"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 90: വരി 90:
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് അടാട്ട് പ‍ഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന എക്സൈസ് വകുപ്പും കേരള സംസ്ഥാന ലഹരി വർജ്ജ്യ മിഷനും സംയുക്തമായി വിമുക്തി എന്ന പ്രോഗ്രാം 17-01-2020 ന് നടത്തുകയുണ്ടായി. ലഹരി വിമുക്ത യുവത്വത്തിന് ഊന്നൽ കൊടുക്കുന്ന ക്ലാസ്സ് എടുത്തത് ശ്രീ അനീഷ് തോമസ് ആണ്. കുഴിയാന സിനിമാ പ്രദർശനവും ഉണ്ടായിരുന്നു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. സുരക്ഷിത വിദ്യാലയം ക്യാമ്പെയിൻ നടത്തപ്പെടുന്നതിന്റെ ഭാഗമായി 18-01-2020 ന് സ്പെഷ്യൽ പി ടി എ മീറ്റിംഗ് കൂടുകയും ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയും ചെയിതു. തദവസരത്തിൽ ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവരുടെ വീഡിയോ സന്ദേശം പ്രദർശിപ്പിക്കുകയുണ്ടായി.

== <b><font size="5" color=" #1425f3 ">നൈതികം</font></b> ==

ഭരണ ഘടന വാർഷികാഘോഷത്തിന്റെ ഭാഗമായി ഭരണ ഘടനയുടെ പ്രാധാന്യം കുട്ടികളിലേക്കെത്തക്കാൻ ആവിഷ്ക്കരിച്ച പദ്ധതിയീണ് നൈതികം.
ഭരണ ഘടന വാർഷികാഘോഷത്തിന്റെ ഭാഗമായി ഭരണ ഘടനയുടെ പ്രാധാന്യം കുട്ടികളിലേക്കെത്തക്കാൻ ആവിഷ്ക്കരിച്ച പദ്ധതിയീണ് നൈതികം. ഇതോടനുബന്ധിച്ച് ഭരണ ഘടന ദിനാഘോഷം, മനുഷ്യാവകാശ ദിനാചരണം എന്നിവയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി. പ്രസംഗം, സ്കിറ്റ്, വീഡിയോ പ്രദർശനം സ്ലൈഡ് പ്രദർശനം എന്നിവയിലൂടെ  ഭരണ ഘടനയുടെ പ്രാധാന്യം കുട്ടികളിലേക്കെത്തിച്ചു. ഈ പരിപാടിയുടെ ഭാഗമായി ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ സ്കൂളിനൊരു ഭരണഘടന നിർമ്മിക്കുകയും സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപികക്ക് കൈമാറുകയും ചെയ്തു.
2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/700604" എന്ന താളിൽനിന്ന് ശേഖരിച്ചത്