"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stthomaswiki (സംവാദം | സംഭാവനകൾ)
No edit summary
Stthomaswiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1,196: വരി 1,196:

'''എന്റെ പച്ചക്കറിത്തോട്ടം'''
 
==== എന്റെ പച്ചക്കറിത്തോട്ടം ====

നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി തോട്ടത്തിന്റെ നിർമ്മാണം ആരംഭിച്ചു. പച്ചക്കറി വിളകളുടെ കൃഷിയിൽ പങ്കാളികളാകാനും അതിലൂടെ കൃഷിയെ കൂടുതൽ അടുത്തറിയാനും ഒരു അവസരമായി മാറി. ജൈവപച്ചക്കറി കൃഷിയിലൂടെ വിളെവെടുക്കുന്ന ഉൽപ്പന്നങ്ങൾ രണ്ട് ആഴ്ചയിലൊരിക്കൽ നടക്കുന്ന Little market എന്ന സംരഭത്തിലൂടെ സ്ക്കൂളിൽ തന്നെ കുട്ടികൾ വിൽപ്പന നടത്തുന്നു. ഹെഡ്മാസ്റ്റർ ബിജു മാത്യു, ജെയ്മോൾ തോമസ്, സിജ വർഗീസ്, ഷാജി എ.റ്റി, പാഠം കോർഡിനേറ്റർമാരായ ആന്റണി മങ്കടപ്ര, ധന്യ സഖറിയാസ് എന്നിവർ നേതൃത്വം നൽകി.

വരി 1,257: വരി 1,255:

'''പ്രഥമ ശുശ്രൂഷ -ബോധവത്കരണ ക്ലാസ്'''
'''പ്രഥമ ശുശ്രൂഷ -ബോധവത്കരണ ക്ലാസ്'''
Nov 28-ന് പാടിച്ചിറ ഹെൽത്ത് സെന്ററിലെ നഴ്സുമാർ കുട്ടികൾക്ക് പ്രഥമ ശുശ്രൂഷെയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. അതോടൊപ്പം തന്നെ പാമ്പ്
കടിയേറ്റാൽ കുട്ടികൾ എന്തെല്ലാം ശ്രദ്ധിക്കണെമെന്നും കുട്ടികൾക്കും ക്ലാസുകൾ നൽകി. ഈ ക്ലാസിലൂടെ കുട്ടികൾക്ക് അവരുടെ ഭയം അകറ്റാനും സാധിച്ചു.
'''വീട്ടിലൊരു ലൈബ്രറി
'''
കുട്ടികൾ പുസ്തകങ്ങൾ വായിച്ച് വളരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്കൂൾ ലൈബ്രറിയും പബ്ലിക് െൈലബ്രറിയും കൂടാതെ ഓരോ വീട്ടിലും ലൈബ്രറി എന്ന ആശയം രൂപീകരിക്കാൻ നല്ലപാഠം ക്ലബ്ബ് അംഗങ്ങൾക്ക് സാധിച്ചു. ഇതിന്റെ തുടർച്ചെയെന്നോണം ഏറ്റവും മികച്ചെെ ലബറി വീട്ടിൽ തയ്യാറാക്കുകയും, പുസ്തകങ്ങൾ വായിക്കുകയും ചെയ്ത് വരുന്ന വിദ്യാർത്ഥികളിൽ നിന്ന് ഒരാെളെ തിരഞ്ഞെടുത്ത് പുരസ്ക്കാരം നൽകുന്നു. അഞ്ജു ജോർജ് ഈ വർഷത്തെ പുരസ്ക്കാരത്തിന് അർഹയായി.
'''ഭാഷാ മരം'''
വിവിധ ഭാഷകളിൽ അറിവ് നേടുകെയെന്നത് കുട്ടികൾക്ക് അത്യാവശ്യമാണെങ്കിലും അത് വ്യത്യസ്തമായ രീതിയിലൂടെ കുട്ടികൾക്ക് മുൻപിൽ എത്തിക്കുന്ന പ്രവർത്തനമാണ് ഭാഷാമരം. ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ എഴുത്തുകാരെയും, അവരുടെ രചനകെളെയും പുസ്തകങ്ങൾ, വാക്കുകൾ എന്നിവയും കുട്ടികൾക്ക് പരിചയെപെടുത്തുന്നു. ഇത്തരം വാക്കുകൾ എഴുതി സ്കൂൾ മുറ്റത്തെ മരത്തിൽ തൂക്കിയിടുന്നതിലൂടെ കുട്ടികൾക്ക് അവ വായിക്കാനും പരിചയെപെട്ടാനും അവസരം ലഭിക്കുന്നു. ഇതിലൂടെ ഭാഷാ പഠനവും സാധിക്കുന്നു. ഈ പ്രവർത്തനത്തിന് ക്ലിസീന ടീച്ചർ, ലിൻഷ ടീച്ചർ, ഷാജി സാർ എന്നിവർ നേതൃത്വം നൽകി വരുന്നു.

Nov 28-ന് പാടിച്ചിറ ഹെൽത്ത് സെന്ററിലെ നഴ്സുമാർ കുട്ടികൾക്ക് പ്രഥമ ശുശ്രൂഷെയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. അതോടൊപ്പം തന്നെ പാമ്പ്
കടിയേറ്റാൽ കുട്ടികൾ എന്തെല്ലാം ശ്രദ്ധിക്കണെമെന്നും കുട്ടികൾക്കും ക്ലാസുകൾ നൽകി. ഈ ക്ലാസിലൂടെ കുട്ടികൾക്ക് അവരുടെ ഭയം അകറ്റാനും സാധിച്ചു.

'''വസ്ത്ര ബാങ്ക്'''
'''വസ്ത്ര ബാങ്ക്'''
"https://schoolwiki.in/സെന്റ്_തോമസ്_യു_പി_എസ്_മുള്ളൻകൊല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്