"ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PAGENAME}}/kokkathiyumma.jpeg|kokkathiyumma.jpeg' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[{{PAGENAME}}/kokkathiyumma.jpeg|kokkathiyumma.jpeg
<big>
==പനി ==
</big>
*'''[15:35, 4/14/2020] Lini: നാടാകെ പനി ,എങ്ങും പനി......
അയ്യോ! പേടി നെട്ടോട്ടം..
എല്ലാപേരും വെവ്വേറെ
കൈയും മേലും സോപ്പിൽ മുങ്ങി.
മാസ് കും  കെട്ടി നടപ്പാണ്.
കല്പനകൾ പാലിച്ചെല്ലാരും
വീട്ടിലിരിപ്പാണ്
അച്ഛനു പേടി എനിക്കു പേടി
അവനു പേടി അമ്മക്കും പേടി
എന്തൊരു മാറ്റം നാടാകെ
എന്തൊരു കാലം ഇതെന്ന് ?
കേരളമെന്നേ ഒറ്റക്കെട്ട്
ഈ മാരിയെ തുരത്താനായ്
മുഖ്യനും ടീച്ചറും ഒപ്പമുണ്ട്
ഞങ്ങളെല്ലാം മുന്നോട്ട്.
[15:38, 4/14/2020] Lini: എഴുതിയത്
                        വിദ്യ വി.
                      ക്ലാസ്സ്- 4'''

18:27, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പനി

  • [15:35, 4/14/2020] Lini: നാടാകെ പനി ,എങ്ങും പനി......

അയ്യോ! പേടി നെട്ടോട്ടം.. എല്ലാപേരും വെവ്വേറെ കൈയും മേലും സോപ്പിൽ മുങ്ങി. മാസ് കും കെട്ടി നടപ്പാണ്. കല്പനകൾ പാലിച്ചെല്ലാരും വീട്ടിലിരിപ്പാണ് അച്ഛനു പേടി എനിക്കു പേടി അവനു പേടി അമ്മക്കും പേടി എന്തൊരു മാറ്റം നാടാകെ എന്തൊരു കാലം ഇതെന്ന് ? കേരളമെന്നേ ഒറ്റക്കെട്ട് ഈ മാരിയെ തുരത്താനായ് മുഖ്യനും ടീച്ചറും ഒപ്പമുണ്ട് ഞങ്ങളെല്ലാം മുന്നോട്ട്. [15:38, 4/14/2020] Lini: എഴുതിയത്

                        വിദ്യ വി.  
                     ക്ലാസ്സ്- 4