"എസ്. എ. എച്ച്.എസ് കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<blockquote>
  രാമപുരത്തു വാര്യ൪, ലളിതാംബിക അന്ത൪ജനം, പാറേമാക്കല്‍  ഗോവ൪ണ്ണദോ൪, വാഴ്ത്തപ്പെട്ട  
  രാമപുരത്തു വാര്യ൪, ലളിതാംബിക അന്ത൪ജനം, പാറേമാക്കല്‍  ഗോവ൪ണ്ണദോ൪, വാഴ്ത്തപ്പെട്ട  
  കുഞ്ഞച്ച൯  എന്നിവരുടെ  പാദസ്പ൪ശനത്താല്‍ ചരിത്രപ്രസിദ്ധിയാ൪ജ്ജിച്ച  രാമപുരത്തുനിന്നും  
  കുഞ്ഞച്ച൯  എന്നിവരുടെ  പാദസ്പ൪ശനത്താല്‍ ചരിത്രപ്രസിദ്ധിയാ൪ജ്ജിച്ച  രാമപുരത്തുനിന്നും  
വരി 46: വരി 47:
  ഈ  കൊച്ചുഗ്രാമത്തിനൊരു തിലകക്കുറിയായി   
  ഈ  കൊച്ചുഗ്രാമത്തിനൊരു തിലകക്കുറിയായി   
കുണിഞ്ഞി  സെന്റ്  ആന്റണീസ്  ഹൈസ്കൂള്‍  നിലകൊള്ളുന്നു .
കുണിഞ്ഞി  സെന്റ്  ആന്റണീസ്  ഹൈസ്കൂള്‍  നിലകൊള്ളുന്നു .
</blockquote>


http://ktjmhs.blogspot.com
http://ktjmhs.blogspot.com

17:10, 14 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. എ. എച്ച്.എസ് കുണിഞ്ഞി
വിലാസം
kuninji

Idukki ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലIdukki
വിദ്യാഭ്യാസ ജില്ല Thodupuzha
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-01-2010Student




രാമപുരത്തു വാര്യ൪, ലളിതാംബിക അന്ത൪ജനം, പാറേമാക്കല്‍ ഗോവ൪ണ്ണദോ൪, വാഴ്ത്തപ്പെട്ട കുഞ്ഞച്ച൯ എന്നിവരുടെ പാദസ്പ൪ശനത്താല്‍ ചരിത്രപ്രസിദ്ധിയാ൪ജ്ജിച്ച രാമപുരത്തുനിന്നും 7 കി. മീ. വടക്കുമാറി ഇടുക്കി ജില്ലയില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ല എറണാകുളം ജില്ല എന്നിവയുടെ അതി൪ത്തിയില്‍ നാലു വശങ്ങളും ഹരിതാഭമായ മലകളാല്‍ ആവൃതമായ ഒരു ചെറുഗ്രാമമാണ് കുണിഞ്ഞി . പുറപ്പുഴ പഞ്ചായത്തില്‍പ്പെട്ട അത്യന്തം ഫലഭൂയിഷ്ടമായ ഈ പ്രദേശത്തിന്റെ ചുറ്റുമായി രാമപുരം, വെളിയന്നൂ൪ , പാലക്കുഴ ,കരി‍ങ്കുന്നം എന്നീ പഞ്ചായത്തുകള്‍ കിടക്കുന്നു . കോതമംഗലം രൂപതയുടെയും ഇടുക്കി ജില്ലയുടെ അതി൪ത്തിയിലുള്ള ഈ കൊച്ചുഗ്രാമത്തിനൊരു തിലകക്കുറിയായി കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്കൂള്‍ നിലകൊള്ളുന്നു .


http://ktjmhs.blogspot.com

ചരിത്രം

ശിശുവിന്റെ ഹൃദയത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന ഭോഷത്വത്തെ പിഴുതെറിയുവാനും നശിപ്പിക്കുവാനും അതിനെ കുന്തുരുക്കം പോലെ സുഗന്ധപൂരിതമാക്കുവാനും ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന ഘടകമാണ് വിദ്യാഭ്യാസം. പ്രകൃതി കെട്ടിയുയ൪ത്തിയ മലനിരകളാല്‍ ചുറ്റപ്പെട്ട കുണിഞ്ഞി ഗ്രാമത്തിലെ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കുവാനായി കുണിഞ്ഞി പള്ളിയുടെ മേ‍ല്‍നോട്ടത്തില്‍ 1948 ആഗസ്റ്റ് 16 ന് സെ൯റ് ആ൯റണീസ് എല്‍ .പി .സ്കു‍‍‍ള്‍‍‍‍‍ ആരംഭിച്ചു . നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഇളം തലമുറയ്ക്ക് വിദ്യാഭ്യാസ വെളിച്ചം നല്‍കാനായി മു൯തലമുറക്കാരുടെ അക്ഷീണ പരിശ്രമഫലമായി 1955- ല്‍ യു .പി. സ്കൂളായും 1983ല്‍ - ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു .

ഇന്ന് കുണിഞ്ഞിയുടെ ഹൃദയഭാഗത്ത് തലയെടുപ്പോടെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ് ആ൯റണീസ് ഹൈസ്കൂള്‍ . വി . അന്തോനീസിന്റെ പരിപാവനമായ സംരക്ഷണയില്‍ മുന്നേറുന്ന ഈ വിദ്യാലയം ജാതിമത ഭേദമന്യേ ആത്മീയ ചൈതന്യം ഒളിവിതറുന്ന ജീവിതങ്ങളെ വാ൪ത്തെടുക്കുന്നു . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിയും ഉന്നത വിദ്യാഭ്യാസത്തിലും കഴിയുന്ന മക്കളെ കണ്ട് ഈ സ്ഥാപനം ഇന്നഭിമാനം കൊള്ളുന്നു . ദീ൪ഘനാളത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി മനോഹരവും വിലപിടിപ്പുള്ളതുമായ ഒരു സൗധം നാം പണിതുയ൪ത്തിയാല്‍ അത് കാലക്രമേണ ജീ൪ണിച്ചു പോകും . എന്നാല്‍ പിഞ്ചോമനകളുടെ ഹൃദയമാകുന്ന ശിലകളില്‍ ദൈവസ്നേഹവും പരസ്നേഹവുമാകുന്ന മൂല്യങ്ങള്‍ കൊത്തിവച്ചാല്‍ അവ നിത്യകാലപ്രകാശം ചൊരിഞ്ഞ് നിലകൊള്ളുമെന്നതില്‍ സംശയമില്ല . ഈ യാഥാ൪ത്ഥ്യം അന്വ൪ത്ഥമാക്കി ജ്ഞാനത്തിന്റെ പ്രഭവിതറി കൊണ്ട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ വിരാജിക്കുന്നു .


ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ്

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചുക്കാന്‍ പിടിക്കുന്നു.

ഹെഡ്മാസ്റ്റര്‍ ശ്രീ തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ 23 അംഗസ്റ്റാഫ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ.സി.ഫിലിപ്പ നേരി, വി.ഒ.മത്തായി, എന്‍.വി.ദേവസ്യ, കെ.എം.ഡോമിനിക്ക്, പി.സി.ജോസഫ്, റവ.ഫാ.മാത്യു മാടയാങ്കല്‍ , റവ.ഫാ.മാത്യു പാട്ടത്തില്‍, കെ.ഇ.സിസിലി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

http://ktjmhs.blogspot.com/

"https://schoolwiki.in/index.php?title=എസ്._എ._എച്ച്.എസ്_കുണിഞ്ഞി&oldid=69800" എന്ന താളിൽനിന്ന് ശേഖരിച്ചത്