"എസ്. ബി. എസ്. ഓലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 80: | വരി 80: | ||
കരിങ്കരപ്പുള്ളി കാരുണ്യ വാർദ്ധക്യ ശുശ്രൂഷാ കേന്ദ്രത്തിലാണ്. ട്രസ്റ്റി ബോർഡ് അംഗം ശ്രീ മധുസൂധനൻ കേക്ക് മുറിച്ച് പുതുവൽസര ആഘോഷത്തിന് തുടക്കം കുറിച്ചു . ഈ സ്ഥാപനത്തിനെ ഒരു വൃദ്ധസദനം എന്ന് വിളിക്കുവാൻ ആഗ്രഹമില്ലെന്നും ഒരു ചെറിയ വസുദേവ കുടുംബകം എന്ന് പറയുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം എന്നും അദ്ദേഹം പറഞ്ഞു . | കരിങ്കരപ്പുള്ളി കാരുണ്യ വാർദ്ധക്യ ശുശ്രൂഷാ കേന്ദ്രത്തിലാണ്. ട്രസ്റ്റി ബോർഡ് അംഗം ശ്രീ മധുസൂധനൻ കേക്ക് മുറിച്ച് പുതുവൽസര ആഘോഷത്തിന് തുടക്കം കുറിച്ചു . ഈ സ്ഥാപനത്തിനെ ഒരു വൃദ്ധസദനം എന്ന് വിളിക്കുവാൻ ആഗ്രഹമില്ലെന്നും ഒരു ചെറിയ വസുദേവ കുടുംബകം എന്ന് പറയുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം എന്നും അദ്ദേഹം പറഞ്ഞു . | ||
യൗവ്വനകാലത്ത് സ്വയം ജീവിതം മറന്ന് മറ്റോർക്കോ വേണ്ടി ജീവിച്ചു. വാർദ്ധക്യകാലത്ത്- ആർക്കും വേണ്ടാത്ത - ജാതി മത ഭേദമില്ലാത്ത കുറച്ച് മനുഷ്യാത്മാക്കളുടെ - ഒരു കുടുംബം -മുജ്ജന്മാന്തര ബന്ധം കാരണം ഈ ജൻമത്തിൽ ഒരുമിച്ച് ചേർന്നവരെ ഒരു കുടുംബം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .മുത്തശ്ശിമാർക്കും മുത്തശ്ശൻമാർക്കൊപ്പം കുട്ടികൾ ഉച്ചഭക്ഷണം കഴിച്ച് പാട്ടും നൃത്തവുമായി അവരോടൊത്ത് ഏറെ സമയം ചെലവഴിച്ച് അവർക്ക് ആഹ്ലാദവും ആത്മവിശ്വാസവും സ്നേഹവും നല്കി, അവരുടെ അനുഗ്രഹവും വാങ്ങിയാണ് മടങ്ങിയത് | യൗവ്വനകാലത്ത് സ്വയം ജീവിതം മറന്ന് മറ്റോർക്കോ വേണ്ടി ജീവിച്ചു. വാർദ്ധക്യകാലത്ത്- ആർക്കും വേണ്ടാത്ത - ജാതി മത ഭേദമില്ലാത്ത കുറച്ച് മനുഷ്യാത്മാക്കളുടെ - ഒരു കുടുംബം -മുജ്ജന്മാന്തര ബന്ധം കാരണം ഈ ജൻമത്തിൽ ഒരുമിച്ച് ചേർന്നവരെ ഒരു കുടുംബം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .മുത്തശ്ശിമാർക്കും മുത്തശ്ശൻമാർക്കൊപ്പം കുട്ടികൾ ഉച്ചഭക്ഷണം കഴിച്ച് പാട്ടും നൃത്തവുമായി അവരോടൊത്ത് ഏറെ സമയം ചെലവഴിച്ച് അവർക്ക് ആഹ്ലാദവും ആത്മവിശ്വാസവും സ്നേഹവും നല്കി, അവരുടെ അനുഗ്രഹവും വാങ്ങിയാണ് മടങ്ങിയത് | ||
[[ചിത്രം:21361karunya.jpg|300px]] || [[ചിത്രം:21361karunya1.jpg|300px]] || [[ചിത്രം:21361karunya2.jpg|300px]] | |||
'''9. ശിശുദിനത്തിൽ വലിയ കാൻവാസിൽ ചിത്രം വരച്ച് എസ്.ബി.എസി ലെ വിദ്യാർത്ഥികൾ'''' | '''9. ശിശുദിനത്തിൽ വലിയ കാൻവാസിൽ ചിത്രം വരച്ച് എസ്.ബി.എസി ലെ വിദ്യാർത്ഥികൾ'''' | ||