"Govt.LPS Konniyoor/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പരിസ്ഥിതിയും മനുഷ്യനും {{BoxTop1 | തലക്കെട്ട്= പരിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br>
മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം അഭേദ്യമാണ്.പരിസ്ഥിതിയെ കാത്തു സംരക്ഷിക്കേണ്ട ചുമതല മനുഷ്യനാണ്.കാരണം പകരം വയ്ക്കാൻ സാധിക്കാത്ത ഒരു മഹത് ദാനമാണ് പരിസ്ഥിതി.ഇന്ന് നാം ഇത് മറന്നു പോയിരിക്കുന്നു.മനുഷ്യനുംപരിസ്ഥിതിയുമായുള്ള ബന്ധത്തെയും പ്രതി പ്രവർത്തനങ്ങളെയും വലിയൊരളവിൽ നിയന്ത്രിക്കുന്നത് സാംസ്കാരികവും ആദ്ധ്യാത്മികവുമായ ചോദനകളാണ്.കമ്പോള ലോകം ജനങ്ങളുടെ മുമ്പിൽ‍‍‍‍ സമർപ്പിച്ചമ കൂടുതൽ ലാഭം എന്ന ചിന്ത പരിസ്ഥിതിയുടെ നാശത്തിന് കാരണമായി തീരുകയാണ്.ദൈവത്തിന്റെ  സ‍്വന്തം നാടായ കേരളം ഇന്ന്കുന്നിടിക്കൽ,വനനശീകരണം, പാറഖനനം,മണൽ വാരൽ,അഴിമതി,ക്രൂരത,കൊലപാതങ്ങൾ, ചതി,അപകടങ്ങൾ,പകർച്ചവ്യാധി,അധികാര മോഹം,ഉപഭോഗ സംസ്കാരം,കുടുംബബന്ധങ്ങളുടെ തകർച്ച എന്നിവയിൽ മുൻപന്തിയിൽ എത്തി നിൽക്കുന്നു.മനുഷ്യന്റെ കച്ചവട കണ്ണുകളാണ്പരിസ്ഥിതിക്ക് എന്തിരായി പെരുമാറാൻ അവനെ പ്രേരിപ്പിക്കുന്നത്.അതിനുള്ള പാഠമാണ് നമ്മുക്ക്      ലഭിച്ചപ്രളയം,ഓഖിചുഴലിക്കാറ്റ്,ഭുകമ്പം,മണ്ണിടിച്ചിൽ,ജലക്ഷാമം,പകർച്ചവ്യാധികൾ എന്നിവ.
            പ്രക്യതിയെ നശിപ്പിക്കുന്നതിൽ നിന്ന് പിൻമാറി പരിസ്ഥിതിയെയും,അതിലെ വിഭവങ്ങളെയും സംരക്ഷിയ്ക്കാനും,
വരും തലമുറയ്ക്കായി കരുതാനും നമുക്കാകണം.എങ്കിൽ മാത്രമേ
മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം നിലനിർത്താൻ
സാധിക്കൂ.
<p> <br>
{{BoxBottom1
| പേര്= അജാസ്
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എൽ പി എസ് കൊണ്ണിയൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44308
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

18:42, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിയും മനുഷ്യനും

പരിസ്ഥിതിയും മനുഷ്യനും


മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം അഭേദ്യമാണ്.പരിസ്ഥിതിയെ കാത്തു സംരക്ഷിക്കേണ്ട ചുമതല മനുഷ്യനാണ്.കാരണം പകരം വയ്ക്കാൻ സാധിക്കാത്ത ഒരു മഹത് ദാനമാണ് പരിസ്ഥിതി.ഇന്ന് നാം ഇത് മറന്നു പോയിരിക്കുന്നു.മനുഷ്യനുംപരിസ്ഥിതിയുമായുള്ള ബന്ധത്തെയും പ്രതി പ്രവർത്തനങ്ങളെയും വലിയൊരളവിൽ നിയന്ത്രിക്കുന്നത് സാംസ്കാരികവും ആദ്ധ്യാത്മികവുമായ ചോദനകളാണ്.കമ്പോള ലോകം ജനങ്ങളുടെ മുമ്പിൽ‍‍‍‍ സമർപ്പിച്ചമ കൂടുതൽ ലാഭം എന്ന ചിന്ത പരിസ്ഥിതിയുടെ നാശത്തിന് കാരണമായി തീരുകയാണ്.ദൈവത്തിന്റെ സ‍്വന്തം നാടായ കേരളം ഇന്ന്കുന്നിടിക്കൽ,വനനശീകരണം, പാറഖനനം,മണൽ വാരൽ,അഴിമതി,ക്രൂരത,കൊലപാതങ്ങൾ, ചതി,അപകടങ്ങൾ,പകർച്ചവ്യാധി,അധികാര മോഹം,ഉപഭോഗ സംസ്കാരം,കുടുംബബന്ധങ്ങളുടെ തകർച്ച എന്നിവയിൽ മുൻപന്തിയിൽ എത്തി നിൽക്കുന്നു.മനുഷ്യന്റെ കച്ചവട കണ്ണുകളാണ്പരിസ്ഥിതിക്ക് എന്തിരായി പെരുമാറാൻ അവനെ പ്രേരിപ്പിക്കുന്നത്.അതിനുള്ള പാഠമാണ് നമ്മുക്ക് ലഭിച്ചപ്രളയം,ഓഖിചുഴലിക്കാറ്റ്,ഭുകമ്പം,മണ്ണിടിച്ചിൽ,ജലക്ഷാമം,പകർച്ചവ്യാധികൾ എന്നിവ. പ്രക്യതിയെ നശിപ്പിക്കുന്നതിൽ നിന്ന് പിൻമാറി പരിസ്ഥിതിയെയും,അതിലെ വിഭവങ്ങളെയും സംരക്ഷിയ്ക്കാനും, വരും തലമുറയ്ക്കായി കരുതാനും നമുക്കാകണം.എങ്കിൽ മാത്രമേ മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം നിലനിർത്താൻ സാധിക്കൂ.


{{BoxBottom1

പേര്= അജാസ് ക്ലാസ്സ്= 4 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ.എൽ പി എസ് കൊണ്ണിയൂർ സ്കൂൾ കോഡ്=44308 ഉപജില്ല= കാട്ടാക്കട ജില്ല= തിരുവനന്തപുരം തരം=ലേഖനം color= 5