"അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/ഈ യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുടിപ്പ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=Asssumption.H.S        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=അസംപ്ഷൻ എച്ച് എസ് ബത്തേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15051
| സ്കൂൾ കോഡ്= 15051
| ഉപജില്ല=S.BATHERY      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=സുൽത്താൻ ബത്തേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=WAYANAD 
| ജില്ല=വയനാട്
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:10, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുടിപ്പ്

         വെള്ളം പാഞ്ഞുകയറി അവർ തളർനില്ല. വഞ്ചിയുമെടുത്ത്
      വീട്ടിലുള്ളവരെയും കൂട്ടി അവ൯ തുഴയാ൯ തുടങ്ങി. ഏത്ര
     തുഴഞ്ഞിട്ടും കര കാണാ൯ കഴിഞ്ഞില്ല. അവന്റെ ആത്മവിൽ
     ശ്വാസത്തിൽ പ്രകൃതി പോലും അന്തം വിട്ടു നിന്നു. മഴയെ
     തോൽപ്പിച്ച് മുന്നേറി.കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ
    മുഖത്ത് ഒരു പു‍‍‍‍ഞ്ചിരി വിട‍ർന്നു. ദൂരെ ഒരു മല. കുറേപ്പേർ
               ആ മലയിൽ കൂടിയിട്ടുണ്ട്.
        അവർ അവിടെ എത്തി.എല്ലാ മതക്കാരും അവിടെ
    കൂടിയിട്ടുണ്ട്. കണ്ണെത്താ ദൂരത്ത് വെള്ളമാണ്.
    കര കടലായിരിക്കുന്നു ശേഷിച്ച ജീവ൯ എങ്ങനെ
    ജീവിച്ചുതീർക്കും എന്നറിയാതെ
        എല്ലാവരും അവിടെ കിടന്നു......
 

danish navar.c
9 A അസംപ്ഷൻ എച്ച് എസ് ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത