"ബി.ടി.എം.യു.പി.എസ് ആലങ്കോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ കൊറോണ  | കൊറോണ]]
*[[{{PAGENAME}}/ കൊറോണ  | കൊറോണ]]
*[[{{PAGENAME}}/ കുട്ടിക്കവിത |  കുട്ടിക്കവിത]]
*[[{{PAGENAME}}/ കുട്ടിക്കവിത |  കുട്ടിക്കവിത]]
*[[{{PAGENAME}}/ അമ്മ|  അമ്മ]]
*[[{{PAGENAME}}/ അമ്മ|  അമ്മ]]
 
{{BoxTop1
| തലക്കെട്ട്=    അമ്മ
| color=        3
}} ]]
<center> <poem>
മണ്ണിൽ ജനിച്ചു വീണപ്പോൾ മുതൽ
കണ്ടു ഞാനെൻ അമ്മതൻ മുഖം
അമ്പിളി മാമനെ കാണിച്ചുതന്നിട്ട്
മാമു തരുന്നതെൻറെയമ്മ മാത്രം
കണ്ടില്ല ഞാനീ മനസ്സിന്
തുല്യതയുള്ളോരു പൂമനസ്സ്
ഇല്ലാ എനിക്കിനി ചൊല്ലിടാനില്ല
അമ്മതൻ സ്നേഹം മാത്രം
വറ്റാത്ത സ്നേഹത്തിനുറവിടമായൊരു
അമ്മയെ ഞാനറിഞ്ഞതില്ല.
നിലാവിൻ  വെളിച്ചത്തിൽ തേങ്ങി
ക്കരഞ്ഞോരമ്മയെ
ഞാനറിഞ്ഞതില്ല.
എന്നിടുമെന്തേ അണയുന്നതെന്നരികിൽ
പുഞ്ചിരിപ്പാലുമായ് എന്നമ്മ..
</poem> </center>
 
{{BoxBottom1
| പേര്= ഫാത്തിമ സന
| ക്ലാസ്സ്=    VII A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ബി.ടി.എം.യു.പി.സ്കൂൾ
| സ്കൂൾ കോഡ്= 19259
| ഉപജില്ല=    എടപ്പാൾ
| ജില്ല=  മലപ്പുറം
| തരം=      കവിത 
| color=    3
}}

13:18, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം