"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 226: വരി 226:
ലഹരിക്കെതിരെയുള്ള പോരാട്ടം സ്വന്തം വീടുകളിൽ നിന്ന് തുടങ്ങുമെന്ന പ്രതിജ്ഞയുമായി വിദ്യാർത്ഥികൾ

മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ നാലായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് ലഹരിവിരുദ്ധ സ്റ്റിക്കറുകൾ വാനിലുയർത്തി ലഹരിവിരുദ്ധ  പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത്. വിദ്യാലയങ്ങളും അവയുടെ പരിസരങ്ങളും കേന്ദ്രീകരിച്ച് ലഹരിമാഫിയകളുടം നീരാളിപിടുത്തം  ശക്തമായി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വിദ്യാർത്ഥികളെ ഇതിന് പ്രേരിപ്പിച്ചമ്."എന്റെ വീട് ലഹരിവിമുക്തം ഞാൻ അതിൽ അഭിമാനിക്കുന്നു" എന്ന് രേഖപ്പെടുത്തിയ  സ്റ്റിക്കർ വീടുകളിൽ പതിക്കും.ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ എൻ എസ് എസ്, എസ് പി സി യൂണിറ്റുകളാണ് പദ്ധതി നടപ്പിലാക്കുന്നത്.കണ്ണൂർ ജില്ല റേ‍ഞ്ച് ഡി ഐ ജി കെ .സേതുരാമൻ ലഹരിവിമുക്ത വീട് സ്റ്റിക്കർ പ്രകാശനം നടത്തി.[[ എന്റെ വീട് ലഹരിവിമുക്തം -കൂടുതൽ ചിത്രങ്ങൾ കാണാം  ]]

[[പ്രമാണം:Bnhgf543.jpg|thumb|210px|]]
*<font size=4>''' കബഡി ടൂർണമെന്റ്  '''</font>
പാനൂർ സബ് ജില്ലാ കബഡി ടൂർണമെന്റിൽ ബോയ്സ് ജൂനിയർ ,സീനിയർ വിഭാഗങ്ങളിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി.കണ്ണൂർ റവന്യൂ ജില്ല സീനിയർ ബോയ്സ് കബഡിയിൽ പാനൂർ ഉപജില്ലയെ പ്രതിനിധീകരിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി ടീം രണ്ടാം സ്ഥാനം നേടി.കണ്ണൂർ റവന്യൂ ജില്ല ജൂനിയർ വിഭാഗം കബഡി മൽസരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺ കട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും പാനൂർ ഉപജില്ലയെ പ്രതിനിധികരിച്ച മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ടീം നേടി.[[]]
*<font size=4>''' കേരള സ്കൂൽ കലോത്സവം  '''</font>

പാനൂർ ഉപജില്ല കേരള സ്കൂൽ കലോത്സവം കടവത്തൂർ പി കെ എം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ‍ നടന്നു.

2,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/701498" എന്ന താളിൽനിന്ന് ശേഖരിച്ചത്