"ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/അക്ഷരവൃക്ഷം/കൊറോണ - ഒരു ചെറുലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

akshramuttam
No edit summary
(akshramuttam)
വരി 3: വരി 3:
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ചൈനയിലെ വുഹാൻ നഗരത്തിൽ ഉൽഭവിച്ച് ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കി ഇരിക്കുകയാണ് കൊറോണ വൈറസ് .എന്താണ് കൊറോണ ,വൈറസുകളുടെ വലിയൊരു കൂട്ടമാണ് കൊറോണ . മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന് രൂപത്തിൽ കാണപ്പെടുന്ന കൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് കിട്ടിയിരിക്കുന്നത്. Covid 19 എന്നാണ് കൊറോണയുടെ മറ്റൊരു പേര്.വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്.മനുഷ്യശരീരത്തിൽ ഡി.എൻ.എ വൈറസും ആർ.എൻ.എ വൈറസും ഉണ്ട് . നിപ്പാ കൊറോണ തുടങ്ങിയ വൈറസുകൾ എല്ലാം ആർ.എൻ.എ വൈറസുകളാണ്.ഇതിനെ ശാസ്ത്രജ്ഞൻ സോണറ്റിക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്. 2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്.എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ . പനി ചുമ ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക രോഗലക്ഷണങ്ങൾ ന്യൂമോണിയ ആയി മാറുന്നു പിന്നീട് . രോഗം സ്ഥിരീകരിക്കുന്നതിനുള്ള ഇടവേള പത്ത് ദിവസമാണ്. അഞ്ച് ആറ് ദിവസങ്ങളിൽ ഇൻകുബേഷൻ പീരീഡ്. പത്ത് ദിവസങ്ങൾക്ക് മുമ്പേ തന്നെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗം പടരാതിരിക്കാൻ നാം എന്തൊക്കെ കാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഒന്നാമതായി വ്യക്തി ശുചിത്വം പാലിക്കുക കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് കഴുകുക. ആളുകളുമായി ബന്ധപ്പെടുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. ഏതെങ്കിലും മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ തോന്നിയാൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ കർശനമായും വീട്ടിനകത്ത് തന്നെയായിരിക്കണം. പറ്റുമെങ്കിൽ അത് 28 ദിവസം വരെ ആണെങ്കിൽ കൂടുതൽ ഗുണം ചെയ്യും. ഭയപ്പെടുകയില്ല പ്രതിരോധിക്കുകയും ആത്മവിശ്വാസത്തോടെ പിടിച്ചു പ്രതിസന്ധിയിൽ നില്ക്കുകയും ആണ് നമ്മൾ ചെയ്യേണ്ടത്.ഒപ്പം പ്രാർത്ഥനയും ഉണ്ടാകണം. സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിച്ചാൽ നമുക്ക് കൊറോണാ വൈറസിന് മേൽ വിജയം കൈവരിക്കാൻ ആവും. ഈ പ്രതിസന്ധിയിൽ മുൻനിരയിൽ നിന്ന് പോരാടുന്ന ലോകമെമ്പാടുമുള്ള ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, നിയമപാലകർ, സന്നദ്ധസംഘടനാ പ്രവർത്തകർ, ഇവർക്ക് നേതൃത്വം നൽകുന്ന ഭരണാധികാരികൾക്കും നല്കുന്നു ഒരു ബിഗ് സല്യട്ട് .
ചൈനയിലെ വുഹാൻ നഗരത്തിൽ ഉൽഭവിച്ച് ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കി ഇരിക്കുകയാണ് കൊറോണ വൈറസ് .എന്താണ് കൊറോണ ,വൈറസുകളുടെ വലിയൊരു കൂട്ടമാണ് കൊറോണ . മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന് രൂപത്തിൽ കാണപ്പെടുന്ന കൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് കിട്ടിയിരിക്കുന്നത്. Covid 19 എന്നാണ് കൊറോണയുടെ മറ്റൊരു പേര്.വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്.മനുഷ്യശരീരത്തിൽ ഡി.എൻ.എ വൈറസും ആർ.എൻ.എ വൈറസും ഉണ്ട് . നിപ്പാ കൊറോണ തുടങ്ങിയ വൈറസുകൾ എല്ലാം ആർ.എൻ.എ വൈറസുകളാണ്.ഇതിനെ ശാസ്ത്രജ്ഞൻ സോണറ്റിക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്. 2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്.എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ . പനി ചുമ ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക രോഗലക്ഷണങ്ങൾ ന്യൂമോണിയ ആയി മാറുന്നു പിന്നീട് . രോഗം സ്ഥിരീകരിക്കുന്നതിനുള്ള ഇടവേള പത്ത് ദിവസമാണ്. അഞ്ച് ആറ് ദിവസങ്ങളിൽ ഇൻകുബേഷൻ പീരീഡ്. പത്ത് ദിവസങ്ങൾക്ക് മുമ്പേ തന്നെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗം പടരാതിരിക്കാൻ നാം എന്തൊക്കെ കാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഒന്നാമതായി വ്യക്തി ശുചിത്വം പാലിക്കുക കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് കഴുകുക. ആളുകളുമായി ബന്ധപ്പെടുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. ഏതെങ്കിലും മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ തോന്നിയാൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ കർശനമായും വീട്ടിനകത്ത് തന്നെയായിരിക്കണം. പറ്റുമെങ്കിൽ അത് 28 ദിവസം വരെ ആണെങ്കിൽ കൂടുതൽ ഗുണം ചെയ്യും. ഭയപ്പെടുകയില്ല പ്രതിരോധിക്കുകയും ആത്മവിശ്വാസത്തോടെ പിടിച്ചു പ്രതിസന്ധിയിൽ നില്ക്കുകയും ആണ് നമ്മൾ ചെയ്യേണ്ടത്.ഒപ്പം പ്രാർത്ഥനയും ഉണ്ടാകണം. സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിച്ചാൽ നമുക്ക് കൊറോണാ വൈറസിന് മേൽ വിജയം കൈവരിക്കാൻ ആവും. ഈ പ്രതിസന്ധിയിൽ മുൻനിരയിൽ നിന്ന് പോരാടുന്ന ലോകമെമ്പാടുമുള്ള ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ, നിയമപാലകർ, സന്നദ്ധസംഘടനാ പ്രവർത്തകർ, ഇവർക്ക് നേതൃത്വം നൽകുന്ന ഭരണാധികാരികൾക്കും നല്കുന്നു ഒരു ബിഗ് സല്യട്ട്.
{{BoxBottom1
| പേര്= അന്ന ജോം
| ക്ലാസ്സ്= 5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഹോളി ക്രോസ്സ് എച്. എസ്. എസ് ചേർപ്പുങ്കൽ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31040
| ഉപജില്ല= പാലാ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/706961" എന്ന താളിൽനിന്ന് ശേഖരിച്ചത്