രസന്റേഷന്‍-ടീച്ചേഴ്സ് (ബി. ഗ്രേഡ്)
2007-08 - ശ്യാംലാല്‍ വി. എസ്.‍ - മള്‍ട്ടിമീഡിയ പ്രസന്റേഷന്‍-ടീച്ചേഴ്സ് (എ ഗ്രേഡ് ഫസ്റ്റ്)
2007-08 - ആതിര ആര്‍. വാര്യര്‍‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2008-09 - ആവണി ചന്ദ്രന്‍‍‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2007-08 - ശ്യാംലാല്‍ വി. എസ്.‍ - മള്‍ട്ടിമീഡിയ പ്രസന്റേഷന്‍-ടീച്ചേഴ്സ് (എ ഗ്രേഡ് ഫസ്റ്റ്)
2008-09 - ആതിര വേണുഗോപാല്‍‍‍ - മലയാളം ടൈപ്പിംഗ് (സി. ഗ്രേഡ്)
2008-09 - ആവണി ചന്ദ്രന്‍‍‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2008-09 - അജയ് സോമന്‍- മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ (ബി. ഗ്രേഡ്)
2008-09 - ആതിര വേണുഗോപാല്‍‍‍ - മലയാളം ടൈപ്പിംഗ് (സി. ഗ്രേഡ്)
2009-10 - ആതിര രാധാകൃഷ്ണന്‍‍‍‍ - ഐ. ടി. പ്രോജക്ട് (എ ഗ്രേഡ് )
2008-09 - അജയ് സോമന്‍- മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ (ബി. ഗ്രേഡ്)
2009-10 - ആതിര രാധാകൃഷ്ണന്‍‍‍‍ - ഐ. ടി. പ്രോജക്ട് (എ ഗ്രേഡ് )
'''താഴെ പറയുന്ന കുട്ടികള്‍ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്ത് സ്തുത്യര്‍ഹമായ വിജയം കൈവരിച്ചിട്ടുണ്ട്'''
കിരണ്‍കുമാര്‍
ചന്തു വി നായര്‍ 2004-05,2006-07
'''താഴെ പറയുന്ന കുട്ടികള്‍ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്ത് സ്തുത്യര്‍ഹമായ വിജയം കൈവരിച്ചിട്ടുണ്ട്'''
അതുല്‍ രാജേന്ദ്രന്‍  2004-05
കിരണ്‍കുമാര്‍
അഖില്‍ ഇ. എ 2007-08
ചന്തു വി നായര്‍ 2004-05,2006-07
വിനു കെ എസ് 2004-05
അതുല്‍ രാജേന്ദ്രന്‍  2004-05
അഖില്‍ ജി രാജാ 2004-05,2006-07
അഖില്‍ ഇ. എ 2007-08
ബിനീഷ് കെ രവി
വിനു കെ എസ് 2004-05
വിഷ്ണു വി
അഖില്‍ ജി രാജാ 2004-05,2006-07
നിതിന്‍ റോയ് 2005-06,2006-07,2007-08
ബിനീഷ് കെ രവി
ശരത് വി. ടി
വിഷ്ണു വി
രാജീവ് ജി 2000-01
നിതിന്‍ റോയ് 2005-06,2006-07,2007-08
ശരത് എം എസ് 2008-09
ശരത് വി. ടി
അമല്‍ ജി രാജാ 2007-08
രാജീവ് ജി 2000-01
രാഹുല്‍ രാജ്  2007-08
ശരത് എം എസ് 2008-09
അമല്‍ ജി രാജാ 2007-08
രാഹുല്‍ രാജ്  2007-08
കൂത്താട്ടുകുളം ഹൈസ്കൂളില്‍ Eco Club ഹരിതസേന എന്ന പേരില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. Labour Indiaയും മാതൃഭൂമിയും ചേര്‍ന്ന് ആരംഭിച്ചിട്ടുള്ള  Seed എന്ന സംരംഭം ഈ സ്കൂളില്‍  മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.  Seed ന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍
19:57, 3 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം
വിലാസം
കൂത്താട്ടുകുളം
എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-2010Ernakulam
കൂത്താട്ടുകുളം പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൂത്താട്ടുകുളം ഹൈസ്ക്കൂള്‍. അത്തിമണ്ണില്ലത്ത്‌ ബ്രഹ്മശ്രീ ഏ. കെ. കേശവന്‍ നമ്പൂതിരി 1936-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൂത്താട്ടുകുളം പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തിന്റെ അഞ്ചാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഹൈസ്‌ക്കൂള്‍ കൂത്താട്ടുകുളം 1936 ല്‍ സ്ഥാപിതമായി. ഇതിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത്‌ ബ്രഹ്മശ്രീ ഏ. കെ. കേശവന്‍ നമ്പൂതിരിയായിരുന്നു. അദ്ദേഹം തിരുവിതാംകൂര്‍ പോപ്പുലര്‍ അസംബ്ലി അംഗമായിരുന്നു. സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്ന അദ്ദേഹം ക്ഷേത്രപ്രവേശനവിളംബരത്തിന്റെ പിറ്റെ ദിവസംതന്നെ കൂത്താട്ടുകുളം മഹാദേവക്ഷേത്രം അധഃകൃതര്‍ക്ക്‌ തുറന്നുകൊടുക്കുകയും ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിനായി ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂള്‍ കൂത്താട്ടുകുളം എന്നപേരില്‍ ഈ സ്‌ക്കൂള്‍ സ്ഥാപിക്കുകയും ചെയ്‌തു. 1942 ല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേയ്‌ക്ക്‌ മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. 1952 ല്‍ ഹൈസ്‌ക്കൂള്‍ ആയി ഉയര്‍ത്തുകയും 1954 ല്‍ ആദ്യത്തെ എസ്‌. എസ്‌. എല്‍. സി. ബാച്ച്‌ പരീക്ഷയ്‌ക്കിരിക്കുകയും ചെയ്‌തു. ഈ സ്‌ക്കൂളിനെ പ്രശസ്‌തിയിലേയ്‌ക്ക്‌ നയിച്ച പ്രധാനാദ്ധ്യാപകര്‍ സര്‍വ്വശ്രീ എന്‍. എ. നീലകണ്‌ഠ പിള്ള, എസ്‌. നാരായണന്‍ മൂത്തത്‌, പി. ജെ. ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍, ഏ. കെ. കേശവന്‍ നമ്പൂതിരി, സി. വി. മാത്യു, കെ. സുകുമാരന്‍ നായര്‍, കെ. ജെ. സ്‌കറിയ, മാണി പീറ്റര്‍, എന്‍. പി. ചുമ്മാര്‍ എന്നിവരാണ്‌. അദ്ധ്യാപകാദ്ധ്യാപകേതരരില്‍ പ്രശസ്‌ത സേവനം കാഴ്‌ചവച്ചവരാണ്‌ ശ്രീ. സി. എന്‍. കുട്ടപ്പന്‍, കെ. എന്‍. ഗോപാലകൃഷ്‌ണന്‍ നായര്‍, ആര്‍. എസ്‌. പൊതുവാള്‍, വി. കെ. ചാക്കോ, ശ്രീമതി. ജാനമ്മ എന്‍., ബി. രാജഗോപാലപിള്ള, കെ. കേശവപിള്ള തുടങ്ങിയവര്‍. ഇതില്‍ ശ്രീ. സി. എന്‍. കുട്ടപ്പന്‍ 1977 ല്‍ ദേശീയ അദ്ധ്യാപക പുസ്‌കാരം നേടിയ ഗുരുശ്രേഷ്‌ഠനാണ്‌. ഈ സ്‌ക്കുളില്‍ വച്ചാണ്‌ സി. ജെ. സ്‌മാരക സമിതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അടുത്തകാലംവരെ നടത്തിയിരുന്നത്‌. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ശ്രീ. ഈ. എം. ശങ്കരന്‍ നമ്പൂതിരിപ്പാട്‌, വൈക്കം മുഹമ്മദ്‌ ബഷീര്‍, തകഴി ശിവശങ്കരപ്പിള്ള, എം. കെ. സാനു, ഒ. എന്‍. വി. കുറുപ്പ്‌, സി. ജെ. തോമസ് തുടങ്ങിയ സാഹിത്യ സാംസ്‌കാരിക പ്രമുഖരും ചലച്ചിത്രരംഗത്തെ പ്രമുഖരായ മധു, ഷീല, ശാരദ, തുടങ്ങിയവരും ഈ സ്‌ക്കൂളില്‍ എത്തിയിട്ടുണ്ടെന്ന കാര്യം സന്തോഷത്തോടെ സ്‌മരിക്കുന്നു. കൂത്താട്ടുകുളത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ കളിസ്ഥലം ദിവസേന നിരവധി പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്‌. ഭംഗിയായി പ്രവര്‍ത്തിക്കുന്ന പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച സ്‌ക്കൂള്‍ ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂള്‍ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. മികച്ച ഐ. ടി. പ്രവര്‍ത്തനങ്ങള്‍ക്കും ഐ. ടി. ലാബിനുമുള്ള മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ പുരസ്‌കാരങ്ങളും കൂത്താട്ടുകുളം ഹൈസ്‌ക്കൂള്‍ വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോരുന്നു. പാഠ്യപാഠ്യേതര രംഗങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിപ്പോരുന്ന ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി ചന്ദ്രികാദേവിയാണ്‌.
ഭൗതികസൗകര്യങ്ങള്‍
അഞ്ച്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുന്‍ഭാഗത്ത് ബാറ്റ്മിന്റന്‍ കോര്‍ട്ടും വോളി ബോള്‍ കോര്‍ട്ടും ഉണ്ട്.
ഊര്‍ജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം ലാബുകളുണ്ട്. പന്ത്രണ്ട് കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടര്‍ ലാബ് ഈ സ്ക്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ലാബിലും മള്‍ട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 2003-2004 വര്‍ഷത്തില്‍ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീകരിച്ച് എ. കെ. കേശവന്‍ നമ്പൂതിരി സ്മാരക ലൈബ്രറിയും നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1. മാത്തമാറ്റിക്സ് ക്ലബ്ബ്. മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്‍, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. സ്ക്കൂള്‍ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു.
സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ പങ്കെടുത്തവര്
2002-03 -സൂര്യമോള്‍ കെ. എസ്.- പസ്സില്‍
2002-03 -അനുമോള്‍ സത്യന്‍, നിമി എബ്രഹാം - ഗ്രൂപ്പ് പ്രോജക്ട്
2002-03 -റ്റിജി ചാക്കോ പി. - സിംഗിള്‍ പ്രോജക്ട്
2003-04 -നിത്യാമോള്‍ സജീവന്‍ - പസ്സില്‍ യു. പി.
2003-04 -ദേവിക രാജ് - സിംഗിള്‍ പ്രോജക്ട്
2005-06 -അഞ്ജിത സത്യന്‍, നിത്യ സജീവന്‍ - ഗ്രൂപ്പ് പ്രോജക്ട്
2006-07 -അന്നപൂര്‍ണ്ണ ജി. നായര്‍, നിത്യ സജീവന്‍ - ഗ്രൂപ്പ് പ്രോജക്ട് (എ ഗ്രേഡ് തേര്‍ഡ്)
2007-08 -മെറിന്‍ കെ. ജോര്‍ജ്, അനു ജോസഫ്‍ - ഗ്രൂപ്പ് പ്രോജക്ട് (ബി. ഗ്രേഡ്)
2.ഐ. റ്റി. ക്ലബ്ബ് . ഹൈസ്ക്കൂള്‍ തലത്തില്‍ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതല്‍ ഈ സ്ക്കൂളില്‍ ഐ. ടി. ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയില്‍ നിന്നും 2006-07 വര്ഷം മുതല്‍ ഐ. ടി. പ്രോജക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള പുരസ്കാരം കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ ഐ. ടി. ക്ലബ്ബ് നിലനിര്‍ത്തിപ്പോരുന്നു. 2009-2010 വര്‍ഷത്തില്‍ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയില് മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, വെബ്പേജ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ്, എന്നിവയില്‍ ( 5 ഇനം) ഒന്നാം സ്ഥാനം നേടി ഈ സ്ക്കൂള്‍ ഉപജില്ലാ ചാമ്പ്യന്മാരായി. എറണാകുളം റവന്യൂ ജില്ലാ ഐ. ടി. മേളയില് ഐ. ടി. പ്രോജക്ട് മത്സരത്തില്‍ കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനി കുമാരി ആതിര രാധാകൃഷ്ണന്‍ ഒന്നാം സ്ഥാനം നേടി.
സംസ്ഥാന ഐ. ടി. മേളയില്‍ പങ്കെടുത്തവര്
2006-07 - ജോണ്‍ പോള്‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2006-07 - ശ്യാംലാല്‍ വി. എസ്.‍ - മള്‍ട്ടിമീഡിയ പ്രസന്റേഷന്‍-ടീച്ചേഴ്സ് (ബി. ഗ്രേഡ്)
2007-08 - ആതിര ആര്‍. വാര്യര്‍‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2007-08 - ശ്യാംലാല്‍ വി. എസ്.‍ - മള്‍ട്ടിമീഡിയ പ്രസന്റേഷന്‍-ടീച്ചേഴ്സ് (എ ഗ്രേഡ് ഫസ്റ്റ്)
2008-09 - ആവണി ചന്ദ്രന്‍‍‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2008-09 - ആതിര വേണുഗോപാല്‍‍‍ - മലയാളം ടൈപ്പിംഗ് (സി. ഗ്രേഡ്)
2008-09 - അജയ് സോമന്‍- മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ (ബി. ഗ്രേഡ്)
2009-10 - ആതിര രാധാകൃഷ്ണന്‍‍‍‍ - ഐ. ടി. പ്രോജക്ട് (എ ഗ്രേഡ് )
4.സാമൂഹ്യശാസ്ത്രക്ലബ്ബ് .
5.ഫിലാറ്റിലി ക്ലബ്ബ് .
6.ആരോഗ്യപരിസ്ഥിതി ക്ലബ്ബ് .
7.വിദ്യാരംഗം കലാസാഹിത്യവേദി .
8.ഐ. ഇ. ഡി. സി. .
9.സ്പോര്‍ട്സ് ക്ലബ്ബ് .
താഴെ പറയുന്ന കുട്ടികള്‍ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്ത് സ്തുത്യര്‍ഹമായ വിജയം കൈവരിച്ചിട്ടുണ്ട്
കിരണ്‍കുമാര്‍
ചന്തു വി നായര്‍ 2004-05,2006-07
അതുല്‍ രാജേന്ദ്രന്‍ 2004-05
അഖില്‍ ഇ. എ 2007-08
വിനു കെ എസ് 2004-05
അഖില്‍ ജി രാജാ 2004-05,2006-07
ബിനീഷ് കെ രവി
വിഷ്ണു വി
നിതിന്‍ റോയ് 2005-06,2006-07,2007-08
ശരത് വി. ടി
രാജീവ് ജി 2000-01
ശരത് എം എസ് 2008-09
അമല്‍ ജി രാജാ 2007-08
രാഹുല്‍ രാജ് 2007-08
9.ഇക്കോ ക്ലബ്ബ് .
കൂത്താട്ടുകുളം ഹൈസ്കൂളില്‍ Eco Club ഹരിതസേന എന്ന പേരില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. Labour Indiaയും മാതൃഭൂമിയും ചേര്‍ന്ന് ആരംഭിച്ചിട്ടുള്ള Seed എന്ന സംരംഭം ഈ സ്കൂളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. Seed ന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍
• ഐ. ഇ. ഡി. സി.
മാനേജ്മെന്റ്
1936 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവന്‍ നമ്പൂതിരി ആയിരുന്നു. ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി ചന്ദ്രികാദേവി അന്തര്‍ജ്ജനമാണ്. സ്ക്കൂള്‍ ഹെഡ് മിസ്ട്രസ്സായി ശ്രീമതി ലേഖാ കേശവന്‍ സേവനമനുഷ്ഠിച്ചുവരുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1936 - എന്‍. എ. നീലകണ്‌ഠ പിള്ള
0000-0000 എസ്‌. നാരായണന്‍ മൂത്തത്‌
0000-0000 പി. ജെ. ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍
1975 - 85 ഏ. കെ. കേശവന്‍ നമ്പൂതിരി
1985 - 87 സി. വി. മാത്യു
1987 - 89 കെ. സുകുമാരന്‍ നായര്‍
1989 - 91 കെ. ജെ. സ്‌കറിയ
1991- 95 മാണി പീറ്റര്‍
1995 - 97 എന്‍. പി. ചുമ്മാര്‍
അദ്ധ്യാപകര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
• ഡോ എന്‍. പി. പി. നമ്പൂതിരി. - ശ്രീധരീയം ഡയറക്ടര്‍
വഴികാട്ടി
വര്‍ഗ്ഗം: സ്കൂള്‍
മേല്‍വിലാസം
ഹൈസ്‌ക്കൂള്‍, കൂത്താട്ടുകുളം പി. ഒ., പിന്. 686 662‍, എറണാകുളം ജില്ല. ഫോണ്‍ 0485-2252989