"പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകരൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
ഭയമല്ല വേണ്ടത്
ഭയമല്ല വേണ്ടത്
ജാഗ്രത മാത്രം മതി.
ജാഗ്രത മാത്രം മതി.
 
</poem> </center>{{BoxBottom1
 
| പേര്= തൊയ്ബ വി.ആർ
തൊയ്ബ വി, ആർ
| ക്ലാസ്സ്=  VI A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
ക്ലാസ് VI
| പദ്ധതി= അക്ഷരവൃക്ഷം
പി.എം എം യു.പി സ്കൂൾ ചെന്ത്രാപ്പിന്നി.
| വർഷം=2020
  </poem> </center>
| സ്കൂൾ=  പി.എം. എം.യു.പി.സ്കൂൾ ചെന്ത്രാപ്പിന്നി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24553
| ഉപജില്ല=  വലപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:49, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന ഭീകരൻ

ഭയന്നിതില്ല നാം,
ചെറുത്തുനിന്നീടും,
കോറോണ എന്ന ഭീകരനെ.
തുരത്തീടും നാം,
തകർന്നീടില്ല നാം,
ഒറ്റക്കെട്ടായ് നിന്നീടും,
കൊറോണ എന്ന വൈറസിനെ,
തീർത്തീടും നാം.
കഴുകീടും നാം,
കൈകൾ ഇടക്കിടെ,
സോപ്പുപയോഗിച്ച്.
ഉപയോഗിക്കണം നാം,
തൂവാല എപ്പോഴും,
തുമ്മുന്ന നേരവും,
ചുമയ്ക്കുന്ന നേരവും.
നിർത്തണം നാം,
പൊതിസ്ഥലത്ത്,
കൂട്ടമായിരിക്കൽ.
ധരിക്കണം നാം,
മാസ്ക്കുകൾഎപ്പോഴും,
പുറത്തുപോകുമ്പോൾ.
പാലിക്കണം നാം,
അകലം എപ്പോഴും.
ഓരോരുത്തരും തമ്മിൽ,
ഭയമല്ല വേണ്ടത്
ജാഗ്രത മാത്രം മതി.
 

തൊയ്ബ വി.ആർ
VI A പി.എം. എം.യു.പി.സ്കൂൾ ചെന്ത്രാപ്പിന്നി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത