"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/അച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അച്ഛൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ചെറു ചിരിയുമായ്
എന്റെയടുത്തു എത്തുന്ന
അച്ഛനെയാണെനിക്കിഷ്ടം....
കുരുത്തകേടുകൾ കാണുമ്പോ
വഴക്ക് പറഞ്ഞ് അവസാനം
മുടിയിൽ തലോടുന്ന
അച്ഛനാണ് എന്റെ എല്ലാം....
വലുതായി അച്ഛനോളം
എത്തുമ്പോ അച്ഛനെ നന്നായി
നോക്കാൻ ഏറെ ഇഷ്ടം
അച്ഛനാണ് എന്റെ ലോകം....
</poem> </center>

21:56, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അച്ഛൻ


ചെറു ചിരിയുമായ്
എന്റെയടുത്തു എത്തുന്ന
അച്ഛനെയാണെനിക്കിഷ്ടം....

കുരുത്തകേടുകൾ കാണുമ്പോ
വഴക്ക് പറഞ്ഞ് അവസാനം
മുടിയിൽ തലോടുന്ന
അച്ഛനാണ് എന്റെ എല്ലാം....

വലുതായി അച്ഛനോളം
എത്തുമ്പോ അച്ഛനെ നന്നായി
നോക്കാൻ ഏറെ ഇഷ്ടം
അച്ഛനാണ് എന്റെ ലോകം....