"ഗവ. വി എച്ച് എസ് എസ് അമ്പലമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| പഠന വിഭാഗങ്ങൾ5= വി.എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങൾ5= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 55 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 65 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 120 | | വിദ്യാർത്ഥികളുടെ എണ്ണം= 120 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=14 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= ഷീബ പി പോൾ | ||
| പ്രധാന അദ്ധ്യാപകൻ= ലൗലി എച്ച്. | | പ്രധാന അദ്ധ്യാപകൻ= ലൗലി എച്ച്. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ബിനോയ് എൻ വി | ||
| സ്കൂൾ ചിത്രം=GVHSS AMBALAMUGAL.jpg | | | സ്കൂൾ ചിത്രം=GVHSS AMBALAMUGAL.jpg | | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> |
17:55, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. വി എച്ച് എസ് എസ് അമ്പലമുകൾ | |
---|---|
വിലാസം | |
അമ്പലമുകള് അമ്പലമുകൾ , , ആലുവ വിദ്യാഭ്യാസ ജില്ല,എറണാകുളം. 682302 , എറണാകുളം ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 04842720264 |
ഇമെയിൽ | vhssambalamugal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25031 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീബ പി പോൾ |
പ്രധാന അദ്ധ്യാപകൻ | ലൗലി എച്ച്. |
അവസാനം തിരുത്തിയത് | |
17-04-2020 | 25031 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
1913 ൽ ഒരു എൽ.പി.സ്ക്കൂളായും 1960 ൽ യു.പി.സ്ക്കൂളായും,1966 ൽ എച്ച്.എസ്.ആയും വളർന്നു പന്തലിച്ച ഒരു ഗവ.സ്ക്കൂളാണ് കുഴിക്കാട് ഹൈസ്ക്കൂൾ.കുഴിക്കാട് മന ആണ് ഈ സ്ഥലം സ്ക്കൂളിനായി വിട്ടു കൊടുത്തത്. ചിത്രപ്പുഴ തുടങ്ങി കരിമുകൾ, പടത്തിൽ കര, പള്ളിക്കര,പുറ്റുമാനൂർ,പുത്തൻകുരിശ്,വെള്ളൂർക്കര തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് 2000 ത്തോളം വിദ്യാർത്ഥികൾ 1970-80 കാലയളവിൽ ഇവിടെപഠനം നടത്തിയിരുന്നു. 1992 ൽ വി.എച്ച്.എസ്.സി ആരംഭിച്ചു.ഇപ്പോൾ 1 മുതൽ 10 വരെ ആകെ 361 കുട്ടികൾ പഠനം നടത്തി വരുന്നു.കൂടാതെ പി.ടി.എ.യുടെ ആവശ്യപ്രകാരം പ്രീ-പ്രൈമറി 2007 ൽ ആരംഭിക്കുകയുണ്ടായി.എന്നാൽ എച്ച്.എസ്.വിഭാഗത്തിൽ 115ഓളം കുട്ടികൾ പഠനം നടത്തുന്നു.പല വിഷയങ്ങൾക്കും സ്ഥിരം അദ്ധ്യാപകരില്ല.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
മേൽവിലാസം
ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ,അമ്പലമുകൾ <googlemap version="0.9" lat="9.984362" lon="76.379528" type="map" zoom="15" width="400" height="300"> 9.976374, 76.383691, GHS AMBALAMUGAL </googlemap>