"ഡി.യു.എച്ച്.എസ്.എസ്. തൂത/കായികം1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
==കായികം==
 
ഈ സ്കൂളിലെ കായികാദ്ധ്യാപകനായ ശ്രീ.എം.മുനീര്‍ മാസ്റ്ററുടെ കീഴില്‍ കായിക പരിശീലനം സജീവമായി നടക്കുന്നു. സ്വന്തമായി ഫുട്ബോള്‍ ടീമും, ക്രിക്കറ്റ് ടീമും ഉണ്ട്.സംസ്ഥാന ജില്ലാ തലത്തില്‍ കായിക മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്നു. നിലവില്‍ പെരിന്തല്‍മണ്ണ ഉപജില്ലാ ചാമ്പ്യന്മാരാണ്.  ഫുട്ബോളില്‍ ജില്ലാ ചാമ്പ്യന്മാരുമാണ്(ജൂനിയര്‍ & സീനിയര്‍).സ്പോര്‍ട്സ് വിഭാഗ പരിശീലനത്തില്‍ ജില്ലയില്‍ തെരഞ്ഞെടുത്ത അല്പം സ്കൂളുകളില്‍ ഈ സ്കൂളും ഉള്‍ പ്പെടുന്നു.രാവിലെയും, വൈകുന്നേരവും ഇവിടുത്തെ സ്കൂള്‍ ഗ്രൗണ്ട് സജീവമാണ്.

16:42, 14 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം