ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsserattupetta (സംവാദം | സംഭാവനകൾ)
No edit summary
Ghsserattupetta (സംവാദം | സംഭാവനകൾ)
വരി 51: വരി 51:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*
* ‍സ്കൂള്‍ മാഗസിന്‍
*   
*   
*   
*   

01:06, 23 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം


,

ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട
വിലാസം
ഈരാറ്റുപേട്ട

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
അവസാനം തിരുത്തിയത്
23-01-2010Ghsserattupetta



ആമുഖം

കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ മലയോര ഗ്രാമങ്ങളുടെ "ഗേറ്റ് വേ" ആയ ഈരാറ്റുപേട്ടയ്ക്ക് ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന നൂറ്റാണ്ടുകളുടെ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനുണ്ട്. ഈരാറ്റുപേട്ടയുടെ വളര്‍ച്ചയിലും വികാസത്തിലും സമഗ്രമായ സംഭാവനകള്‍ നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും ഈ നാടിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നു.

ചരിത്രം

[[ ഈരാറ്റുപേഠ്ടയുടെ ഹൃദയഭാഗത്ത് അരുവിത്തുറപള്ളിയുടെ സമീപം, ഇപ്പോള്‍ റ്റി.ബി. യായി പ്രവര്രത്തിക്കുന്ന കുറ്റിപ്പാറ എന്ന സ്ഥലത്താണ്1910 ല്‍ ഗവണ്‍മെന്റ് യ.പി.എസ് നിലവില്‍ വന്നത്.പാലാ വിദ്യാഭ്യാസ ജില്ലയില്‍ അന്ന് ഇതുള്‍പ്പടെ 3സ്കൂളുകള്‍ മാത്രമേ ഉണ്ടായിരിന്നുളളൂ. ഗവ:യു.പി.എസ് പാലാ, ഗവ:യു.പി.എസ് തിടനാട്. ശ്രീമൂലം തിരുന്നാള്‍ തിരുവതാംകൂര്‍ രാജ ഭരണം നടത്തിയിരുന്ന കാലത്താണ് 50സെന്റ് ഭൂമിയില്‍ വിദ്യാലയം ആരംഭിച്ചത്.കരിങ്കല്ലും മണ്ണ് കട്ടയും ഉപയോഗിച്ച് നിര്‍മ്മിച്ച ഓട് മേഞ്ഞ കെട്ടിടം നാല് കെട്ടി‍ന്റെ രീതിയില്‍ ഉളളതായിരുന്നു.1മുതല്‍ 7വരെയുള്ള ക്ലാസുകളില്‍ 33 ഡിവിഷനുകളിലായി 2500ലേറെ കുുട്ടികള്‍ പഠിച്ചിരുന്നു. പ്രഥാന അധ്യാപകനായി കരിക്കോത്തില്‍ ശ്രീ അയ്യപ്പന്‍ നായര്‍ സാറാണ് പ്രവര്‍ത്തിച്ചിരുന്നത്.സ്ഥല പരിമിതി മൂലം രണ്ട് ഷിഫ്റ്റുകളായിട്ടാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്കുളിന്റെ ബലക്ഷയവും അസൗകര്യവും കാരണം ചേന്നാട് കവലയില്‍ പ്രത്യേക സ്ഥലം കണ്ടെത്തേണ്ടി വന്നു.തുടര്‍ന്ന് പനച്ചിപ്പാറ സ്വദേശി രാമ ചന്ദ്രന്‍ നായര്‍ സാര്‍ ഹെഡ്മാസ്റററായി സ്ഥാനം ഏറ്റു. സ്കൂളിന്റെ ഭൗതികമായ സാഹചര്യങ്ങള്‍ക്ക് വേണ്ട കാര്യക്ഷമമായ നേത്ൃത്വം നല്‍കുിയത് നാട്ടുകാരനായ ശ്രീ കല്ലോലി ഉസ്ക്കാനാണ്.. അങ്ങനെ 1959ല്‍ 1ഏക്കര്‍ 77സെന്റ് സ്ഥലത്ത് ചേന്നാട് കവലയ്ക്ക സമീപം സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.സൗജന്യമായി ലഭിച്ച 33സെന്റ് സ്ഥലം ഉള്‍ പ്പെടേ1965ല്‍ സ്കൂള് പൂര്‍ണ്ണമായും ഓടിട്ടെകട്ടിടത്തിലായീ.26 വര്‍ഷം അധ്യാപികയായി സേവനം അനുഷ്ടിച്ച ശ്രീമതി സരോജിനിയമ്മ ടീച്ചറിന്റെ മഹനീയ പ്രവര്‍ത്തനങ്ങള്‍ ഈ സ്കൂളിന്റെ ഉയര്‍ച്ചയ്ക്ക് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് എന്ന കാര്യം നന്ദി പൂര്‍വ്വം സ്മരിക്കുന്നു. 1986 ല്‍ ഇത് ഹൈസ്കൂളായും 1997ല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ന്നു.. ഇപ്പോള്‍ ശ്രീ. വി.ജെ സെബാസ്ററ്യ ന്‍ പ്രിന്‍സിപ്പളായും ശ്രീമതി സുശീല കെ.പി. പ്രഥമാധ്യാപികയായും സേവനമനുഷ്ടിക്കുന്നു]]

ഭൗതികസൗകര്യങ്ങള്‍

ഇന്ന് അറിവിന്റെ ആദ്യാക്ഷര കളരി മുതല്‍ അധ്യാപക പരിശീലനകേ ന്ദ്രം വരെയുളള ക്യാപസ് നമുക്കുണ്ട്. L.P, U.P, H.S ന് പത്ത് ക്ലാസ് റുമുകളും ഹയര്‍ സെക്കന്ററിയ്ക്ക് എട്ട് ബാച്ചുകള്‍ എട്ട് ക്ലാസ്സ് റൂമുകളിലായി നടക്കുന്നു.ആകെ അ‍ഞ്ഞൂറ്റിഇരുപത്തിമൂന്ന് കുട്ടികള്‍ അധ്യയനം നടത്തുന്നു.ഇരുപത്തിയൊന്‍പത് അധ്യാപകരും അ‍‍‍‍‍‍‍‍ഞ്ച് അനധ്യാപകരും സേവനമനുഷ്ടിക്കുന്നു .H.S നും H.S.Sനും പ്രത്യേ ക ലാബ്, ലൈബ്രറി സൗകര്യങ്ങള്‍ ഉണ്ട്.ഏകദേശം എണ്ണായിരം പുസ്തകങ്ങള്‍ ഉള്ള വിശാലമായ ലൈബ്രറി ഉണ്ട്.പത്ത് കംപ്യൂട്ട റുകള്‍ രണ്ട് ലാപ് ടോപ്പുകളും ഉള്ള ലാബ് സൗകര്യം ഉണ്ട്. ബ്രോഡ് ബാന്‍ഡ് ഇന്‍റ ര്‍ നെറ്റ് കണക്ഷന്‍ ലഭ്യ മാണ്. എല്‍. സി. ഡി. പ്രോജക്ടറും ടി.വിയും ഉണ്ട്.

=അക്കാദമിക്ക് നേട്ടങ്ങള്=‍

[[[[ 2005 ല്‍ 2006 ല്‍ സര്‍ക്കാര്‍ ദത്തെടുത്ത 104 സ്കൂളുകളില്‍ ഇതും ഉള്‍ പ്പെട്ടിരുന്നു. എന്നാല്‍ അധ്യാപകര്‍, പി.റ്റി. എ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍,വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ എസ്.എസ്.എല്‍.സി യ്ക്ക് 90 % വരെ വിജയം ഉയര്‍ന്നിട്ടുണ്ട്. . കലാ കായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നു. ഗണിതം, ശാസ്ത്രം, ഐറ്റി,സോഷ്യല്‍ സയന്‍സ് തുടങ്ങിയ മേളകളില്‍ പങ്കെടുക്കുന്നു. സ്കുള്‍, പഞ്ചായത്ത് തല ക്വിസ് മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.സബ് ജില്ലാ കലോല്സവങ്ങളിലും ഗ്രേഡ് ലഭിച്ചിട്ടുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായി നടന്ന സ്വാതന്ത്ര്യ ദിന റാലിയില്‍ പങ്കെടുത്ത് ട്രോഫി കരസ്ഥമാക്കിയുണ്ട്.]]]]

==ഉച്ചക്കഞ്ഞി==
[[[[[ജില്ലാ പഞ്ചയത്തിന്റെ സഹായത്തോടെ പുതുതായി നിര്‍മ്മിച്ച കഞ്ഞിപ്പുരയില്‍ 

ഉച്ചക്കഞ്ഞിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നു. ഈരാറ്റുപേട്ടയുടെ

വളര്‍ച്ചയിലും വികാസത്തിലും സമഗ്രമായ സംഭാവന നല്‍കിയ ഈ വിദ്യാലയം 

എന്നും ഒരു കൈത്തിരി വെട്ടമായി പ്രശോഭിക്കട്ടെ...]]]]]



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ‍സ്കൂള്‍ മാഗസിന്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

Block quote


Block quote

==