"സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്( | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്(സെല്‍ഫ് ഫിനാന്‍സിങ്ങ) | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 586 | | ആൺകുട്ടികളുടെ എണ്ണം= 586 | ||
വരി 26: | വരി 26: | ||
| പ്രധാന അദ്ധ്യാപകന്= പി.പി.പൗലോസ് | | പ്രധാന അദ്ധ്യാപകന്= പി.പി.പൗലോസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ.പി.സെബാസ്റ്റ്യന്‍ | | പി.ടി.ഏ. പ്രസിഡണ്ട്= കെ.പി.സെബാസ്റ്റ്യന്‍ | ||
| | | [[ചിത്രം:Star_Jesus_HS_Karukutty.jpg|250px]] | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} |
01:15, 19 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി | |
---|---|
വിലാസം | |
കറുകുറ്റി എറണാകുളം ജില്ല | |
സ്ഥാപിതം | 6 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2010 | Starjesus |
ആമുഖം
1979 ജീണ്‍ 2--3#ം തൂയതി കറുകുറ്റി ക്രിസ്തുരാജാശ്രമത്തിന്റെ നേതൃത്വത്തിലുള്ള ക്രസ്റ്റ്യന്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിക്ക് സ്റ്റാര്‍ ജീസ്സസ് ഹൈസ്കൂള്‍ അനവദിച്ചുകൊണ്‍ കേരള സര്‍ക്കാര്‍ ഉത്തരവായി. 1979 ജൂണ്‍ 6ന് ക്രിസ്തുരാജാശ്രമത്തോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ 162 വിദ്യാര്‍ത്ഥികളുമായി എട്ടാം സ്റ്റാന്റേര്‍ഡ് ആരംഭിച്ചു ഹെഡ് മാസ്റ്ററായി റവ:ഫാ. വര്‍ഗ്ഗീസ് മാണിക്കാനാംപരമ്പില്‍ സി.എം.ഐ. ചുമതലേയറ്റു. 1980 ജനുവരി 6-ാം തീയതി സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. 1982 പ്രഥമ എസ്.എസ്. എല്‍. ഗി. ബാച്ച് 100% വിജയം നേടി. 1991 ഫെബ്രുവരി 21-ാം തീയതി സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം കര്‍ദ്ദിനാള്‍ ആന്റണി പടിയറ നിര്‍വ്വഹിച്ചു. 2000 ജൂണില്‍ പാരലല്‍ ഇംഗ്ലീഷ്മീഡിയം 8-ാം ക്ലാസ് ആരംഭിച്ചു. 2002ല്‍ പ്ലസ്ടു (അണ് എയ്ഡഡ്) ആരംഭിച്ചു. അന്ധകാരത്തില്‍ ചിരിക്കുന്നവര്‍ക്ക് പ്രകാശവും നിരാശയിലല്‍ കഴിയുന്നവര്‍ക്ക് ജീവനും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ light unto life എന്ന ആപത്വാക്യം സ്വീകകരിച്ചുകൊണ്ട് ആണ്കുട്ടികള്ക്കുവേണ്ടി 1979 ല്‍ ആരംഭിച്ച ഈ എയ്ഡഡ്
ഹൈസ്കൂളില്‍ 8 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ ഓരോ ഇംഗ്ലീഷ്മീഡിയം ക്ലാസ്സുകള്‍ ഉള്‍പ്പെടെ 15 ഡിവിഷനുകളിലായി ഇപ്പോള്‍ 600 വിദ്യാര്‍ത്ഥികള്‍ അദ്ധ്യയനം നടത്തുന്നു. റവ:ഫാ. ജേക്കബ് മുളവരിക്കല്‍ സി.എം.ഐ മാനേജരായും ശ്രീ പി.പി. പൗലോസ് ഹെഡ്മാസ്റ്ററായും ഇപ്പോള്‍സെവനം ചെയ്യുന്നു. ഈ സ്കൂളില്‍നിന്ന് 28 എസ്.എസ്.എല്‍.സി. ബാച്ചുകളിലായി ഏകദേശം 5000ത്തോളം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹതനേടി
== സൗകര്യങ്ങള്‍ ==എട്ടാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ ഇംഗീഷ് മീഡിയത്തില്‍ വിദ്യാഭ്യാസം നേടുന്നതിനുളള സൗകര്യമുണ്ട്.
സയന്‍സ് പ്ലസ് വണ്‍ ,പ്ലസ് ടു (അണ്‍എയിഡ്)ക്ലാസുകളും നിലവിലുണ്ട്.
വിശാലമായ കളിസ്ഥലം.,ഓപ്പണ്‍എയര്‍ സ്റേറജ്.
1982,1986,1988,1989,2008 എന്നീ വര്‍ഷങ്ങളില്‍ 100% വിജയം.
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
- സ്കൂളിന്റെ മുന്‍പ്രധാന അദ്ധ്യാപകര്‍
1979-2005
റവ.ഫാ.വര്‍ഗീസ് മാണിക്കനാംപറന്പില്‍ സി.എം.ഐ.
2005-2006
ആന്റണി മണവാളന്
2006-2008
ഏലിയാസ് റ്റി.പി.
യാത്രാസൗകര്യം
എന്‍.എച്ച്.47സ്കുളിന്റെ മുന്‍പിലൂടെകടന്നു പോകുന്നു
കറുകുറ്റി റെയില്‍വേസേറ്റഷന്‍ സ്കൂളിന്റെ മുന്‍പിലായി സ്ഥിതിചെയ്യുന്നു.
എന്‍.എച്ച്.47-ല്‍ അങ്കമാലിയില്‍ നിന്നും 4കി.മി.വടക്കോട്ടു സഞ്ചരിച്ചാല്‍സ്കൂളിലെത്താം
== മേല്‍വിലാസം ==സ്റ്റാര്‍ ജീസ്സസ് എച്ച്.എസ്.കറുകുറ്റി ,കറുകുറ്റി.പിഒ. അങ്കമാലി പിന് 683576
വര്‍ഗ്ഗം: സ്കൂള്‍