"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/അമ്മുവിൻറെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(editting)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പ്രകൃതിക്കൊരു സ്‌നേഹഗാഥ  | പ്രകൃതിക്കൊരു സ്‌നേഹഗാഥ ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=പ്രകൃതിക്കൊരു സ്‌നേഹഗാഥ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=അമ്മുവിൻറെ സങ്കടം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<p>
നീലാകാശമൊരു റാണിയെ പോൽ
മാർച്ച് 16 അമ്മ അന്ന് നേരത്തെ ഉണർന്നു അവൾ വളരെ സന്തോഷവതിയായിരുന്നു അവളുടെ അച്ഛൻ ദുബായിൽ നിന്ന് വരികയാണ് കൈനിറയെ ചോക്ലേറ്റും സമ്മാനങ്ങളും ആയിട്ടായിരിക്കും അച്ഛൻ വരിക അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി പക്ഷേ അച്ഛൻ വന്നപ്പോൾ എടുക്കുവാനോ ഉമ്മ തരാനോ വന്നില്ല അവൾ അമ്മയോട് ചോദിച്ചു എന്താ അമ്മേ അച്ഛന് എന്നോട് പിണക്കമാണോ അമ്മ പറഞ്ഞു അല്ല മോളെ നീ ഇപ്പോൾ ടിവിയിലും പത്രത്തിലും ഒക്കെ കാണുന്നില്ലേ കോവിഡ് 19 എന്ന അസുഖത്തെക്കുറിച്ച് അച്ഛൻ ദുബായിൽ നിന്ന് വിമാനത്തിലാണ് വന്നത് അതിൽ പല രാജ്യങ്ങളിലെ ആളുകൾ ഉണ്ടാകും അതുകൊണ്ട് വൈറസ് പിടികൂടാൻ സാധ്യതയുണ്ട് അതിനാൽ ഒരു മുൻകരുതലായി അച്ഛൻ കുറച്ചുദിവസം തനിച്ചിരിക്കണം അതുകാരണമാണ് അച്ഛൻ നിന്നെ എടുക്കാഞ്ഞത് അവളുടെ മനസ്സിൽ പിന്നെയും പല സംശയങ്ങളും ഉണ്ടായി പിറ്റേന്ന് നേരം വെളുത്തപ്പോൾ അവൾ അടുത്ത കൂട്ടുകാരിയുടെ അടുത്തേക്ക് ഓടി അച്ഛൻ വന്ന വിവരം അറിയിക്കാനാണ് ചെന്നത് പക്ഷേ ദിയയുടെ അമ്മ പറഞ്ഞു അമ്മു നീ കുറച്ചുദിവസത്തേക്ക് കളിക്കാൻ വരരുത് അവൾ സങ്കടപ്പെട്ട് മടങ്ങിവന്നു
ഹരിതാഭമാം ഭൂമിക്കു മേലെ
 
 പ്രകൃതിയുടെ വിരിമാറിൽ തത്തിക്കളിക്കുന്നു 
പിന്നീട് കടയിൽ പോയപ്പോൾ ആളുകൾ അവളെ തുറിച്ചു നോക്കി പിറുപിറുക്കുന്നത് കണ്ടു ആരും അവളോട് ചിരിക്കുന്നത് പോലുമില്ല അടുത്ത വീട്ടിലെ ചേച്ചി അവളെ കണ്ട മാത്രയിൽ വാതിലടച്ചു കളഞ്ഞുഅമ്മുവിനെ ആകെ വിഷമമായി അവൾ അമ്മയോട് ചോദിച്ചു അമ്മേ അച്ഛന് അസുഖം ഒന്നും ഇല്ലല്ലോ പിന്നെ എന്തിനാ ആളുകൾ എന്നെ ഭീതിയോടെ നോക്കുന്നത് എനിക്ക് അസുഖം വരുമോ അമ്മേ ഇല്ല മോളെ നീ അച്ഛൻ്റെ മുറിയിൽ പോകരുത് ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം അച്ഛനുമായി അകലം പാലിക്കണം നല്ല പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം അത് രോഗപ്രതിരോധശേഷി കൂട്ടും പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കണം പുറത്തുനിന്ന് വന്നാൽ കൈയും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകുക ഇങ്ങനെയൊക്കെ ചെയ്താൽ മോൾക്ക് അസുഖം വരില്ല അമ്മ അവളെ സമാധാനിപ്പിച്ചു അപ്പോൾ അവൾ ദൈവത്തോട് പ്രാർഥിച്ചു ദൈവമേ എത്രയും പെട്ടെന്ന് ഈ കൊറോണ മാറ്റി തരണമേ .
സൂര്യകിരണങ്ങൾ നയന മനോഹരം  
{{BoxBottom1
ഇത്രനാൾ എങ്ങോ നഷ്ടമായിതെല്ലാം
| പേര്= വൈഗ നന്ദ 
കണ്ടതേയില്ല ഞാൻ എൻറെ പ്രകൃതിയെ
| ക്ലാസ്സ്=2 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
അറിയാൻ ശ്രമിച്ചതൊന്നുമില്ലീ പ്രകൃതിയിൽ
പ്രകൃതിതൻ മൗനം പണ്ടു നാളിലെ
 മുത്തശ്ശി കഥകളിൽ ഞാൻ കേൾക്കുന്നു
ഉജ്ജ്വല ഭാവങ്ങൾ ഒരുപാടൊരുപാട്
പെയ്തിറങ്ങി കഴിഞ്ഞു ഭൂമിതിൻ മേലെ
മെയ്യുണങ്ങി, തൊണ്ട വറ്റിവരണ്ടു മൃഗീയ
ദ്രംഷ്ടകളാൽ കീറി മുറിക്കപ്പെട്ട് 
ജീവച്ഛവം പോലെയായ് എൻറെ
പ്രകൃതി പലരും ചരമ ഗീതങ്ങൾ എഴുതി 
കണ്ണുനീർ വാർത്തു 
ആശംസകളേകി
ഇന്നോളം കണ്ടിട്ടില്ലാത്ത പരിസ്ഥിതിതൻ
മാസ്മര ഭാവങ്ങൾ അറിയുന്നു ഞാനിന്ന്
കാലമേ സാക്ഷി 
ഇന്നവൾ ഉയർത്തെണീക്കുന്നു
പിറന്നുവീണ പെൺകൊടിയെപോൽ
ഹരിതാഭ വിടർത്തി നിൽക്കുന്നു പ്രകൃതി
വെള്ളിയരഞ്ഞാണു കെട്ടി 
കുളിരരുവികൾ
 മനുഷ്യ കരത്തിൻ ഇന്നലെയുടെ
കൈകടത്തലുകൾ ഭയചകിതരായി
കാണുന്നു ഞാൻ 
പുഴകളെല്ലാം വറ്റി ഉണങ്ങി 
വൃക്ഷങ്ങൾ എല്ലാം വെട്ടി മുറിച്ചു
കെട്ടിടങ്ങൾ കൂണുപോൽ മുളച്ചു
ജീവനാഡിയാം പരിസ്ഥിതി മരിച്ചു
 ഇന്നിതാ പ്രകൃതി നിശ്വസിക്കുന്നു
മാനവരാശിയെ ബന്ധനസ്ഥരാക്കി
വിഷപ്പുക തുപ്പുന്ന വാഹനങ്ങളെല്ലാം
വിശ്രമിക്കട്ടെ ഇനി കിതപ്പ് അകറ്റാൻ
 ആളില്ല ആരവങ്ങളില്ല
 സ്വസ്ഥമായി ഇരിക്കട്ടെ പ്രകൃതിതൻ മടിത്തട്ടിൽ 
ഇനിയും ജയിക്കാൻ വെമ്പുന്ന മർത്യ
നിർത്തൂ നിൻ്റെസംഹാരതാണ്ഡവങ്ങൾ
മടങ്ങു പ്രകൃതിയിലേക്ക്
 സ്നേഹിക്കൂ നിൻ്റെ പരിസ്ഥിതിയെ 
 
</poem> </center>
{{BoxBottom1
| പേര്= ഷമ്മ അമീർ
| ക്ലാസ്സ്=VII C     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എൽ എഫ്‌ സി യു പി സ്കൂൾ മമ്മിയൂർ           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൽ എഫ്‌ സി യു പി സ്കൂൾ മമ്മിയൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24263
| സ്കൂൾ കോഡ്= 24263
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ  
| ജില്ല= തൃശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ        <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/724875" എന്ന താളിൽനിന്ന് ശേഖരിച്ചത്