"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/മഹാമാരികളുടെ ചരിത്രം..!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:

  '''പ്ലേഗ് (1346-1353)'''  
  '''പ്ലേഗ് (1346-1353)'''  
മരണസംഖ്യ: 75 - 200 ദശലക്ഷം
മരണസംഖ്യ: 75 - 200 ദശലക്ഷം
കാരണം: ബ്യൂബോണിക് പ്ലേഗ്
കാരണം: ബ്യൂബോണിക് പ്ലേഗ്
വരി 49: വരി 48:

യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയോളം പേരെ കൊന്നൊടുക്കിയതായി കരുതപ്പെടുന്ന ജസ്റ്റീനിയൻ പ്ലേഗ്, ബൈസന്റൈൻ സാമ്രാജ്യത്തെയും മെഡിറ്ററേനിയൻ തുറമുഖ നഗരങ്ങളെയും ബാധിച്ച ബ്യൂബോണിക് പ്ലേഗിൽ നിന്നുമാണ് ഉത്ഭവിച്ചത്. ഒരുവർഷം നീണ്ടുനിന്ന ഭീകരതയിൽ 25 ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടു. ഇതിന്റെ ആക്രമണത്തിൽ കിഴക്കൻ മെഡിറ്ററേനിയൻ ജനസംഖ്യയുടെ നാലിലൊന്ന് വരെ കൊല്ലപ്പെടുകയും കോൺസ്റ്റാന്റിനോപ്പിൾ നഗരം നശിക്കുകയും ചെയ്തു. പ്രതിദിനം 5,000 ആളുകളെ കൊന്നൊടുക്കിയ അത്, ഒടുവിൽ നഗരത്തിലെ ജനസംഖ്യയുടെ 40% പേരെയും ഇല്ലാതാക്കുകയായിരുന്നു..!

   ''എഴുത്തിന് കടപ്പാട്''-
   ''എഴുത്തിന് കടപ്പാട്''- ശേഖരണം-അമർ അയ്യൂബ്
        ശേഖരണം-അമർ അയ്യൂബ്  
       
{{BoxBottom1
{{BoxBottom1
| പേര്= അമർ അയ്യൂബ്  
| പേര്= അമർ അയ്യൂബ്  
792

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/707277" എന്ന താളിൽനിന്ന് ശേഖരിച്ചത്