"ജി.എച്ച്. എസ്. എസ്. കൊട്ടോടി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 350: | വരി 350: | ||
*കുരുത്തോലകൾ ഉപയോഗിച്ച് സ്കൂൾ അലങ്കരിക്കാൻ തീരുമാനിച്ചു. | *കുരുത്തോലകൾ ഉപയോഗിച്ച് സ്കൂൾ അലങ്കരിക്കാൻ തീരുമാനിച്ചു. | ||
===പ്രവേശനോത്സവം 2019=== | ===പ്രവേശനോത്സവം 2019=== | ||
<p style="text-align:justify"> | |||
കൊട്ടോടിസ്കൂൾ പ്രവേശനോത്സവം 6-6-19ന് രാവിലെ 10മണിക്ക് ആരംഭിച്ചു.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മുഴുവൻ കുട്ടികളും രക്ഷിതാക്കളും ഹാളിലേക്ക് പ്രവേശിച്ചു.പരിപാടിയുടെ ആങ്കറിങ് | |||
ഇംഗ്ലീഷ്,ഹിന്ദി,ഭാഷകളിൽ കുട്ടികൾ അവതരിപ്പിച്ചു എന്നതാണ് പരിപാടിയുടെ മികവ്.10Bക്ലാസിലെ അരവിന്ദ് ഇംഗ്ലീഷിലും 9B ക്ലാസിലെ ആദിഷ ഹിന്ദിയിലൂടെയാണ് അവതരണം നടത്തിയത്. സ്കൂൾ പി.ടി.എ വൈസ്പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം പി.ടി.എ പ്രസിഡന്റ് ഉദ്ഘടനം ചെയ്തു.കോമഡി ഉത്സവം ഫെയിം ശ്രീ രവി കോട്ടോടി മുഖ്യാതിഥിയായി പങ്കെടുത്തു.അദ്ദേഹം ആലപിച്ച | ഇംഗ്ലീഷ്,ഹിന്ദി,ഭാഷകളിൽ കുട്ടികൾ അവതരിപ്പിച്ചു എന്നതാണ് പരിപാടിയുടെ മികവ്.10Bക്ലാസിലെ അരവിന്ദ് ഇംഗ്ലീഷിലും 9B ക്ലാസിലെ ആദിഷ ഹിന്ദിയിലൂടെയാണ് അവതരണം നടത്തിയത്. സ്കൂൾ പി.ടി.എ വൈസ്പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം പി.ടി.എ പ്രസിഡന്റ് ഉദ്ഘടനം ചെയ്തു.കോമഡി ഉത്സവം ഫെയിം ശ്രീ രവി കോട്ടോടി മുഖ്യാതിഥിയായി പങ്കെടുത്തു.അദ്ദേഹം ആലപിച്ച | ||
ഗാനം പരിപാടിയെ മിഴിവുറ്റതാക്കി.ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികൾ ദീപം തെളിയിച്ച് പഠന ക്വിറ്റും,ബാഗും പി.ടി.എ പ്രസിഡന്റിൽ നിന്നും ഏറ്റുവാങ്ങി.തുടർന്ന് വർണ്ണക്കുടകൾ വിതരണം ചെയ്തു. SMC ചെയർമാൻ അദ്ധ്യപക പ്രതിനിതികൾ ആശംസകൾ നേർന്നു.യോഗത്തിൽവച്ച് മുഴുവൻ കുട്ടികൾക്കും മധുരം നൽകി.തുടർന്ന് പായസം വിതരണം ചെയ്തു. | ഗാനം പരിപാടിയെ മിഴിവുറ്റതാക്കി.ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികൾ ദീപം തെളിയിച്ച് പഠന ക്വിറ്റും,ബാഗും പി.ടി.എ പ്രസിഡന്റിൽ നിന്നും ഏറ്റുവാങ്ങി.തുടർന്ന് വർണ്ണക്കുടകൾ വിതരണം ചെയ്തു. SMC ചെയർമാൻ അദ്ധ്യപക പ്രതിനിതികൾ ആശംസകൾ നേർന്നു.യോഗത്തിൽവച്ച് മുഴുവൻ കുട്ടികൾക്കും മധുരം നൽകി.തുടർന്ന് പായസം വിതരണം ചെയ്തു. | ||
</p> | |||