"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssneeleswaram (സംവാദം | സംഭാവനകൾ)
Ghssneeleswaram (സംവാദം | സംഭാവനകൾ)
വരി 94: വരി 94:
== അപഗ്രഥനം ==
== അപഗ്രഥനം ==
വികസനത്തിന്റെ പാതയുടെ തുടക്കത്തില്‍ മനുഷ്യന്റെ വിനോദസമയങ്ങളില്‍ പല നാട്ടറിവുകളെ കുറിച്ച് ചിന്തിക്കുകയും അറിയുകയും സംഘം ചേര്‍ന്ന്
കലാരൂപങ്ങള്‍ സ്രഷ്ടിക്കുകയും ചെയ്തു. കഠിനാധ്വാനത്തിലും അധ്വാനത്തിലും ശേഷമുള്ള സമയങ്ങളില്‍ ആശ്വാസമായത് കലകളായിരുന്നു
ഗ്രാമീണജീവിതത്തിന്റെ ഉര്‍ത്തുടിപ്പുകള്‍ നാടന്‍ കലകളില്‍ ഉണ്ടെന്ന് നിസംശയം തന്നെ പറയാം. സംസ്കാരത്ചിന്റെ പാരമ്പര്യഘട്ടങ്ങളുമായി

ബന്ധപെട്ടതാണ് ഗ്രാമീണ ജീവിതം. ഓരോ ദേശത്തിനും അതിന്റെതായ സംസ്കാരികവും വൈജ്ഞാനികവുമായ പൈത്രകം ഉണ്ട്. അത്തരം
പാരമ്പര്യ വിജ്ഞാന ധാരണകള്‍ ഇന്ന് അതിവേഗം വിസ്മൃ   .കേരളമാകട്ടെ,ചരിത്രാതീത കാലം തൊട്ടുള്ള ജനജീവീതത്തിന്റെ പാരമ്പര്യം,പ്രത്യേകിച്ച്
ആാര വിശ്വാസാനുഷ്ഠാനങ്ങളും കലകളും ഗ്രാമതലത്തിലെങ്കിലും ഇപ്പോയും പരിരക്ഷിച്ചു പോരുന്നു. നാഗരിക ജീവിതത്തില്‍ പോലും
ആപാരമ്പര്യത്തിന്റെ മുഖമുദ്ര പതിഞ്ഞു കിടപ്പുണ്ട്.

ബന്ധപെട്ടതാണ് ഗ്രാമീണ ജീവിതം. ഓരോ ദേശത്തിനും അതിന്റെതായ സംസ്കാരികവും വൈജ്ഞാനികവുമായ പൈത്രകം ഉണ്ട്. അത്തരം
പാരമ്പര്യ വിജ്ഞാന ധാരണകള്‍ ഇന്ന് അതിവേഗം വിസ്മൃതമായികൊണ്ടിരിക്കുന്നു   .കേരളമാകട്ടെ,ചരിത്രാതീത കാലം തൊട്ടുള്ള ജനജീവീതത്തിന്റെ പാരമ്പര്യം,പ്രത്യേകിച്ച്

== നിഗമനം ==
== നിഗമനം ==