"ഗവ. യു.പി.എസ്. പേരയം/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =പ്രതീക്ഷ | color=2 }} മരത്തിൻ വക്കോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് =പ്രതീക്ഷ
| തലക്കെട്ട്=പ്രതീക്ഷ        
| color=2
| color=2        
}}
}}
 
<center><poem>
മരത്തിൻ വക്കോളം എത്തുമി പ്രകൃതിക്ക്‌
മരത്തിൻ വക്കോളം എത്തുമി പ്രകൃതിക്ക്‌
  തണലേകി താങ്ങായി മരച്ചില്ലകൾ  
  തണലേകി താങ്ങായി മരച്ചില്ലകൾ  
വരി 15: വരി 15:
  അടരും ഇലതുമ്പ് ചൊല്ലുന്നു  
  അടരും ഇലതുമ്പ് ചൊല്ലുന്നു  
പ്രകൃതിയിൽ ഇനിയും തളി രായ്‌ പുനർജനിക്കാം  
പ്രകൃതിയിൽ ഇനിയും തളി രായ്‌ പുനർജനിക്കാം  
 
</poem></center>
| പേര് =ലിയ. വി
{{BoxBottom1
| ക്ലാസ്സ് =VI
| പേര്= ലിയ. വി  
| പദ്ധതി= അക്ഷരവൃക്ഷം
| ക്ലാസ്സ്= 6
| വർഷം=2020
| പദ്ധതി= അക്ഷരവൃക്ഷം  
| സ്കൂൾ=ഗവ. യു.പി.എസ്. പേരയം
| വർഷം=2020  
| സ്കൂൾ കോഡ് =42550
| സ്കൂൾ= ഗവ. യു.പി.എസ്. പേരയം        
| ഉപജില്ല=നെടുമങ്ങാട്
| സ്കൂൾ കോഡ്= 42550
| ജില്ല=തിരുവനന്തപുരം
| ഉപജില്ല= നെടുമങ്ങാട്    
| തരം=കവിത
| ജില്ല= തിരുവനന്തപുരം
| color=2
| തരം= കവിത    
| color= 1   
}}

09:25, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതീക്ഷ

 
മരത്തിൻ വക്കോളം എത്തുമി പ്രകൃതിക്ക്‌
 തണലേകി താങ്ങായി മരച്ചില്ലകൾ
ഒരു മര തൈ തരും ഒരായിരം
ജീവനറിവായ്‌ നിറവായി നീർ കണങ്ങൾ
 പുഴകൾക്ക്‌ കുളിരേകി
മഴയെന്ന വരമേകി
തുടരുന്നു നന്മതൻ നൽചെയ്തികൾ
 അറിഞ്ഞിടേണം ഓരോ മഴു ഉയർത്തുമ്പോഴും
 തകരുന്ന ജീവിത സാഗരങ്ങൾ
 അടരും ഇലതുമ്പ് ചൊല്ലുന്നു
പ്രകൃതിയിൽ ഇനിയും തളി രായ്‌ പുനർജനിക്കാം
 

ലിയ. വി
6 ഗവ. യു.പി.എസ്. പേരയം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത