Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 22: |
വരി 22: |
| | ഉപജില്ല=തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | | ഉപജില്ല=തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
| | ജില്ല=തിരുവനന്തപുരം | | | ജില്ല=തിരുവനന്തപുരം |
| | തരം=ലഘുലേഖനം <!-- കവിത / കഥ / ലേഖനം --> | | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> |
| | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{Verified|name=Sai K shanmugam|തരം=ലേഖനം}} |
12:36, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ (ലഘുലേഖനം)
പ്രിയപ്പെട്ട കൂട്ടുകാരേ,
ഈ അവധിക്കാലത്തു ലോകമെമ്പാടും വ്യാപിക്കുന്ന കൊറോണ എന്ന വൈറസിനെ പറ്റിയാണ് പറയുന്നത് .ചൈനയിലേ വുഹാനിൽ് നീന്നും പടർന്നുപിടിച്ച ഈ കൊറോണ വൈറസ് ഇന്ന് ഒരു മഹാമാരിയായി ലോകംമുഴുവൻ വ്യാപിച്ചു നമമുടെ കൊച്ചു കേരളത്തിൽ വരെ എത്തിയിരിക്കുന്നു .ഈ വൈറസിന്റെ ഉറവിടത്തെപ്പറ്റി അഭ്യൂഹങ്ങൾ പലതുണ്ടെങ്കിലും യാഥാർഥ്യം എന്തെന്ന് കണ്ടെത്തിയിട്ടില്ല .വൈറസിന്റെ വ്യാപനത്തോടെ ജനങ്ങളുടെ ജീവിതം അപ്പാടെ മാറിയിരിക്കുകയാണ് .ഒരുലക്ഷത്തിലധികം ആളുകൾ ഇതുവരെ മരണത്തിനു കീഴടങ്ങി .എല്ലാവരും വീടുകളിലേക്ക് ഒതുങ്ങിക്കൂടി .ആഘോഷങ്ങളും ഉത്സാവങ്ങളും വിവഹങ്ങളും തുടങ്ങി മരണാനന്തരചടങ്ങുകൾ വരെ മാറ്റി വച്ചിരിക്കുകയാണ് .മുൻപ് മധ്യവേനലവധി എന്നത് എന്ത് രസകരമായിരുന്നു .വിനോദയാത്രകളും ബന്ധുവീടുകളിൽ സന്ദർശനവും കളികളും ഒക്കെയായി ,ഓർക്കുമ്പോൾ കൊതിയാകുന്നു.എന്നാൽ ഇന്ന് നമ്മുടെ സ്വന്തം വീടുകളിൽ പോലും കൂട്ടുകാരോടൊത്തു കളിയ്ക്കാൻ കഴിയാത്ത അവസ്ഥ .നാം മനുഷ്യരല്ലേ ഇതിനെല്ലാം കാരണക്കാർ ?പ്രകൃതിയോട് മനുഷ്യൻ ചെയ്യുന്ന ക്രൂരതയുടെ ഫലമാണിതെല്ലാം എന്നാണ് എനിക്ക് തോന്നുന്നത് .കൊറോണയെ നാം തുരത്തുകതന്നെ ചെയ്യും .നമ്മൾ ഒന്നായി അതിനുള്ള ശ്രമത്തിലാണല്ലോ .സർക്കാരും മുൻപിൽ തന്നെയുണ്ട്
കുട്ടികളായ നമുക്കുമില്ലേ ഉത്തരവാദിത്തങ്ങൾ ?ഈ സമയം ചെടികൾ നട്ടും,അടുക്കളത്തോട്ടം നിർമ്മിച്ചും ,അമ്മയെ അടുക്കളയിൽ സഹായിച്ചും ഇഷ്ടപ്പെട്ട വിനോദങ്ങളിൽ ഏർപ്പെട്ടുമൊക്കെ പ്രയോജനപ്രദമാക്കണം .നല്ലൊരു നാളെ നമ്മുടെ മുന്പിലുണ്ട് .അതിനായി വളരെ ശ്രദ്ധയോടെ മുന്പോട്ടുപോകേണ്ട കാലമാണ്. നാം ഒത്തു പ്രവർത്തിച്ചാൽ അത് ഉറപ്പായും ഉണ്ടാകും .ഒരുമിച്ചു മുന്നേറാം .

സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|