"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/മൗനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prwhssktda (സംവാദം | സംഭാവനകൾ) '{{BoxTop1 | തലക്കെട്ട്= മൗനം | color= 3 }} <center> മൗനമിഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 9: | വരി 9: | ||
മേഘങ്ങൾ ഇരുളുന്നു മൗനമായി. | മേഘങ്ങൾ ഇരുളുന്നു മൗനമായി. | ||
ധരിത്രിയിൽ ശയിക്കുന്ന ധൂളി | ധരിത്രിയിൽ ശയിക്കുന്ന ധൂളി . | ||
മഴയെ ഏറ്റുവാങ്ങുന്നതും മൗനമായി; | മഴയെ ഏറ്റുവാങ്ങുന്നതും മൗനമായി; | ||
| വരി 15: | വരി 15: | ||
മഞ്ഞു പൊഴിയുന്നു മൗനമായി, | മഞ്ഞു പൊഴിയുന്നു മൗനമായി, | ||
മഞ്ഞിൻ കണങ്ങളെ സ്നേഹമായ് നെഞ്ചേറ്റും | മഞ്ഞിൻ കണങ്ങളെ സ്നേഹമായ് നെഞ്ചേറ്റും. | ||
ഭൂമി മാതാവിനും മൗനമല്ലോ? | ഭൂമി മാതാവിനും മൗനമല്ലോ? | ||
| വരി 21: | വരി 21: | ||
ആരാധനയിൽ ദേവനർപ്പിക്കുന്നു പൂക്കളും ദുഃഖവും മൗനമായി . | ആരാധനയിൽ ദേവനർപ്പിക്കുന്നു പൂക്കളും ദുഃഖവും മൗനമായി . | ||
കാറ്റിന്റെ സ്പർശനമേൽക്കുവാനായി | കാറ്റിന്റെ സ്പർശനമേൽക്കുവാനായി. | ||
വൃക്ഷങ്ങൾ കേഴുന്നു മൗനമായി. | വൃക്ഷങ്ങൾ കേഴുന്നു മൗനമായി. | ||
സുപ്രഭാതം തേടും, ശബ്ദം | സുപ്രഭാതം തേടും, ശബ്ദം. | ||
പ്രപഞ്ചത്തിൻ പിന്നിൽ ഒളിക്കുന്നു മൗനമായി. | പ്രപഞ്ചത്തിൻ പിന്നിൽ ഒളിക്കുന്നു മൗനമായി. | ||
അമ്മതൻ ഗർഭത്തിൽ ശയിക്കും ഭ്രൂണം | അമ്മതൻ ഗർഭത്തിൽ ശയിക്കും ഭ്രൂണം. | ||
സ്വാതന്ത്ര്യം കൊതിക്കുന്നു മൗനമായി. | സ്വാതന്ത്ര്യം കൊതിക്കുന്നു മൗനമായി. | ||
| വരി 37: | വരി 37: | ||
മൗനമായ് കേഴുന്നു പൊക്കിൾകൊടി ബന്ധം. | മൗനമായ് കേഴുന്നു പൊക്കിൾകൊടി ബന്ധം. | ||
പുലർക്കാലം രാവിനെ ഉഷസ്സായി പൊതിയുമ്പോൾ | പുലർക്കാലം രാവിനെ ഉഷസ്സായി പൊതിയുമ്പോൾ. | ||
രാവും പിരിയുന്നു മൗനമായി. | രാവും പിരിയുന്നു മൗനമായി. | ||
ക്ഷണിക്കാത്തൊരതിഥിയായ് എത്തുന്ന മരണവും | ക്ഷണിക്കാത്തൊരതിഥിയായ് എത്തുന്ന മരണവും. | ||
ഒടുവിൽ മടങ്ങുന്നു മൗനമായി. | ഒടുവിൽ മടങ്ങുന്നു മൗനമായി. | ||
മരണം വിതയ്ക്കുന്ന നോവിന്റെ ആഴങ്ങൾ | മരണം വിതയ്ക്കുന്ന നോവിന്റെ ആഴങ്ങൾ. | ||
തിരയുന്നു സാന്ത്വനം മൗനമായി. | തിരയുന്നു സാന്ത്വനം മൗനമായി. | ||
മൗനം മയങ്ങുന്നു,ഉണരുന്നു | മൗനം മയങ്ങുന്നു,ഉണരുന്നു. | ||
മറക്കാതെ യാത്ര തുടരുന്നു മൗനമായി. | മറക്കാതെ യാത്ര തുടരുന്നു മൗനമായി. | ||
അവിരാമമാം യാത്ര | അവിരാമമാം യാത്ര. | ||
തുടരുന്നു മൗനമായി | തുടരുന്നു മൗനമായി. | ||
അപൂർണ്ണമാം ഈ യാത്ര തുടരുന്നു മൗനമായി. | അപൂർണ്ണമാം ഈ യാത്ര തുടരുന്നു മൗനമായി. | ||
| വരി 73: | വരി 73: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified|name=Sathish.ss}} | |||