"സെന്റ്.ജോൺ ബാപിസ്റ്റ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:




വര്‍ഗ്ഗം: Recognized Unaided schoolin Aluva Education District
വര്‍ഗ്ഗം: Recognized Unaided school in Aluva Education District

19:07, 18 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:ST JOHNS THE BAPTIST CSI EMHS ALUVA.jpg


ആമുഖം

1961 ല്‍ ദീപം തെളിഞ്ഞു. അന്നത്തെ സി.എസ്.ഐ. പള്ളിവികാരിയായിരുന്ന റവ എം. പി. മാത്യു മാനേജരായും, ഇംഗ്ലണ്ടുകാരിയും. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ വളരെ വര്‍ഷം Principal ആയിരുന്ന മിസ്സ്. എം. ഇ. ഈസ്റ്റ് സ്‌കൂളിന്റെ ചുമതല വഹിക്കുന്നവരായിരുന്നു. ആരംഭത്തില്‍ 12 കുട്ടികളും ഒരു അദ്ധ്യാപികയും മാത്രം ഉള്ള ഒരു ചെറിയ school ആയിരുന്നു. ക്ലാസ് മുറി സി.എസ്.ഐ. പള്ളിയുടെ ഒരു ചെറിയ മുറിയിലായിരുന്നു. 1962 ല്‍ YMCA വരാന്തയിലേക്കു മാറ്റി. 1963ല്‍ std I ആരംഭിച്ചു. ഇടവക വികാരിയും കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് സ്‌കൂളില്‍ ഭരിച്ചിരുന്നു. 1967 ആയതോടെ മിസിസ്. ശാന്ത ഫിലിപ്പ് Headmistress ആയും. Mr. ജോര്‍ജ്ജ് സ്റ്റീഫാതോസ് Secretary ആയും ഭരണം നടത്തി. ആറുപേര്‍ക്ക് sister training നല്‍കുകയും ചെയ്തു. അങ്ങനെ ഒരു എല്‍.പി സ്‌കുള്‍ ആയി. 1982 ആ.യപ്പോള്‍ യു. പി. വിഭഗം ആരംഭിക്കുകയും 1983 ല്‍ അംഗീകാരം ലഭിക്കുകയും ഉണ്ടായി. സ്‌കൂളില്‍ ഒരു നല്ല boarding ഉം തുടങ്ങി. അര്‍പ്പണ മനോഭാവമുള്ള അദ്ധ്യാപകയും ഉണ്ടായി. 1990 ആയപ്പോള്‍ 975 വിദ്യാര്‍ത്ഥികളും 43 ജീവനക്കാരും ഉണ്ടായിരുന്നു. പിന്നീട് ഒരു ഹൈസ്‌കൂള്‍ ആയി ഉയരുകയും ഇപ്പോള്‍ 100% വിജയത്തോടെ St: Johns school അഭിവൃദ്ധിയുടെ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എറണാകുളം ജില്ലയുടെ മുന്‍ കളക്ടറും ഇപ്പോഴത്തെ പൊതുവിദ്യാഭ്യാസ ഡയറ്ക്ടറുമായ ശ്രീ: മുഹമ്മദ് ഹനീഷ് ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. 1996 September 7-ാം തൂയതി തൃശ്ശൂര്‍ ജില്ലയില്‍ ഒട്ടുപാറ എന്ന സ്ഥലത്തുള്ള ബെഥേല്‍ ആശ്രമവളപ്പില്‍ മിസ്. ഈസ്റ്റ് അന്ത്യ വിശ്രമം കൊള്ളുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

Stjohn The Baptist C.S.I.E.M.H.S, Pump Junction, Aluva - 683 101.


വര്‍ഗ്ഗം: Recognized Unaided school in Aluva Education District