"സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Peyadschool (സംവാദം | സംഭാവനകൾ)
No edit summary
Peyadschool (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം ജില്ലയില്‍,നെയ്യാറ്റിന്‍ക്കര താലുക്കില്‍ വിളപ്പില്‍ പഞ്ചായത്തിലെ പ്രക്രതി മനോഹരമായ ഒരു പ്രദേശമാണ് പേയാട്. ഇവിടെ 1950-ല്‍  സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു '''സെന്‍റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്‍''' എന്ന പേരില്‍ വളന്നു പ്രശസ്തിയാര്‍ജ്ജിച്ചു നില്‍ക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍,നെയ്യാറ്റിന്‍ക്കര താലുക്കില്‍ വിളപ്പില്‍ പഞ്ചായത്തിലെ പ്രക്രതി മനോഹരമായ ഒരു പ്രദേശമാണ് പേയാട്. ഇവിടെ 1950-ല്‍  സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു '''സെന്‍റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്‍''' എന്ന പേരില്‍ വളര്‍ന്നു പ്രശസ്തിയാര്‍ജ്ജിച്ചു നില്‍ക്കുന്നത്.

== ചരിത്രം ==
== ചരിത്രം ==
   
1943-ല്‍ കൊല്ലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോള്‍ അവ൪താന്‍ മിഷണറി പ്രവ൪ത്തനങ്ങള്‍ക്കായി ഇവിടെ എത്തി. വിദ്യാഭ്യാസമാണ് മനൂഷ്യ പൂരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ നിരന്തരപ്രയത്നങ്ങളൂടെ ഫലമായാണ 1950 ജൂണ്‍ മാസം 15-ന് ഇവിടെ ഒരു സ്ക്കൂള്‍ സ്ഥാപിതമായത് സ്ക്കൂള്‍ കെട്ടിടം നി൪മ്മിക്കാനൂള്ള സമ്പത്ത് ഇല്ലാത്തതിനാല്‍ അദ്ദേഹം താമസിച്ചിരുന്ന പള്ളിയൂടെ ഒരു ഭാഗം ആദ്യകാല ക്ലാസ്സുകള്‍ക്കായി ഉപയോഗിച്ചു. അതോടെയാണ് പേയാടിന്റെയൂം പരിസരപ്രദേശങ്ങളുടേയും വികസനത്തിനു നാന്ദി കൂറിച്ചത്. സ്ക്കൂളിനെ പൂരോഗതിയിലേക്ക് നയിക്കൂവാന്‍ പ്രാപ്തിയൂം ത്യാഗസന്നദ്ധയൂള്ള ഒരു ബിരുദധാരി തന്നെ പ്രധാന അദ്ധ്യാപകനായി വേണം എന്ന അച്ചന്റെ നി൪ബന്ധ പ്രകാരം ഗവണ്മെന്റ് സ൪വീസില് ക്ലാര്‍ക്കായിരുന്ന ശ്രീ. രത്നയ്യന്‍ സ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി ചൂമതലയേറ്റു. കൂട്ടികളെ പഠിപ്പിക്കൂന്നതിനു പെരുകാവ് എ.ല്.പി.എസ്സിലെ അദ്ധ്യാപകനായിരുന്ന ശ്രീ.ഫ്രാന്സിസിനെ പ്രഥമ അധ്യാപകനായി നിയമിച്ചൂ.  

പ്രഥമ അധ്യാപിക ശ്രീമതി സരസിജാബായ് ആണൂ.  ശ്രീ. സൈറസ് ബ്രിട്ടോ ആയിരിന്നൂ ആദ്യ ഹൈസ്ക്കൂള്‍ പ്രധാന അദ്ധ്യാപകന് . തുടക്കം മൂതല്‍ തന്നെ കേരളത്തിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഓന്നായ പേയാട് സെന്‍റ് സേവിയേഴ്സ് യൂ.പി സ്ക്കൂള്,1958 ജൂണ് 4-നൂ സെന്‍റ് സേവിയേഴ്സ് ഹൈസ്ക്കൂളായും, 2002-ല്‍ സെന്‍റ് സേവിയേഴ്സ് ഹയ൪സെക്കണ്ടറി സ്ക്കൂളായും ഉയ൪ത്തപ്പെട്ടൂ. .കേരളത്തിലെ പ്രഥമ ഗവണ്‍മെന്‍റ് ആയ ഇ.എം.എസ് ഗവണ്‍മെന്‍റ് സ്വകാര്യയ മേഖലയില്‍ അനൂവദിച്ച ഏക ഹൈസ്ക്കൂള്‍ ഇതായിരുന്നു.
പ്രഥമ അധ്യാപിക ശ്രീമതി സരസിജാബായ് ആണ്.  ശ്രീ. സൈറസ് ബ്രിട്ടോ ആയിരിന്നൂ ആദ്യ ഹൈസ്ക്കൂള്‍ പ്രധാന അദ്ധ്യാപകന് . തുടക്കം മൂതല്‍ തന്നെ കേരളത്തിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഓന്നായ പേയാട് സെന്‍റ് സേവിയേഴ്സ് യൂ.പി സ്ക്കൂള്,1958 ജൂണ് 4-നൂ സെന്‍റ് സേവിയേഴ്സ് ഹൈസ്ക്കൂളായും, 2002-ല്‍ സെന്‍റ് സേവിയേഴ്സ് ഹയ൪സെക്കണ്ടറി സ്ക്കൂളായും ഉയ൪ത്തപ്പെട്ടൂ. .കേരളത്തിലെ പ്രഥമ ഗവണ്‍മെന്‍റ് ആയ ഇ.എം.എസ് ഗവണ്‍മെന്‍റ് സ്വകാര്യയ മേഖലയില്‍ അനൂവദിച്ച ഏക ഹൈസ്ക്കൂള്‍ ഇതായിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==