"ഗവ.എച്ച്.എസ്സ്.എസ്സ്. പട്ടാഴി/അക്ഷരവൃക്ഷം/രോഗപ്രതിരോധം (കോവിഡ്- 19)-ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്. പട്ടാഴി/അക്ഷരവൃക്ഷം/രോഗപ്രതിരോധം (കോവിഡ്- 19)-ലേഖനം (മൂലരൂപം കാണുക)
16:13, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഏപ്രിൽ 2020ഗ
(ഗ) |
(ഗ) |
||
| വരി 8: | വരി 8: | ||
ഒരു ജനതാ കർഫ്യു എന്ന തുടക്കത്തോടെ ആയിരുന്നു നമ്മുടെ പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ലൗക്ക്ഡൗൺ എന്നത് പച്ചമലയാളത്തിൽ പറഞ്ഞാൽ ഒരു സമ്പൂർണ്ണ അടച്ചിടൽ. അതു കൊണ്ട് പല നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായി. | ഒരു ജനതാ കർഫ്യു എന്ന തുടക്കത്തോടെ ആയിരുന്നു നമ്മുടെ പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ലൗക്ക്ഡൗൺ എന്നത് പച്ചമലയാളത്തിൽ പറഞ്ഞാൽ ഒരു സമ്പൂർണ്ണ അടച്ചിടൽ. അതു കൊണ്ട് പല നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായി. | ||
''ലോക്ക് ഡൗൺ - നേട്ടങ്ങൾ'' | ''ലോക്ക് ഡൗൺ - നേട്ടങ്ങൾ'' | ||
ലൗക്ക് ഡൗൺ കൊണ്ട് നമുക്ക് ഒത്തിരി | ലൗക്ക് ഡൗൺ കൊണ്ട് നമുക്ക് ഒത്തിരി നേട്ടങ്ങൾ ഉണ്ടായി. ആദ്യം തന്നെ പറയാം നമ്മുടെ പ്രകൃതിയെ കുറിച്ച്. മുമ്പ് നിരത്തിലൂടെ വാഹനങ്ങൾ ഓടിക്കൊണ്ടിരുന്നപ്പോൾ പ്രകൃതിയും അന്തരീക്ഷവും ആകെ മലിനമായിരുന്നു. എന്നാലിപ്പോൾ ആ സ്ഥിതി മാറി. പ്രകൃതി ശാന്തമായി. മുൻപ് ശബ്ദമലിനീകരണം കൊണ്ടും വായുമലിനീകരണം കൊണ്ടും നമ്മുടെ പ്രകൃതി നിറഞ്ഞിരുന്നു. മുനപ് പറഞ്ഞതുപോലെ ഇപ്പോൾ പ്രകൃതി ശാന്തമാണ്. പൊടിപടലമില്ല, പ്രകൃതിക്ക് ദോഷം വരുത്തുന്ന ഒന്നുമില്ല.പ്രകൃതിയിപ്പോൾ സംരക്ഷണത്തിലാണ്. | ||
മുൻപ് വാഹനാപകട നിരക്ക് വളരെ കൂടുതലായിരുന്നു. അതിനാലുള്ള മരണനിരക്ക് അതിലും കൂടുതൽ. എന്നാലിപ്പോൾ വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല, അപകടങ്ങളുമില്ല. പത്രങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ചരമകോളത്തിലെ വാഹനാപകട വാർത്തകളുടെ എണ്ണം കുറഞ്ഞു. മുൻപ് വാഹനാപകടങ്ങളെ വിധിയെന്നുകരുതി സമാധാനിക്കുമായിരുന്നു. എന്നാലിത് വിധിയല്ല, അശ്രദ്ധയുടെയും അമിതവേഗത്തിന്റെയും ഫാഷൻ കാണിക്കലിന്റെയുമൊക്കെ ഫലമാമെന്ന് നാം തിരിച്ചറിയുന്നു. നിർത്താം ഈ സാഹസം നമുക്ക്. | മുൻപ് വാഹനാപകട നിരക്ക് വളരെ കൂടുതലായിരുന്നു. അതിനാലുള്ള മരണനിരക്ക് അതിലും കൂടുതൽ. എന്നാലിപ്പോൾ വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല, അപകടങ്ങളുമില്ല. പത്രങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ചരമകോളത്തിലെ വാഹനാപകട വാർത്തകളുടെ എണ്ണം കുറഞ്ഞു. മുൻപ് വാഹനാപകടങ്ങളെ വിധിയെന്നുകരുതി സമാധാനിക്കുമായിരുന്നു. എന്നാലിത് വിധിയല്ല, അശ്രദ്ധയുടെയും അമിതവേഗത്തിന്റെയും ഫാഷൻ കാണിക്കലിന്റെയുമൊക്കെ ഫലമാമെന്ന് നാം തിരിച്ചറിയുന്നു. നിർത്താം ഈ സാഹസം നമുക്ക്. | ||
പഴയ സൗഹൃദങ്ങൾ ഫോണിലൂടെയെങ്കിൽ പോലും വീണ്ടെടുക്കാന സാധിച്ചു. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കാൻ കവിഞ്ഞു. അങ്ങനെ എന്തെല്ലാം.............. | പഴയ സൗഹൃദങ്ങൾ ഫോണിലൂടെയെങ്കിൽ പോലും വീണ്ടെടുക്കാന സാധിച്ചു. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കാൻ കവിഞ്ഞു. അങ്ങനെ എന്തെല്ലാം.............. | ||
| വരി 29: | വരി 29: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= സഗത്താര എം. എസ്സ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 6 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=ജി. വി. എച്ച്. എസ്സ്. എസ്സ് , പട്ടാഴി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 39038 | ||
| ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കുളക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കൊല്ലം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||