"ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
'''ഗവ. ഹയര് സെക്കന്ററി സ്കള് വടക്കുമ്പാട്.'''
കണ്ണൂര് ജില്ലയിലെ തലശ്ശേരി താലൂക്കിലെ എരഞ്ഞോളി പഞ്ചായത്തിലെ വടക്കുമ്പാട് ഗ്രാമത്തിലെ ഹയര് സെക്കന്ററി സ്കൂളാണിത്.
| '''ഗവ. ഹയര് സെക്കന്ററി സ്കള് വടക്കുമ്പാട്.'''
കണ്ണൂര് ജില്ലയിലെ [[തലശ്ശേരി]] താലൂക്കിലെ എരഞ്ഞോളി പഞ്ചായത്തിലെ വടക്കുമ്പാട് ഗ്രാമത്തിലെ ഹയര് സെക്കന്ററി സ്കൂളാണിത്.

ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട് | ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട് | ||
വരി 62: | വരി 62: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
ശ്രീമതി. സുഭദ്ര വല്ലേരി ടീച്ചര്,
ശ്രീ. സി. വാസു മാസ്റ്റര് (ദേശീയ അധ്യാപക അവാര്ഡ് ജേതവ്)
ശ്രീ. കെ. രാഘവന് മാസ്റ്റര്,
ശ്രീ.രവീന്ദ്രന് മാസ്റ്റര്,
ശ്രീ. പി.ജയപ്രകാശ് മാസ്റ്റര്,
ശ്രീമതി. രമ വാഴയില് | ശ്രീമതി. സുഭദ്ര വല്ലേരി ടീച്ചര്,
ശ്രീ. സി. വാസു മാസ്റ്റര് (ദേശീയ അധ്യാപക അവാര്ഡ് ജേതവ്)
ശ്രീ. കെ. രാഘവന് മാസ്റ്റര്,
ശ്രീ.രവീന്ദ്രന് മാസ്റ്റര്,
ശ്രീ. പി.ജയപ്രകാശ് മാസ്റ്റര്,
ശ്രീമതി. രമ വാഴയില്

ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍ | ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍ | ||
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍ | *ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍ |
16:31, 14 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ഹയര് സെക്കന്ററി സ്കള് വടക്കുമ്പാട്.
കണ്ണൂര് ജില്ലയിലെ തലശ്ശേരി താലൂക്കിലെ എരഞ്ഞോളി പഞ്ചായത്തിലെ വടക്കുമ്പാട് ഗ്രാമത്തിലെ ഹയര് സെക്കന്ററി സ്കൂളാണിത്.
ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്
ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട് | |

വിലാസം | |
വടക്കുമ്പാട് കണ്ണൂര് ജില്ല | |
സ്ഥാപിതം | 3 - സപ്തംബര് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-01-2010 | San |
ചരിത്രം
1974 സപ്തംബര് 3നു അന്നത്തെ വിദ്യാഭ്യാസ ഡെപ്യ്ട്ടി ഡയരക്റ്റര് ചിത്രന് നമ്പൂതിരിപ്പാട് വടക്കുമ്പാട് ഗവ. ഹൈസ്കൂള് ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഒരു വര്ഷം പി.സി.ഗുരുവിലാസം യു.പി.സ്കൂളിലാണു ഈ വിദ്യാലയം പ്രവര്ത്തിച്ചത്. പി.പൈതല് മാസ്റ്റര് ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്. ശ്രീ. കുണ്ടാഞ്ചേരി കുഞ്ഞിരാമന് മാസ്റ്റരുടെ നേത്ര്വ്ത്താത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും എ.കുമാരന്, മന്ദന് മേസ്ത്രി, സി.എന്.നാണു. തുടങ്ങിയവരുടെ നേത്ര്വ്ത്താത്തിലുള്ള നാട്ടുകാരുടെ സമിതിയും ചേര്ന്നാണു വിദ്യാലയ രൂപീകരണ പ്രവര്ത്തനങ്ങള് നടത്തിയത്. സ്കൂളിന്റെ സ്ഥലം കുറെ നാട്ടുകാര് സംഭാവന നല്കിയതും ബാക്കി കമ്മിറ്റി പണം കൊടുത്തു വാങ്ങിയതുമാണു. 1975 ല് കെട്ടിടം പണി പൂര്ത്തിയായതിനെ തുടര്ന്ന് ഇപ്പോഴുള്ള സ്ഥലത്ത് സ്കൂള് മാറി. 1977 മാര്ച്ചില് ആദ്യത്തെ എസ്.എസ്.എല്.സി.ബാച്ച് പുറത്തിറങ്ങി. 2000 ആഗസ്റ്റില് ഈ വിദ്യാലയം ഹയര് സെക്കന്ററി സ്കൂളാക്കി ഉയര്ത്തി. ഇവിടെ രണ്ട് സയന്സ് ബാച്ചുകളും ഒരു ഹ്യ് ഉമാനിറ്റീസ് ബാച്ചുമാണു അനുവദിച്ചിട്ടുള്ളത്. ഈ വദ്യാലയത്തിനു ആവശ്യമായ സയന്സ് , കമ്പ്യൂട്ടര് ലാബുകളുമുണ്ട്. സ്കൂളിനു ആവശ്യമായ സാഹചര്യങ്ങളൊരുക്കുന്നതില് പി.ടി.എ. വലിയ പങ്ക് വഹിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീമതി. സുഭദ്ര വല്ലേരി ടീച്ചര്,
ശ്രീ. സി. വാസു മാസ്റ്റര് (ദേശീയ അധ്യാപക അവാര്ഡ് ജേതവ്)
ശ്രീ. കെ. രാഘവന് മാസ്റ്റര്,
ശ്രീ.രവീന്ദ്രന് മാസ്റ്റര്,
ശ്രീ. പി.ജയപ്രകാശ് മാസ്റ്റര്,
ശ്രീമതി. രമ വാഴയില്
ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>