"ദേവമാതാ എൽ പി എസ് ആടിക്കൊല്ലി/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/  ഓട്ടമത്സരം |  ഓട്ടമത്സരം ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഓട്ടമത്സരം  
| തലക്കെട്ട്= ഓട്ടമത്സരം  

17:05, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓട്ടമത്സരം

ഓട്ടം ഓട്ടം ഓട്ട മത്സരം
കൊറോണയും ,നമ്മുടെ ആരോഗ്യമേഖലയും
ഫിനിഷിങ് പോയിന്റിൽ നമ്മളെല്ലാം
മുൻപിലോടുന്ന കൊറോണയെ
കടത്തി വെട്ടി ആരോഗ്യമേഖല

ഓടി നമ്മുടെ അടുത്തെത്തി
കൈ നീട്ടെടാ മകളെയെന്നു ചൊല്ലി
സാനിറ്റൈസറും,മാസ്കും നൽകി
ഓടടാ കൊറോണെ തിരിഞ്ഞോടടാ
നമ്മുടെ മക്കൾ കരുതലുള്ളവരാ.....

}}

ഹെവൻ ഇമ്മാനുവേൽ
3.B ദേവമാതാ എ.എൽ.പി സ്‌കൂൾ ആടിക്കൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത