"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അക്ഷരവൃക്ഷം/ മാറ്റങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 4: | വരി 4: | ||
അയാൾ മണ്ണിനോടും മരത്തിനോടും യാതൊരു ദാക്ഷിണ്യവും കാണിച്ചില്ല . അങ്ങനെ ഒരു വലിയ കുന്ന് ഇടിച്ച് അവിടെ അവിടെ ഒരു ഇരുനില മാളിക പണിത അയാൾ അവിടെ സസുഖം വാഴുക യായിരുന്നു . പെട്ടെന്നൊരു ദിവസം ഒരു പ്രളയകാലത്ത് അയാളുടെ സമ്പത്തും വീടും എല്ലാം ഒലിച്ചു പോയി ഉടുതുണിക്ക് മറുതുണിയില്ലാതെ നിൽക്കുമ്പോൾ . അയാളുടെ അടുക്കൽ ഒരു പഴയ ഫോട്ടോ ഒഴുകിവന്നു. അത് പണ്ട് അയാളുടെ കൂട്ടുകാരോടൊപ്പം അയാൾ എടുത്ത ഒരു ഫോട്ടോ ആയിരുന്നു. അതു കണ്ടപ്പോൾ അയാൾക്ക് കുറ്റബോധം തോന്നി . അത് അയാളെ കണ്ണീര് അണിയിച്ചു അപ്പോൾ ആരോ തന്റെ ഉള്ളിൽ നിന്ന് പറയുന്നതുപോലെ തോന്നി "പ്രകൃതിയെനശിപ്പിച്ചവനെ പ്രകൃതിയും നശിപ്പിക്കും. " | അയാൾ മണ്ണിനോടും മരത്തിനോടും യാതൊരു ദാക്ഷിണ്യവും കാണിച്ചില്ല . അങ്ങനെ ഒരു വലിയ കുന്ന് ഇടിച്ച് അവിടെ അവിടെ ഒരു ഇരുനില മാളിക പണിത അയാൾ അവിടെ സസുഖം വാഴുക യായിരുന്നു . പെട്ടെന്നൊരു ദിവസം ഒരു പ്രളയകാലത്ത് അയാളുടെ സമ്പത്തും വീടും എല്ലാം ഒലിച്ചു പോയി ഉടുതുണിക്ക് മറുതുണിയില്ലാതെ നിൽക്കുമ്പോൾ . അയാളുടെ അടുക്കൽ ഒരു പഴയ ഫോട്ടോ ഒഴുകിവന്നു. അത് പണ്ട് അയാളുടെ കൂട്ടുകാരോടൊപ്പം അയാൾ എടുത്ത ഒരു ഫോട്ടോ ആയിരുന്നു. അതു കണ്ടപ്പോൾ അയാൾക്ക് കുറ്റബോധം തോന്നി . അത് അയാളെ കണ്ണീര് അണിയിച്ചു അപ്പോൾ ആരോ തന്റെ ഉള്ളിൽ നിന്ന് പറയുന്നതുപോലെ തോന്നി "പ്രകൃതിയെനശിപ്പിച്ചവനെ പ്രകൃതിയും നശിപ്പിക്കും. " | ||
{{BoxBottom1 | പേര്= ഫാത്തിമ നഹബ| ക്ലാസ്സ്=9 ഡി | {{BoxBottom1 | പേര്= ഫാത്തിമ നഹബ| ക്ലാസ്സ്=9 ഡി | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ | സ്കൂൾ കോഡ്= 14031 | ഉപജില്ല= ചൊക്ലി | ജില്ല= കണ്ണൂർ | തരം= കഥ| color= 5}} | ||