"ഗവ എച്ച് എസ് എസ്, ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Govthsschandiroor (സംവാദം | സംഭാവനകൾ)
No edit summary
Govthsschandiroor (സംവാദം | സംഭാവനകൾ)
No edit summary
വരി 54: വരി 54:
തനതായ പുരാതനസാസ്കാരിക പൈതൃകം
തനതായ പുരാതനസാസ്കാരിക പൈതൃകം
  ചന്തിരൂരിനെ സംബന്ധിച്ച് പ്രചാരത്തിലില്ല.  
  ചന്തിരൂരിനെ സംബന്ധിച്ച് പ്രചാരത്തിലില്ല.  
സുപ്രസിദ്ധികൊണ്ടോ കുപ്രസിദ്ധികൊണ്ടോനാടറിയുന്ന  
സുപ്രസിദ്ധികൊണ്ടോ കുപ്രസിദ്ധികൊണ്ടോനാടറിയുന്ന  
നാടുവാഴികളോ നാട്ടുപ്രമാണിമാരോ  
നാടുവാഴികളോ നാട്ടുപ്രമാണിമാരോ  
ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല.
ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല.
 
കിഴക്കും പടിഞ്ഞാറും കായലോളങ്ങള്‍പുല്‍കുന്ന  
കിഴക്കും പടിഞ്ഞാറും കായലോളങ്ങള്‍പുല്‍കുന്ന  
തീരദേശവും മദ്ധ്യ ത്തില്‍ അല്‍പ്പം  
തീരദേശവും മദ്ധ്യ ത്തില്‍ അല്‍പ്പം  
തെക്കുമാറി  ജലഗതാഗതത്തിന് വെട്ടിയൊരുക്കിയ പുത്തന്‍തോടും ഇവിടം  
തെക്കുമാറി  ജലഗതാഗതത്തിന് വെട്ടിയൊരുക്കിയ പുത്തന്‍തോടും ഇവിടം  
വരി 67: വരി 65:
  ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ  
  ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ  
നെല്ലറയെന്ന വിളിപ്പേരും ചന്തിരൂരിന് സ്വന്തം.
നെല്ലറയെന്ന വിളിപ്പേരും ചന്തിരൂരിന് സ്വന്തം.
 
അറക്കല്‍ പണ്ടാരക്കാട്ട്, ചെന്നുപറമ്പ്,  
      അറക്കല്‍ പണ്ടാരക്കാട്ട്, ചെന്നുപറമ്പ്,  
പാണ്ട്യാം പറമ്പ്, തുടങ്ങിയപ്രസിദ്ധ തറവാടുകള്‍  
പാണ്ട്യാം പറമ്പ്, തുടങ്ങിയപ്രസിദ്ധ തറവാടുകള്‍  
ഭൂവുടമകഴില്‍ പ്രധാനപ്പെട്ടതുമാത്രം ഏഴുപുന്ന  പാറായി  തരകന്‍മാരും അരൂര്‍ കമ്പക്കാരും എടുത്തുപറയത്തക്ക  
ഭൂവുടമകഴില്‍ പ്രധാനപ്പെട്ടതുമാത്രം ഏഴുപുന്ന  പാറായി  തരകന്‍മാരും അരൂര്‍ കമ്പക്കാരും എടുത്തുപറയത്തക്ക  
വരി 79: വരി 76:
ചരിത്രപശ്ചാത്തലത്തിന്റെ ഒരു അവലോകനം മാത്രമാണിത്. മുകളില്‍ സൂചിപ്പിച്ചതുപോലെ  
ചരിത്രപശ്ചാത്തലത്തിന്റെ ഒരു അവലോകനം മാത്രമാണിത്. മുകളില്‍ സൂചിപ്പിച്ചതുപോലെ  
വാമൊഴിയായി ലഭിച്ച ഈ വിവരണത്തിന് വേറൊരു  വാദമുഖം ഉണ്ടാവാം.
വാമൊഴിയായി ലഭിച്ച ഈ വിവരണത്തിന് വേറൊരു  വാദമുഖം ഉണ്ടാവാം.
<br>
       ഇത്തരത്തില്‍ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്ന് ചന്തിരൂരിന്റെ  തേജസ്വിനിയായി  
       ഇത്തരത്തില്‍ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്ന് ചന്തിരൂരിന്റെ  തേജസ്വിനിയായി  
നിലകൊള്ളുന്ന നമ്മുടെ സരസ്വതീക്ഷേത്രം.
നിലകൊള്ളുന്ന നമ്മുടെ സരസ്വതീക്ഷേത്രം.
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്,_ചന്തിരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്