"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43013 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= രോദനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
43013 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
എന്തേ നീ ഇന്നു വീണു കിടക്കുന്നു
ആ കിടപ്പിലെന്തേ ഒരു മൗനം
നീ വീണതോ അതോ നിന്നെയും
വീഴ്ത്തിയോ ആ കാട്ടാളന്മാർ
നിന്നുടെ മരണം അവരുടെ അധ:പതനം
ഈ സത്യം അവരെന്തേ അറിയുന്നില്ല
വിദ്യയും വിവരവും പഠിച്ചിട്ടെന്തേ
സഹജീവികളെ അവർ കൊന്നൊടുക്കുന്നു
ഇനിയുമെന്തേ അവർ തിരിച്ചറിയുന്നീല
പ്രളയമായും മഹാമാരിയുമായുള്ള
നിന്നുടെ മധുര പ്രതികാരം
നിന്നുടെ മറ്റൊരു ഭാവം
എന്തേ കേവലം വാക്കുകളിൽ
മാത്രം ഒതുങ്ങി നിന്നീടുന്നു
നിൻ്റെ മഹിമകളും നിന്നുടെ സംരക്ഷണവും
പരിസ്ഥിതി സംരക്ഷണം നിറവേറ്റിയില്ലെങ്കിൽ
പരിതസ്ഥിതി മോശമാകുമെന്നോർക്കുന്നില്ലവർ
ശാന്തിയും സമാധാനവും പ്രദാനം ചെയ്യുമീ
അമ്മതൻ സുരക്ഷ നമ്മുടെ കൂടിയാണെന്നോർക്കുക നന്ന്.
</poem> </center>