"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12060 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
12060 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 27: വരി 27:

===വായനാപക്ഷാചരണം_ഉദ്ഘാടന സമ്മേളനം-19-06-2019===
===വായനാപക്ഷാചരണം_ഉദ്ഘാടന സമ്മേളനം-19-06-2019===
സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി, സ്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല എന്നിവരുടെ സഹകരണ ത്തോടെയുള്ള വായനാപക്ഷാചരണം19-06-2019 ഉച്ചയ്ക്ക് പ്രധാനാധ്യാപിക ഭാരതി ഷേണായിയുടെ അദ്ധ്യക്ഷതയിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറി നേതൃത്വസമിതി കൺവീനർ ജി.അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ബാബു പനയാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം.സി ചെയർമാൻ നാരായണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.ആർ.ജി കൺവീനർ പ്രണാബ് കുമാർ, വിദ്യാരംഗം കൺവീനർ മനോജ്, ലൈബ്രറി കൺവീനർ ഡോ.സുനിൽകുമാർ കോറോത്ത്,അഭിലാഷ് രാമൻ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ , സുധ പ്രശാന്ത്,പ്രമോദ് ദാസ് ഗുപ്ത വായനശാലാ സമിതി അംഗം മിഥുൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപിക ഭാരതിഷേണായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുരളി വി വി നന്ദിയും പറഞ്ഞു. സമാപനത്തോടനുബന്ധിച്ച് ഒ എൻ.വി കുറുപ്പിന്റെ അമ്മ എന്ന കവിത വിദ്യാർത്ഥികൾ സംഗീതശില്പമായി അവതരിപ്പിച്ചു. തിങ്ങിനിറഞ്ഞ രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് കുട്ടികൾ കവിതയ്ക്കൊത്ത് ചുവടുവെച്ചത്.തുടർന്ന് ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി ഇംഗ്ലീഷ് സ്കിറ്റും അരങ്ങേറി
===അന്താരാഷ്ട്ര യോഗ ദിനം-19-06-2019===
===അന്താരാഷ്ട്ര യോഗ ദിനം-19-06-2019===
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ജൂൺ 19ന് തച്ചങ്ങാട് സ്കൂളിലെ ആയുഷ് ക്ലബ്ബും, അമ്പങ്ങാട് പി.എച്ച്.സി (സിദ്ധ), ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി കണ്ണംവയൽ എന്നിവർ സംയുക്തമായി തച്ചങ്ങാട് സ്കൂളിൽ യോഗ പരിശീലനപരിപാടി പരിപാടി നടത്തി. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ലക്ഷ്മി അവർകൾ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയൻ മാസ്റ്റർ സ്വാഗതവും ഉം ഹെഡ്മിസ്ട്രസ് ശ്രീമതി ഭാരതി ഷേണായി അധ്യക്ഷതയും വഹിച്ചു. യോഗ ഇൻസ്ട്രക്ടർ ശ്രീമതി ബിന്ദു ,ആയുഷ് ക്ലബ് അംഗങ്ങളായ ആയ 50 വിദ്യാർത്ഥികൾക്ക് വിവിധ യോഗാസന മുറകളും, അതുകൊണ്ട് നിത്യജീവിതത്തിൽ ഉള്ള ഗുണങ്ങളും വിശദീകരിച്ചു. പരിപാടിക്ക് സ്കൂൾ ആയുഷ് ക്ലബ്ബ് കൺവീനർ പ്രണാബ്കുമാർ നന്ദിയും പറഞ്ഞു.പരിപാടിക്ക് അമ്പങ്ങാട് ആയുഷ് പി എച്ച് സി യിലെ ഡോക്ടർ ജിഷ.,കണ്ണം വയൽ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയിലെ ഡോക്ടർ ബിന്ദു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.