"ജി. എച്ച്. എസ്സ്. എസ്സ്. മുപ്ലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 160: വരി 160:

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും A+ ഗ്രേഡ് നേടിയവര്‍
എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും A+ ഗ്രേഡ് നേടിയവര്‍

2006 മാര്‍ച്ച്    -    അശ്വതി. പി. രാജേന്ദ്രന്‍
2006 മാര്‍ച്ച്    -    അശ്വതി. പി. രാജേന്ദ്രന്‍

2007 മാര്‍ച്ച്    -    രാഖി.പി.രഘുനാഥ്, അതിഥി. എം. അഗസ്റ്റിന്‍, കീര്‍ത്തി. പി. എസ്, നവ്യ.കെ.
2007 മാര്‍ച്ച്    -    രാഖി.പി.രഘുനാഥ്, അതിഥി. എം. അഗസ്റ്റിന്‍, കീര്‍ത്തി. പി. എസ്, നവ്യ.കെ.

2009 മാര്‍ച്ച്    -    രാഹുല്‍.കെ.ആര്‍, അതുല്യ. എന്‍.ബി
2009 മാര്‍ച്ച്    -    രാഹുല്‍.കെ.ആര്‍, അതുല്യ. എന്‍.ബി

പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും A+ ഗ്രേഡ് നേടിയവര്‍
പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും A+ ഗ്രേഡ് നേടിയവര്‍

2009 മാര്‍ച്ച്    -  കീര്‍ത്തി. പി. എസ്
2009 മാര്‍ച്ച്    -  കീര്‍ത്തി. പി. എസ്

ഹയര്‍ സെക്കന്ററി വിഭാഗം
ഹയര്‍ സെക്കന്ററി വിഭാഗം

2004-05 അദ്ധ്യയന വര്‍ഷത്തിലാണ് ഹയര്‍ സെക്കന്ററി  അനുവദിച്ച് ഉത്തരവായത്. ബയോളജി സയന്‍സും കൊമേഴ്സും ഓരോ ബാച്ച് വീതമാണ് ഇപ്പോഴുള്ളത്. മികച്ച അദ്ധ്യയന നിലവാരമുള്ള ഈ സ്കൂളിലേക്ക് വളരെ അകലെ നിന്നുപോലും കുട്ടികള്‍ എത്തുന്നു. ഓരോ പത്ത് മിനിറ്റിലും ബസ്സുകള്‍ എത്തുന്ന മുപ്ലിയത്തേയ്ക്ക് ആന്പല്ലൂര്‍, പാലപ്പിള്ളി, പുതുക്കാട്, കോടാലി, കൊടകര ഭാടത്തുനിന്നും കുട്ടികള്‍ക്ക് എത്താന്‍ സൗകര്യമുണ്ട്.
2004-05 അദ്ധ്യയന വര്‍ഷത്തിലാണ് ഹയര്‍ സെക്കന്ററി  അനുവദിച്ച് ഉത്തരവായത്. ബയോളജി സയന്‍സും കൊമേഴ്സും ഓരോ ബാച്ച് വീതമാണ് ഇപ്പോഴുള്ളത്. മികച്ച അദ്ധ്യയന നിലവാരമുള്ള ഈ സ്കൂളിലേക്ക് വളരെ അകലെ നിന്നുപോലും കുട്ടികള്‍ എത്തുന്നു. ഓരോ പത്ത് മിനിറ്റിലും ബസ്സുകള്‍ എത്തുന്ന മുപ്ലിയത്തേയ്ക്ക് ആന്പല്ലൂര്‍, പാലപ്പിള്ളി, പുതുക്കാട്, കോടാലി, കൊടകര ഭാടത്തുനിന്നും കുട്ടികള്‍ക്ക് എത്താന്‍ സൗകര്യമുണ്ട്. ബഹു. സി.കെ.ചന്ദ്രപ്പന്‍. എം.പി. യുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെമിസ്ട്രി ലാബ് കുട്ടികളുടെ അന്വേഷണത്വരയെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമാണ്. 2008 ജനുവരി 4ന് ശ്രീ.ചന്ദ്രപ്പന്‍ എം.പി.യാണ് ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ബഹു. എം.പി. ശ്രീ പി.ആര്‍ രാജന്‍ അനുവദിച്ച എം.പി.ഫണ്ട് ഉപയോഗിച്ചുള്ള ഫിസിക്സ് ലാബിന്‍റെ നിര്‍മാണവും പൂര്‍ത്തിയായി. ഭേദപ്പെട്ട സൗകര്യങ്ങളുള്ള ബയോളജി ലാബും ഇവിടെ ഉണ്ട്. ഇന്റര്‍നെറ്റ് സൗകര്യമുള്ള കംപ്യൂട്ടര്‍ സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. career guidance and councilling unit ന്റെ നേതൃത്വത്തില്‍ Psychology ക്ലാസ്സ് നടത്തുകയും കുട്ടികളുടെ മാനസികനിലവാരം ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. കലാകായിക, ശാസ്ത്രമേളകളിലും നമ്മുടെ കുട്ടികള്‍ ജില്ലാ-സംസ്ഥാനതലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
ബഹു. സി.കെ.ചന്ദ്രപ്പന്‍. എം.പി. യുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെമിസ്ട്രി ലാബ് കുട്ടികളുടെ അന്വേഷണത്വരയെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമാണ്. 2008 ജനുവരി 4ന് ശ്രീ.ചന്ദ്രപ്പന്‍ എം.പി.യാണ് ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ബഹു. എം.പി. ശ്രീ പി.ആര്‍ രാജന്‍ അനുവദിച്ച എം.പി.ഫണ്ട് ഉപയോഗിച്ചുള്ള ഫിസിക്സ് ലാബിന്‍റെ നിര്‍മാണവും പൂര്‍ത്തിയായി. ഭേദപ്പെട്ട സൗകര്യങ്ങളുള്ള ബയോളജി ലാബും ഇവിടെ ഉണ്ട്.
ഇന്റര്‍നെറ്റ് സൗകര്യമുള്ള കംപ്യൂട്ടര്‍ സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. career guidance and councilling unit ന്റെ നേതൃത്വത്തില്‍ Psychology ക്ലാസ്സ് നടത്തുകയും കുട്ടികളുടെ മാനസികനിലവാരം ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. കലാകായിക, ശാസ്ത്രമേളകളിലും നമ്മുടെ കുട്ടികള്‍ ജില്ലാ-സംസ്ഥാനതലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

വരി 188: വരി 186:
പ്രീ പ്രൈമറി വിഭാഗം
പ്രീ പ്രൈമറി വിഭാഗം

2003 നവംബര്‍ 14ന് ശിശുദിനത്തില്‍ ശ്രീമതി ശാന്തകുമാരി ടീച്ചര്‍ ഹെഡ്മിസ്ട്രസ്സ് ആയിരിക്കുമ്പോള്‍ പി.ടി.എ. യുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി ആദ്യ ബാച്ച് ആരംഭിച്ചു. ആദ്യബാച്ചില്‍ 48 കുട്ടികളാണ് ഉണ്ടായിരുന്നത്. പി.ടി.എ.യുടെ കീഴില്‍ 2 അദ്ധ്യാപികമാരെ നിയമിച്ചു. സ്ഥലസൌകര്യത്തിന്റെ പരിമിതി ഉണ്ടെങ്കിലും വളരെ നല്ല രീതിയില്‍ ഈ വിഭാഗം പ്രവര്‍ത്തിച്ച് വരുന്നു.
2003 നവംബര്‍ 14ന് ശിശുദിനത്തില്‍ ശ്രീമതി ശാന്തകുമാരി ടീച്ചര്‍ ഹെഡ്മിസ്ട്രസ്സ് ആയിരിക്കുമ്പോള്‍ പി.ടി.എ. യുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി ആദ്യ ബാച്ച് ആരംഭിച്ചു. ആദ്യബാച്ചില്‍ 48 കുട്ടികളാണ് ഉണ്ടായിരുന്നത്. പി.ടി.എ.യുടെ കീഴില്‍ 2 അദ്ധ്യാപികമാരെ നിയമിച്ചു. സ്ഥലസൌകര്യത്തിന്റെ പരിമിതി ഉണ്ടെങ്കിലും വളരെ നല്ല രീതിയില്‍ ഈ വിഭാഗം പ്രവര്‍ത്തിച്ച് വരുന്നു. കുട്ടികളെ അക്ഷരലോകത്തേയ്ക്ക് കൈ പിടിച്ചു നടത്തുന്നതോടൊപ്പം കലാ-കായിക വളര്‍ച്ചയ്ക്കും പ്രാധാന്യം നല്‍കി വരുന്നു. 2005-06 അദ്ധ്യയനവര്‍ഷത്തില്‍ തൃശ്ശൂര്‍ റവന്യൂ പ്രീ പ്രൈമറി കലോത്സവത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.  2006-07 ല്‍ lkg,ukg വിഭാഗങ്ങളിലായി  92 കുട്ടികള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം മുതല്‍ ഉച്ചക്കഞ്ഞിയും , ആഴ്ചയിലൊരിയ്ക്കല്‍ മുട്ടയും വിതരണം ചെയ്തു തുടങ്ങി. കൂടാതെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി 5 കിലോഗ്രാം വീതം അരിയും വിതരണം ചെയ്തുവരുന്നു. ഇപ്പോള്‍ 115 കുട്ടികളും 3 ടീച്ചര്‍മാരും ഒരു ആയയും ഉണ്ട്. ഈ വര്‍ഷം പ്രീ പ്രൈമറിയുടെ ആറാം വാര്‍ഷികവും ശിശുദിനവും സംയുക്തമായി ആഘോഷിച്ചു.
കുട്ടികളെ അക്ഷരലോകത്തേയ്ക്ക് കൈ പിടിച്ചു നടത്തുന്നതോടൊപ്പം കലാ-കായിക വളര്‍ച്ചയ്ക്കും പ്രാധാന്യം നല്‍കി വരുന്നു. 2005-06 അദ്ധ്യയനവര്‍ഷത്തില്‍ തൃശ്ശൂര്‍ റവന്യൂ പ്രീ പ്രൈമറി കലോത്സവത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.  2006-07 ല്‍ lkg,ukg വിഭാഗങ്ങളിലായി  92 കുട്ടികള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം മുതല്‍ ഉച്ചക്കഞ്ഞിയും , ആഴ്ചയിലൊരിയ്ക്കല്‍ മുട്ടയും വിതരണം ചെയ്തു തുടങ്ങി. കൂടാതെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി 5 കിലോഗ്രാം വീതം അരിയും വിതരണം ചെയ്തുവരുന്നു. ഇപ്പോള്‍ 115 കുട്ടികളും 3 ടീച്ചര്‍മാരും ഒരു ആയയും ഉണ്ട്. ഈ വര്‍ഷം പ്രീ പ്രൈമറിയുടെ ആറാം വാര്‍ഷികവും ശിശുദിനവും സംയുക്തമായി ആഘോഷിച്ചു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/69911" എന്ന താളിൽനിന്ന് ശേഖരിച്ചത്