"എസ്. ബി. എസ്. ഓലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21361 (സംവാദം | സംഭാവനകൾ)
21361 (സംവാദം | സംഭാവനകൾ)
വരി 57: വരി 57:

<font color=green>'''2.പ്രകൃതി സൗഹൃദ സഞ്ചികളുമായി SBS ഓലശ്ശേരി'''</big></font>  
<font color=green>'<big>''2.പ്രകൃതി സൗഹൃദ സഞ്ചികളുമായി SBS ഓലശ്ശേരി'''</big></font>  

കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പ്രകൃതി സൗഹൃദ സഞ്ചികളുടെ വിതരണോദ്ഘാടനം പ്രധാനധ്യാപകൻ ശ്രീ. H.വേണുഗോപാലൻ നിർവഹിച്ചു. പ്ലാസ്റ്റിക്കിനെ വെറുക്കുകയല്ല, സ്നേഹിക്കുകയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞാണ്  ഉദ്ഘാടനം ചെയ്തത്. നമ്മൾ സ്നേഹിക്കുന്ന സാധനങ്ങൾ ഒരിക്കലും വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാറില്ല. അതുപോലെ പ്ലാസ്റ്റിക് സാധനങ്ങളും  നമ്മൾ ശേഖരിച്ച്  ശാസ്ത്രീയമായ രീതിയിൽ നിർമാർജ്ജനം ചെയ്യണമെന്നും കൂട്ടി ചേർത്തു.

വരി 92: വരി 92:

<font color=pink><big>'''8.പുതുവത്സരാഘോഷം'''</big></font>  
<font color=red><big>'''8.പുതുവത്സരാഘോഷം'''</big></font>  

ഓലശ്ശേരി:ഓലശ്ശേരി എസ്.ബി.എസി ലെ  വിദ്യാർത്ഥികൾ മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പുതുവത്സരാഘോഷത്തിന് തിരഞ്ഞെടുത്തത്

വരി 100: വരി 100:
[[ചിത്രം:21361karunya.jpg|300px]] || [[ചിത്രം:21361karunya1.jpg|300px]] || [[ചിത്രം:21361karunya2.jpg|300px]]   

<big>'''9. ശിശുദിനത്തിൽ വലിയ കാൻവാസിൽ ചിത്രം വരച്ച് എസ്.ബി.എസി ലെ  വിദ്യാർത്ഥികൾ''''</big>
<font color=blue><big>'''9. ശിശുദിനത്തിൽ വലിയ കാൻവാസിൽ ചിത്രം വരച്ച് എസ്.ബി.എസി ലെ  വിദ്യാർത്ഥികൾ''''</big></font>  

ശിശുദിനത്തിൽ 5 മീറ്റർ നീളത്തിലുള്ള കാൻവാസിൽ ചിത്രങ്ങൾ വരച്ച് ഓലശ്ശേരി S.B.S എസ്.ബി.എസി ലെ  വിദ്യാർത്ഥികൾ .ഒന്നു മുതൽ 7 വരെയുള്ള കുട്ടികളാണ് അവർക്കിഷ്ടമുള്ള ചിത്രം വരച്ച് കാൻവാസ് മനോഹരമാക്കിയത്.കൂടാതെ ശിശുദിന ക്വിസ്, ചാച്ചാജിയുടെ ജീവചരിത്രം, പുസ്തകങ്ങൾ, മഹദ് വചനങ്ങൾ എന്നിവയും അവതരിപ്പിച്ചു. ന്യൂസ് പേപ്പർ കൊണ്ടുള്ള ചാച്ചാജി തൊപ്പി നിർമാണവുംപരിശീലിപ്പിച്ചു. ചാച്ചാജിയുടെ വേഷത്തിൽ എത്തിയ കുട്ടികളുടെ നേതൃത്വത്തിൽ ശിശുദിന റാലിയും നടത്തി.

<big>10. കേരളപ്പിറവി ദിനത്തിൽ മലയാള മരം ഒരുക്കി SBS </big>  
<font color=brown><big>10. കേരളപ്പിറവി ദിനത്തിൽ മലയാള മരം ഒരുക്കി SBS </big></font> 
   
കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന മലയാള അക്ഷരങ്ങൾ, കവിതാ ശകലങ്ങൾ, വാക്യങ്ങൾ, കേരളത്തിന്റെ പൊതുവിവരങ്ങൾ, പ്രത്യേകതകൾ, വിശേഷണങ്ങൾ, കലകൾ, വാദ്യങ്ങൾ, കവികളുടെ പേരുകൾ എന്നിവ കൊണ്ട് അലങ്കരിച്ചു. മലയാള മരത്തിന്റെ മുന്നിലായിരുന്നു ഇത്തവണത്തെ കേരളപ്പിറവി ആഘോഷങ്ങൾ. ഭാഷാ പ്രതിജ്ഞ, കേരളത്തിലെ ജില്ലകളുടെ അവതരണം, കേരള ഗാനം,ക്വിസ്സ്, പോസ്റ്റർ രചന മത്സരം എന്നിവയും നടത്തി.

"https://schoolwiki.in/എസ്._ബി._എസ്._ഓലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്