ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Namhss (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Namhss (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 24: വരി 24:


</center>
</center>
{{BoxBottom1 | പേര്= റാനിയ പർവീൻ| ക്ലാസ്സ്= 8 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ| സ്കൂൾ കോഡ്= 14031 | ഉപജില്ല= ചൊക്ലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം= കവിത<!-- കവിത, കഥ, ലേഖനം --> | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
{{BoxBottom1 | പേര്= റാനിയ പർവീൻ| ക്ലാസ്സ്= 8 എൻ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ| സ്കൂൾ കോഡ്= 14031 | ഉപജില്ല= ചൊക്ലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം= കവിത<!-- കവിത, കഥ, ലേഖനം --> | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}

13:05, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം      

എൻ ഹൃദയം തേങ്ങുനിതാ
എൻ നയനം ജ്വലിക്കുന്നിതാ
എൻ കാതുകളിൽ
അലയടിക്കുന്നിതാ
മരണത്തിൻ മണികിലുക്കം
മിഴികൾ തുറന്നാൽ കാണുന്നത്
ഭീകര ദൃശ്യം
ഹേയ് കുഞ്ഞു കോവിഡ്
നീ എന്റെ ശിരസ് അഗ്നിയാൽ
അലങ്കരിക്കാൻ വന്നതാണോ
നീ എത്ര ശക്തിമാൻ
മനുഷ്യനെ നീ തുറങ്കലിൽ അടച്ചില്ലേ
നീ ഓർത്തോ
നിന്റെ മരണം ദൂരെയല്ല
ഞങ്ങൾക്ക് ദൈവത്തിൻ
മാലാഖമാർ കാവലുണ്ട്
പിഴുതെറിയും നിന്റെ ചങ്ങല
ഞങ്ങൾ അതിജീവിച്ചവരാണ്
തളരില്ല

ബ്രേക്ക്‌ ദി ചെയിൻ

റാനിയ പർവീൻ
8 എൻ എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത