"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (→‎കഥകൾ)
വരി 186: വരി 186:

== കഥകൾ ==
== കഥകൾ ==
'''കറുമ്പിയും
'''കറുമ്പിയും
സ്വ‍ർണക്കൂടും'''

സ്വ‍ർണക്കൂടും'''

ഒരു ഗ്രാമത്തിലെ വലിയ ഒരു മരത്തിലാണ് കറുമ്പികാക്കയുെം ചിന്നുകാക്കയും താമസിച്ചിരുന്നത്.ഒരു ദിവസം ചിന്നകാക്ക പറ‍ഞ്ഞു : കുറുമ്പീ കൂട്ടുകൂടാൻ സമയമായില്ലെ? അതെ ഇത്തവണ നമുക്കൊരു മത്സരമായാലോ ? മത്സരമോ....?അതെ ഏറ്റവും ഭംഗിയും പുതുമയുമുള്ള കൂട് ഉണ്ടാക്കുന്നവർ വിജയിക്കും. എന്ന് കുറുമ്പി കാക്ക പറഞ്ഞു. അങ്ങനെചിന്നു ഉണക്ക കമ്പും ചകിരിയും കടലാസുമൊക്കെ ഉപയോഗിച്ച് കൂടുണ്ടാക്കാൻ തുടങ്ങി.അവളേക്കാൾ ഭംഗിയുള്ള കൂടായിരിക്കും ഞാനുണ്ടാക്കാൻ പോകുന്നത് എന്ന് കറുമ്പി പറഞ്ഞു. അങ്ങനെ കറുമ്പി പറ‍ന്നുപോയിഅങ്ങനെഅവൾവീടിനരികിലെത്തി.ആ വീടിൻെറ മുറ്റത്ത് ഒരു സ്വർണമാല കിടക്കുന്നുണ്ടായിരുന്നു.
ങേ...ഹയ്യടാ...  സ്വർണമാല കുറുമ്പി കൊത്തിയെടുത്ത് പറന്നു. ഇനി ഞാനുണ്ടാക്കുന്നത് സ്വർണക്കൂടാണ്.ചിന്നുവിനെ അമ്പരിപ്പിക്കണം.എന്ന് കറുമ്പി പറഞ്ഞു. കറുമ്പിക്ക് ഇതും തന്നെയായി പിന്നീടുള്ള ജോലി.പലവീടുകളിൽ നിന്നായി മുത്തു മാലകളും മറ്റുംകൊത്തിക്കൊണ്ടുവന്ന് അവ‍ൾ കൂടുണ്ടാക്കാൻ തുടങ്ങി.ചേച്ചീ ഇത് അപകടമാണ്.നമ്മൾ കാക്കകൾക്കു ചേർന്നതല്ല ഈ കൂട്. കെട്ടോ....എന്ന് ചിന്നു പറഞ്ഞു. നീയൊന്ന്  പോടീ... നിനക്ക് അസൂയയാ... അങ്ങനെ വ്യത്യസ്ത്തമായ കൂടുണ്ടാക്കി കറുമ്പി അതിലായിതാമസം. ഇപ്പോൾ ഞാ‍ൻ ശരിക്കുമൊരു രാജ്‍ഞിയായിരിക്കുന്നു എന്ന്  കറുമ്പി  പറ‍ഞ്ഞു.
അങനെയിരിക്കെ ഒരു ദിവസം ഒരു വഴിയാത്രക്കാരൻ ആ മരച്ചുവട്ടിൽ വിശ്രമിക്കാൻ കിടന്നു.ങേ....... എന്താണ് ഒരു തിളക്കം.......എന്താണ് തിളക്കമെന്നറിയാൻ അയാൾ മരത്തിൻെറ മുകളിൽ കയറി. ഹെൻറെ ദെെവമേ...! കാക്കക്കൂട് നിറയെ സ്വർണമോ .......!! അയാൾ കാക്കകൂട് പൊളിച്ചു.സ്വർണവുമായി സ്ഥലം വിട്ടു. "ചേച്ചി ഞാൻ പറ‍ഞ്ഞത് സത്യമായില്ലേ"എന്ന് ചിന്നു പറഞ്ഞു
ശ്ശേ..! നാണക്കേടായി
ഷഹാനഷെറിൻ

5A

സ്വർണമാല കുറുമ്പി കൊത്തിയെടുത്ത് പറന്നു. ഇനി ഞാനുണ്ടാക്കുന്നത് സ്വർണക്കൂടാണ്.ചിന്നുവിനെ അമ്പരിപ്പിക്കണം.എന്ന് കറുമ്പി പറഞ്ഞു.
കറുമ്പിക്ക് ഇതും തന്നെയായി പിന്നീടുള്ള ജോലി.പലവീടുകളിൽ നിന്നായി മുത്തു മാലകളും മറ്റുംകൊത്തിക്കൊണ്ടുവന്ന് അവ‍ൾ കൂടുണ്ടാക്കാൻ തുടങ്ങി.
ചേച്ചീ ഇത് അപകടമാണ്.നമ്മൾ കാക്കകൾക്കു ചേർന്നതല്ല ഈ കൂട്. കെട്ടോ....എന്ന് ചിന്നു പറഞ്ഞു. നീയൊന്ന്  പോടീ... നിനക്ക് അസൂയയാ... അങ്ങനെ വ്യത്യസ്ത്തമായ കൂടുണ്ടാക്കി കറുമ്പി അതിലായിതാമസം. ഇപ്പോൾ ഞാ‍ൻ ശരിക്കുമൊരു രാജ്‍ഞിയായിരിക്കുന്നു എന്ന്  കറുമ്പി  പറ‍ഞ്ഞു.
അങനെയിരിക്കെ ഒരു ദിവസം ഒരു വഴിയാത്രക്കാരൻ ആ മരച്ചുവട്ടിൽ വിശ്രമിക്കാൻ കിടന്നു.
ങേ....... എന്താണ് ഒരു തിളക്കം.......എന്താണ് തിളക്കമെന്നറിയാൻ അയാൾ മരത്തിൻെറ മുകളിൽ കയറി. ഹെൻെറ ദെെവമേ...! കാക്കക്കൂട് നിറയെ സ്വർണമോ .......!! അയാൾ കാക്കകൂട് പൊളിച്ചു.സ്വർണവുമായി സ്ഥലം വിട്ടു. "ചേച്ചി ഞാൻ പറ‍ഞ്ഞത് സത്യമായില്ലേ"
എന്ന് ചിന്നു പറഞ്ഞു
ശ്ശേ..! നാണക്കേടായി.”

ഷഹാനഷെറിൻ 5 A

'''ഒരു പെരുമഴക്കാലം‌'''

'''ഒരു പെരുമഴക്കാലം‌'''

160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/704069" എന്ന താളിൽനിന്ന് ശേഖരിച്ചത്