"എച്ച് എസ് പെങ്ങാമുക്ക്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Beetha m u (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Beetha m u (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| തലക്കെട്ട്=  കൊറോണക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}<center> <poem>
കോവിഡ് നയ൯റീ൯ എന്നു
വിളിക്കും
കൊറോണവീര൯ വിലസും
കാലം
ലോകം മുഴുവ൯
വീ‍‍‍ടതിനുളളിൽ
അലസതയോ‍‍ടെ ഇരിക്കും
കാലം
‍ജീവ൯പോലും പണയം വച്ച്
രോഗികളെ ശുശ്രുഷിച്ചീ‍‍‍ടും
ഡോക്ട൪മാരും നേഴ്സുുമാരും
ഈശ്വരരൂപം എ‍‍‍ടുക്കും കാലം
സന്ധ്യാനാമം ചൊല്ലും നേരം
മുഖ്യ൯ ടിവിയിൽ എത്തും
കാലം
പ്രവാസികളാകും
പ്രിയജനമെല്ലാം
നാടതി‍ൽ എത്താ൯
കൊതിക്കും കാലം
ഫൊണതിൽ തോണ്ടിയിരിക്കും
‍‍ഞങൾ
<centre></poem>
വായന പോലും ഓൺലൈ൯
ആക്കി
ട്വ൯റി ട്വ൯റി എന്നൊരു വർഷം
ഇന്നലെ വരെ കാണാത്തൊരു
കാലം