"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 988: | വരി 988: | ||
| നല്ല പാഠം || ധന്യ സഖറിയാസ്, ആന്റണി എം.എം | | നല്ല പാഠം || ധന്യ സഖറിയാസ്, ആന്റണി എം.എം | ||
|- | |- | ||
| പി.എസ്.ഐ.റ്റി.സി|| | | പി.എസ്.ഐ.റ്റി.സി|| ആന്റണി എം.എം, ധന്യ സഖറിയാസ് | ||
|- | |- | ||
|} | |} | ||
| വരി 1,092: | വരി 1,092: | ||
പൈ എന്ന സ്ഥിര സംഖ്യയുടെ വിലയായ 3.14 നെ്റ സ്മരണാർത്ഥം ജൂലൈ മാസം 22-ന് ഗണിത ശാസ്ത്ര ക്ലബിനെ്റ ആഭിമുഖ്യത്തിൽ പൈദിനമായി ആചരിച്ചു.അന്നേദിവസം രാവിലെ ഗണിത അസംബ്ലി നടത്തി.ഇതിൽ ഗണിത പാട്ട്,ഗണിത പ്രതിക്ഞ,ഗണിത പദ്യം,ഗണിത ചിന്ത എന്നിവ ഉൾപെടുത്തിയിരുന്നു.തുടർന്ന് ഗണിത നിർമ്മിതിയും പ്രദർശനവും.മികച്ചവ തെരഞെടുത്തു,ഗണിത ക്വിസ് നടത്തി വിജയികളെ തീരുമാനിച്ചു. | പൈ എന്ന സ്ഥിര സംഖ്യയുടെ വിലയായ 3.14 നെ്റ സ്മരണാർത്ഥം ജൂലൈ മാസം 22-ന് ഗണിത ശാസ്ത്ര ക്ലബിനെ്റ ആഭിമുഖ്യത്തിൽ പൈദിനമായി ആചരിച്ചു.അന്നേദിവസം രാവിലെ ഗണിത അസംബ്ലി നടത്തി.ഇതിൽ ഗണിത പാട്ട്,ഗണിത പ്രതിക്ഞ,ഗണിത പദ്യം,ഗണിത ചിന്ത എന്നിവ ഉൾപെടുത്തിയിരുന്നു.തുടർന്ന് ഗണിത നിർമ്മിതിയും പ്രദർശനവും.മികച്ചവ തെരഞെടുത്തു,ഗണിത ക്വിസ് നടത്തി വിജയികളെ തീരുമാനിച്ചു. | ||
'''വാട്ടർ ബെൽ''' | |||
സെന്റ് തോമസ് എ.യു.പി സ്കൂളിലെ ഓരോ വിദ്യാർത്ഥിക്കും മറക്കാതെ വെള്ളം കുടിക്കാനുള്ള അവസരമാണ് വാട്ടർ ബെൽ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് വാട്ടർ ബെൽ മുഴങ്ങുമ്പോൾ കുട്ടികൾ തങ്ങളുടെ കയ്യിലുള്ള വെള്ളം എടുത്ത് കുടിക്കുന്നു. വീടുകളിൽ നിന്ന് വെള്ളം കൊണ്ടുവരാത്തവർക്ക് സ്കൂളിൽ ശുദ്ധജലം വിതരണം ചെയ്യുന്നുമുണ്ട്. | |||
| വരി 1,109: | വരി 1,113: | ||
'''പേപ്പർ''' '''പേന - വിത്ത് പേന | '''പേപ്പർ''' '''പേന - വിത്ത് പേന | ||
''' | ''' | ||
നഫീസ ടീച്ചറിന്റെയും ജോയ്സി ടീച്ചറിന്റെയും നേതൃത്വത്തിൽ പേപ്പർ പേന നിർമ്മിക്കാൻ ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് പരിശീലനം നൽകി. | നഫീസ ടീച്ചറിന്റെയും ജോയ്സി ടീച്ചറിന്റെയും നേതൃത്വത്തിൽ പേപ്പർ പേന നിർമ്മിക്കാൻ ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് പരിശീലനം നൽകി. നമ്മുടെ ചുറ്റുപാടുമുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറച്ച് കൊണ്ടു വരാൻ ഇത്തരം പരിശീലന പരിപടികൾക്ക് സാധിക്കുന്നുണ്ട്. അതോടൊപ്പം തന്നെ '''പേപ്പർ ബാഗ്''' നിർമ്മാണ പരിശീലനവും കുട്ടികൾക്ക് നൽകി. ഇതിലൂടെ തങ്ങൾക്ക് ആവശ്യമില്ലാത്ത പഴയ പേപ്പറുകൾ പുനരുപയോഗിച്ച് ഉപകാരപ്രദമായ രീതിയിൽ കൊണ്ടു നടക്കാൻ സാധിക്കുന്നു. | ||
| വരി 1,156: | വരി 1,157: | ||
ആഗസ്റ്റ് 15 സ്വാതന്ത്രദിനം ആഘോഷിച്ചു.ഹൈസ്കൂൾ,ഹയർ സെക്കണ്ടറിയും യു.പി യും സംയുക്തമായി പതാക ഉയർത്തി. | ആഗസ്റ്റ് 15 സ്വാതന്ത്രദിനം ആഘോഷിച്ചു.ഹൈസ്കൂൾ,ഹയർ സെക്കണ്ടറിയും യു.പി യും സംയുക്തമായി പതാക ഉയർത്തി. | ||
പതാക വന്ദനം നടത്തി ബഹു.സ്കൂൾ മാനേജർ ചാണ്ടി പുന്നക്കാട്ട് സ്വാതന്ത്ര ദിന സന്ദേശം നൽകി. ഈ വർഷത്തെ പ്രളയ ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ സ്വാതന്ത്യദിനാഘോഷം മറ്റ് പരിപാടികൾ ഒഴിവാക്കി ലളിതമായി ആചരിച്ചു. | പതാക വന്ദനം നടത്തി ബഹു.സ്കൂൾ മാനേജർ ചാണ്ടി പുന്നക്കാട്ട് സ്വാതന്ത്ര ദിന സന്ദേശം നൽകി. ഈ വർഷത്തെ പ്രളയ ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ സ്വാതന്ത്യദിനാഘോഷം മറ്റ് പരിപാടികൾ ഒഴിവാക്കി ലളിതമായി ആചരിച്ചു. | ||
'''വായിച്ച് വളരാൻ, ഒരു പിറന്നാൾ സമ്മാനം | |||
''' | |||
ഓരോ കുട്ടിയുടെയും ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സംഭാവന ചെയ്യുന്ന പദ്ധതിയാണിത്. ഈ സംരഭത്തിലൂടെ കുട്ടികൾക്ക് അവർ ഇഷ്ടപ്പെടുന്ന ഒരു പുസ്തകം ക്ലാസ്സ് ടർമാരുടെ പക്കൽ ഏൽപിച്ച് അസ്കൂൾ ലൈബ്രറിയുടെ ഭാഗമാക്കാൻ സധിക്കുന്നു. ഈ പ്രവർത്തനത്തിലൂടെ മറ്റ് കുട്ടികൾക്കും തങ്ങളോടൊപ്പം വായിച്ച് വളരാനുള്ള ഒരു അവസരം നൽക്കുകയാണ് ഓരോ വിദ്യാർത്ഥിയും തന്റെ പിറന്നാൾ ദിനത്തിൽ. | |||
| വരി 1,256: | വരി 1,266: | ||
'''ഒരു നാടിന്റെ ഒരുമ- സബ്-ജില്ല കായിക മാമാങ്കം''' | |||
''' | |||
ഒരു നാടിന്റെ ഒരുമ- സബ്-ജില്ല കായിക മാമാങ്കം''' | |||
മുള്ളൻകൊല്ലിയുടെ മണ്ണിലേക്ക്, കായികപ്രേമികളുടെ ഹൃദയത്തിലേക്ക് വീണ്ടുെമൊരു കായിക മാമാങ്കം... ബത്തേരി ഉപജില്ല കായികേ മേള നവംബർ 4,5,23 തിയതികളിലായി നടത്തെപെട്ടു. മഴ മൂലം ദിനങ്ങൾ മാറി മാറി നിശ്ചചയിച്ച് ഒട്ടും ശോഭ കുറയാതെ മുള്ളൻകൊല്ലി പ്രദേശത്തിന്റെ തന്നെ ഒരു ഉൽസവമായിത്തീർന്നു. ജനപങ്കാളിത്തം കൊണ്ടും കായിക പ്രതിഭകളുടെ അത്യുജ്വല പ്രകടനം കൊണ്ടും മികച്ച ദിനങ്ങളായിത്തീർന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ ജനങ്ങളിൽ ജില്ലാതല മൽസരങ്ങൾ നടക്കുന്നതിനാൽ 4,5 തിയതികളിൽ മേൽ പ്രസ്താവിച്ച ഇനങ്ങളിലെ മൽസരങ്ങൾ മാത്രമേ നടന്നുള്ളൂ. LP,UP വിഭാഗം കുട്ടികളുടെ കായിക മൽസരങ്ങൾ ഒട്ടും ആവേശം ചോരാതെത്തന്നെ Nov 23ാം തിയതി നടത്തപ്പെട്ടു. | മുള്ളൻകൊല്ലിയുടെ മണ്ണിലേക്ക്, കായികപ്രേമികളുടെ ഹൃദയത്തിലേക്ക് വീണ്ടുെമൊരു കായിക മാമാങ്കം... ബത്തേരി ഉപജില്ല കായികേ മേള നവംബർ 4,5,23 തിയതികളിലായി നടത്തെപെട്ടു. മഴ മൂലം ദിനങ്ങൾ മാറി മാറി നിശ്ചചയിച്ച് ഒട്ടും ശോഭ കുറയാതെ മുള്ളൻകൊല്ലി പ്രദേശത്തിന്റെ തന്നെ ഒരു ഉൽസവമായിത്തീർന്നു. ജനപങ്കാളിത്തം കൊണ്ടും കായിക പ്രതിഭകളുടെ അത്യുജ്വല പ്രകടനം കൊണ്ടും മികച്ച ദിനങ്ങളായിത്തീർന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ ജനങ്ങളിൽ ജില്ലാതല മൽസരങ്ങൾ നടക്കുന്നതിനാൽ 4,5 തിയതികളിൽ മേൽ പ്രസ്താവിച്ച ഇനങ്ങളിലെ മൽസരങ്ങൾ മാത്രമേ നടന്നുള്ളൂ. LP,UP വിഭാഗം കുട്ടികളുടെ കായിക മൽസരങ്ങൾ ഒട്ടും ആവേശം ചോരാതെത്തന്നെ Nov 23ാം തിയതി നടത്തപ്പെട്ടു. | ||
| വരി 1,264: | വരി 1,272: | ||
ശിശുദിനാഘോഷം- Nov 14 | '''ശിശുദിനാഘോഷം- Nov 14''' | ||
സെന്റ് തോമസ് എ.യു.പി സ്കൂളിൽ ശിശുദിനം മികച്ച രീതിയിൽ ആഘോഷിച്ചു. അന്നേ ദിവസം കുട്ടികൾ നേതൃത്വം നൽകിയ കലാപരിപാടികൾ നടന്നു. ആക്ഷൻ സോങ്ങ്, മൈം, വിവിധയിനം നൃത്തനൃത്ത്യങ്ങൾ, പ്രസംഗം, ഗ്രൂപ്പ് സോങ്ങ് എന്നീ വർണ ചാരുതയാർന്ന വിവിധ പരിപാടികളാൽ മനോഹരമായിരുന്നു ശിശുദിനം. പൊതുപരിപാടിയിൽ സ്കൂൾ ലീഡർ അബിന ശിവാനന്ദൻ അധ്യക്ഷയായിരുന്നു. ഉച്ചക്ക് കുട്ടികൾക്കെല്ലാം രുചികരമായ പാൽപ്പായസം വിതരണം ചെയ്തു. | സെന്റ് തോമസ് എ.യു.പി സ്കൂളിൽ ശിശുദിനം മികച്ച രീതിയിൽ ആഘോഷിച്ചു. അന്നേ ദിവസം കുട്ടികൾ നേതൃത്വം നൽകിയ കലാപരിപാടികൾ നടന്നു. ആക്ഷൻ സോങ്ങ്, മൈം, വിവിധയിനം നൃത്തനൃത്ത്യങ്ങൾ, പ്രസംഗം, ഗ്രൂപ്പ് സോങ്ങ് എന്നീ വർണ ചാരുതയാർന്ന വിവിധ പരിപാടികളാൽ മനോഹരമായിരുന്നു ശിശുദിനം. പൊതുപരിപാടിയിൽ സ്കൂൾ ലീഡർ അബിന ശിവാനന്ദൻ അധ്യക്ഷയായിരുന്നു. ഉച്ചക്ക് കുട്ടികൾക്കെല്ലാം രുചികരമായ പാൽപ്പായസം വിതരണം ചെയ്തു. | ||
| വരി 1,288: | വരി 1,296: | ||
''' | ''' | ||
കുട്ടികൾ പുസ്തകങ്ങൾ വായിച്ച് വളരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്കൂൾ ലൈബ്രറിയും പബ്ലിക് െൈലബ്രറിയും കൂടാതെ ഓരോ വീട്ടിലും ലൈബ്രറി എന്ന ആശയം രൂപീകരിക്കാൻ നല്ലപാഠം ക്ലബ്ബ് അംഗങ്ങൾക്ക് സാധിച്ചു. ഇതിന്റെ തുടർച്ചെയെന്നോണം ഏറ്റവും മികച്ചെെ ലബറി വീട്ടിൽ തയ്യാറാക്കുകയും, പുസ്തകങ്ങൾ വായിക്കുകയും ചെയ്ത് വരുന്ന വിദ്യാർത്ഥികളിൽ നിന്ന് ഒരാെളെ തിരഞ്ഞെടുത്ത് പുരസ്ക്കാരം നൽകുന്നു. അഞ്ജു ജോർജ് ഈ വർഷത്തെ പുരസ്ക്കാരത്തിന് അർഹയായി. | കുട്ടികൾ പുസ്തകങ്ങൾ വായിച്ച് വളരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്കൂൾ ലൈബ്രറിയും പബ്ലിക് െൈലബ്രറിയും കൂടാതെ ഓരോ വീട്ടിലും ലൈബ്രറി എന്ന ആശയം രൂപീകരിക്കാൻ നല്ലപാഠം ക്ലബ്ബ് അംഗങ്ങൾക്ക് സാധിച്ചു. ഇതിന്റെ തുടർച്ചെയെന്നോണം ഏറ്റവും മികച്ചെെ ലബറി വീട്ടിൽ തയ്യാറാക്കുകയും, പുസ്തകങ്ങൾ വായിക്കുകയും ചെയ്ത് വരുന്ന വിദ്യാർത്ഥികളിൽ നിന്ന് ഒരാെളെ തിരഞ്ഞെടുത്ത് പുരസ്ക്കാരം നൽകുന്നു. അഞ്ജു ജോർജ് ഈ വർഷത്തെ പുരസ്ക്കാരത്തിന് അർഹയായി. | ||
'''മുളയും ചാക്കും ഉപയോഗിച്ച് വേസ്റ്റ് കുട്ടകൾ''' | |||
സ്കൂൾ പരിസരത്തെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി മുളയും ചാക്കും ഉപയോഗിച്ച് വലിയ കൊട്ടകൾ അധ്യാപകരുടെ സഹായത്തോടെ നിർമ്മിക്കുകയും അവ സ്കൂൾ ഗ്രൗണ്ടിന്റെ വിവിധ കോണുകളിൽ സ്ഥാപിക്കുകയും ചെയ്തു. ജനുവരി 2 മുതൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനത്തിൽ ഒരു പരിധിവരെ ഈ വിധത്തിൽ പങ്കാളികളാക്കാൻ കുട്ടികൾക്ക് സാധിച്ചു. അതോടൊപ്പം തന്നെ തുടർന്നുള്ള ദിവസങ്ങളിൽ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കിടന്നിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു. '''ടൗൺ ക്ലീനിങ്ങിന്റെ''' ഭാഗമായി വിവിധ ഇടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയരുത് എന്ന ബോധവത്കരണേ ബേർഡുകളും സ്ഥാപിച്ചു. | |||