"ചെമ്പിലോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മൾ കൂടെയുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മൾ കൂടെയുണ്ട് | color=1 }} <center><po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= ആദിൽ കെ ടി  
| പേര്= ആദിൽ കെ ടി  
| ക്ലാസ്സ്=   VI  A   
| ക്ലാസ്സ്= VI  A      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     ചെമ്പിലോട് യു പി സ്കൂൾ ,  കണ്ണൂർ , കണ്ണൂർ നോർത്ത്  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13389
| സ്കൂൾ കോഡ്= ചെമ്പിലോട് യു പി സ്കൂൾ ,  കണ്ണൂർ , കണ്ണൂർ നോർത്ത്  
| ഉപജില്ല= കണ്ണൂർ നോർത്ത്
| ഉപജില്ല= കണ്ണൂർ നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ    
| ജില്ല= കണ്ണൂർ    
| തരം= കവിത
| തരം=കവിത     <!-- കവിത / കഥ  / ലേഖനം --> 
| color=4
| color=4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:11, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മൾ കൂടെയുണ്ട്

വൻമതിലുകൾ ഭേദിച്ചുവന്ന മഹാമാരി
വൻ ദുരന്തമായി പെയ്യുന്ന പേമാരി
ഒച്ചയില്ല അനക്കമില്ല കാൽ പെരുമാറ്റമില്ല
|ഒറ്റയ്ക്കായ് പിരിയുന്നു മാനവരെല്ലാം
ഭീതിയൊഴിയാത്ത നാളുകളിൽ
പുഞ്ചിരിമാഞ്ഞ മുഖങ്ങൾ മാത്രം
ചേർന്നുനിൽക്കാൻ ഭയപ്പെടുന്ന
മാനവർക്ക് മുമ്പിൽ
അതിജീവനത്തിനായ്
പൊരുതുന്ന ആശുപത്രികൾ
കരുതിയിരിക്കാം ജാഗ്രതയോടെ
കൈ കഴുകി നേരിടാം ഈ
വിപത്തിനെ ഒറ്റയായി
ഒറ്റയായി പിരിഞ്ഞിടാം ഒന്നിച്ചു
ചേർന്നൊരു പുതുലോകം പണിയാൻ

ആദിൽ കെ ടി
VI A [[ചെമ്പിലോട് യു പി സ്കൂൾ , കണ്ണൂർ , കണ്ണൂർ നോർത്ത്|]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത