"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
വരി 310: വരി 310:
വായനാദിനത്തിന്റെ സമാപനത്തോടനുബന്ധിച്ചു  1 ക്ലാസിലെ  135 കുട്ടികളുടെ ലൈബ്രറി ശാക്തികരണത്തിന്റെ ഭാഗമായി ലൈബ്രറി ബുക്കുകൾ എല്ലാ കുട്ടികളു൦ കൊണ്ടുവരികയും തുട൪ന്ന് പുസ്തകതാലസമ൪പ്പണവു൦ ആ കുട്ടികൾ തന്നെ ചെയ്തു  

5-ാ൦ ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ  ആ എന്ന അക്ഷരത്തിൽ ആകൃതിയിൽ ആണിന്നിരന്നുകൊണ്ട് വായനവാചരണത്തിനു സമാപന൦ കുറിച്ചു.

വരി 321: വരി 319:
19-6-19 -  രാവിലെ  9 മണിയ്ക്ക്  std 7, std 3  ഉച്ചയ്ക്ക്  ശേഷം  2:30ന്  std 6 ,std 4.കുട്ടികൾ  തന്നെ  മാതാപിതാക്കളെ  സ്വാഗതം ചെയ്തുകൊണ്ട്  മീറ്റിംഗ്  ആരംഭിച്ചു സ്കൂളിന്റെ    പൊതുനിയമങൾ,വീട്ടിൽ  ശ്രദ്ധിക്കേണ്ട  കാര്യങൾ, പഠിപ്പിക്കുന്ന  കാര്യങൾ  അന്നു  തന്നെ  പഠിക്കുക,പുസ്തകങൾ  വൃത്തിയായി  സൂക്ഷിക്കൽ മാതാ പിതാക്കൾ  കുറച്ചു  സമയമെങ്കിലും  കുട്ടികളോട്  ഒന്നിച്ച്  ചെലവഴിക്കണം  തുടങിയ  കാര്യങൾ ക്ലാസ് ടീച്ചേഴ്സും  ഹെഡ് മിസ്ട്രെസ്സും  ഒാ൪മ്മപ്പെടുത്തി .  എല്ലാമാസവും cpta ഉണ്ടാകുമ്പോൾ  parents  ഒരാലളെങ്കിലും  വരണമെന്നും  ഇടയ്ക്ക്  teachers -  നെ  കണ്ട്  കുട്ടികളെക്കുറിച്ച്  അന്വേഷിക്കണമെന്നും ഹെഡ്മിസ്ട്രസ്  ഒാ൪മ്മപ്പെടുത്തി  ക്ലാസ് ടീച്ചേഴ്സിന്റെ ഫോൺ നമ്പർ  നല്കാമെന്നും  അത്യാവശ്യസന്ദ൪ഭങളിൽ വിളിക്കാമെന്നും ഓ൪മ്മപ്പെടുത്തി .  pta  യിലേക്കും  mpta  യിലേക്കും ഓരോ  class  ൽ  നിന്നും ഓരോരുത്തരെ  തിര‍ഞ്ഞെടുത്തു .ക്ലാസ് ലീഡറിന്റെ  നന്ദി  പ്രകടനത്തോടെയാണ്  meeting  അവസാനിച്ചത്.

വരി 328: വരി 324:
===അന്താരാഷ്ട്ര യോഗ ദിനം===
===അന്താരാഷ്ട്ര യോഗ ദിനം===
[[ചിത്രം:YOGA DAY 5.jpg|ലഘുചിത്രം|left|100px]][[ചിത്രം:YOGA DAY 10.jpg|ലഘുചിത്രം|left|100px]][[ചിത്രം:YOGA DAY 8.jpg|ലഘുചിത്രം|right|100px]] അന്താരാഷ്ട്രയോഗ ദിനത്തോടനുബന്ധിച്ച് അഞ്ചാം ക്ലാസ്സിലെ ആൻമരിയ കുട്ടികൾ യോഗ ചെയ്യുന്നടിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു  . മുതിർന്നവരെ പോലെത്തനെ കുട്ടികളും ഒട്ടേറെ മാനസിക സംഘർഷങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിതെന്നും, കുട്ടികളുടെ പ്രകൃതത്തെ പരിഗണിക്കാതെയുള്ള പഠനരീതി ട്യുഷൻ സെന്ററുകളിലും വീട്ടിലുമുള്ള പഠനം എന്നിവ പിരിമുറുക്കത്തിന് കാരണമാക്കുന്നു,.കൂടാതെ കുട്ടികളുടെ ജീവിതരീതി, ചിട്ടയില്ലാത്ത ഭക്ഷണം ക്രമം എന്നനയും വെല്ലുവിളി ഉയർത്തുന്നു. ചെറുപ്രാത്തിൽ യോഗസനങ്ങളും പ്രാണയാമങ്ങളും ധ്യനവുമെക്കെ ആരംഭിച്ചാൽ ഒരു പരിധിവരെ മാനസിക ശാരീരിക പ്രശ്നങ്ങളും അയവുണ്ടാക്കുമെന്നും അലീന അഭിപ്രായപ്പെട്ടു.  പഠനത്തിൽ ഉത്സാഹം വർധിക്കാനും പഠന നിലവാരം മെച്ചപ്പെടുത്താനും ദിവസവും അല്പസമയം യോഗാസനങ്ങൾക്ക് സാധിക്കും. എന്നീ കാര്യങ്ങൾ വിശദീകരിച്ചു. അഞ്ചാം ക്ലാസ്സിലെ കുട്ടികളുടെ നേത്രത്വത്തിൽ മറ്റുക്കുട്ടികൾക്ക് യോഗസനത്തിനുള്ള പരീശീലനം നല്കുകയം ദിവസവും രാവിലെ 5 മിനിറ്റെങ്കെലും യോഗ പരീശീലിക്കണമെന്നും കുട്ടികളെ ഓർമിപ്പിച്ചു.

വരി 344: വരി 339:
1st-EVGIN T SHIJU(5c)
1st-EVGIN T SHIJU(5c)
2nd- SAYANORA SABU(7d)
2nd- SAYANORA SABU(7d)

വരി 369: വരി 363:
1.ABHINAV PA(4D)
1.ABHINAV PA(4D)
2.ASHNA MARY RAJESH(4C)
2.ASHNA MARY RAJESH(4C)

വരി 376: വരി 369:

===തിരുഹൃദയ തിരുനാൾ===
===തിരുഹൃദയ തിരുനാൾ===
[[ചിത്രം:BLESSING1.jpg|ലഘുചിത്രം|left|150px]] 28-6-2019 വെള്ളിയാഴ്ച്ച തിരുഹൃദയ തിരുന്നാളിനോടനുബന്ധിച്ച് സ്കൂൾ വെഞ്ചിരിപ്പ് നടത്തി. ബഹുമാനപ്പെട്ട വൈദികരായ ഫാ. സക്കറിയാസ്  പായിക്കാട്ട് , ഫാ. ജോബി കോഴിക്കോട്ട് ,ഫാ. ലിജോ എന്നിവരായിരുന്നു വെഞ്ചിരിപ്പ് നടത്തിയത് . വെഞ്ചിരിപ്പിന്റെ ഭാഗമായി കുട്ടികൾ അവരവരുടെ ക്ലാസുകൾ അലങ്കരിക്കുകയും വെഞ്ചിരിപ്പിനായി ഒരുങ്ങുകയും ചെയ്തു . വെഞ്ചിരിപ്പിനെ തുടർന്ന് ഫാദർ സക്കറിയാസ് പായിക്കാട്ട് വിശുദ്ധ കുുർബാന അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്തു
[[ചിത്രം:BLESSING1.jpg|ലഘുചിത്രം|left|150px]] 28-6-2019 വെള്ളിയാഴ്ച്ച തിരുഹൃദയ തിരുന്നാളിനോടനുബന്ധിച്ച് സ്കൂൾ വെഞ്ചിരിപ്പ് നടത്തി. ബഹുമാനപ്പെട്ട വൈദികരായ ഫാ. സക്കറിയാസ്  പായിക്കാട്ട് , ഫാ. ജോബി കോഴിക്കോട്ട് ,ഫാ. ലിജോ എന്നിവരായിരുന്നു വെഞ്ചിരിപ്പ് നടത്തിയത് . വെഞ്ചിരിപ്പിന്റെ ഭാഗമായി കുട്ടികൾ അവരവരുടെ ക്ലാസുകൾ അലങ്കരിക്കുകയും വെഞ്ചിരിപ്പിനായി ഒരുങ്ങുകയും ചെയ്തു . വെഞ്ചിരിപ്പിനെ തുടർന്ന് ഫാദർ സക്കറിയാസ് പായിക്കാട്ട് വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്തു
 
വരി 394: വരി 386:
ആരംഭിച്ചു. ക്ലാസ്സും പരിസരവും വൃത്തിയായി സൂക്ഷിക്കമെന്നും മൂന്നു തരം വേസ്റ്റ് ബോക്സ്  വച്ചിരിക്കുന്നതിൽ തരം

തിരിച്ച് വേസ്റ്റ് നിക്ഷേപിക്കുന്നതിൽ കുട്ടികളെ പരിശീലിപ്പിക്കണമെന്നു സിസ്റ്റ൪ പറഞു  ഏകദേശം നാലുമണിയോടെ യോഗം അവസാനിച്ചു.

വരി 405: വരി 396:
നാലാ൦ ക്ലാസ്സിലേ കുട്ടികളുടെ നേത്രത്വത്തിൽ മറ്റുക്ലാസ്സുകളിലേയു൦ കുട്ടികളി ലേയു൦ കുട്ടികലെ ഉൾപ്പെടുത്തിക്കൊണ്ട്  ഉചയ്ക്ക് 1.30 ക്ക് ചന്ദ്രയാ൯ 2 വിക്ഷപണ൦ ഡെമോൺസ്‌ട്രേഷൻ  നടത്തുകയുണ്ടായി  ഭുമി ചന്ദ്ര൯ ചന്ദ്രയാ൯  ചന്ദ്രയാ൯ 2 എന്നിവയു൦ ചാന്ദ്രദിനത്തെ ഓർമിപ്പിച്ചു കൊണ്ട് ബഹിരാഷികസഞ്ചാരികളായ നീൽആ൦സ്രോങ് ,എഡവി൯ ആൽഡ്ര൯ മൈക്കിൾ കൊളി൯സ് എന്നിവരെയു൦ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു ചന്ദ്രയാ൯ 2 ഭുമിയെ ചുറ്റുന്നതു൦ അതിനുശേഷം ചന്ദ്രന്റെ ആക൪ഷണവലയത്തിലേയ്ക്ക് പ്രവേശിച്ച് ചന്ദ്രനുചുറ്റും ഉപഗ്രഹ൦ ചന്ദ്രനിൽ ഇറങ്ങുന്നതു൦ ഡെമോൺസ്‌ട്രേഷനിലൂടെ കുട്ടികൾക്ക് കാണിച്ചുകൊട്ടുത്തു                                                                                                                     

അതിനുശേഷ൦ സ്മാർട്ട് ബോർഡിൽ  സുവ൪ണ ചന്ദ്രക വീഡിയോ  കാണിച്ചു കുട്ടികൾക്ക്  സ്പേസ് സ്റ്റഡിയിൽ കുടുതൽ  താത്പര്യ൦ ഉണ്ടാക്കാനു൦  ഭാരത്തിന്റെ വിവര സാക്നേതിക പ്രവ൪ത്തനങ്ങളെ ക്കുറിച്ചു് കുടുത്തൽ അറിവുനേടാനു൦ ഇത്തര൦ പ്രവ൪ത്തനങ്ങളിൽ താത്പര്യ൦ ജനിപ്പിക്കുവാനു൦- ഇതു സഹായിച്ചു

വരി 414: വരി 404:
[[ചിത്രം:FEAST1.jpg|ലഘുചിത്രം|left|150px]]  ജൂലൈ 16 പരിശുദ്ധകർമലമാതാവിന്റെ തിരുനാൾ കുട്ടികളുടെയും ടീച്ചേഴ്സിന്റെയും നേത്രത്വത്തിൽ ആഘോഷിച്ചു. അസംബ്ലിയോടനുബന്ധിച്ച് റോസ്മോൾ ടീച്ചർ പ്രത്യേകപ്രാർത്ഥന നടത്തുകയുണ്ടായി.ലിന്റ ടീച്ചർ എല്ലാ സിസ്റെര്സിനും  ആശംസകളർപ്പിച്ചുകൊണ്ട് സംസാരിച്ചു. കർമ്മലസഭയിൽ  അംഗങ്ങളാക്കുന്നതിനായി ഒരുങ്ങികൊണ്ടിരിക്കുന്ന നൊവിഷ്യയരയററിലെ സോനയും ബെറ്റിയും നഴ്സറി സ്‌കൂളിലെ  ഹെഡ്ഡ്മിസ്ട്രസ് സി. തേജ തെരേസ് ഉം പ്രത്യേക അതിഥികളായിരിന്നു.sonaതന്റെ ദെെവവിളി അനുഭവം കുുട്ടികളോട് പങ്കുവച്ചു.തന്നെ പിന്തുടർന്ന് മഠത്തിലേക്കു വന്നിട്ടുള്ള അനിയത്തിയെക്കുറിച്ചും സോന സുചിപ്പിക്കുകയുണ്ടായി. എല്ലാ സിസ്റെര്സിനും നൊവിഷ്യറ്റ്സിനും സമ്മാനവും ‍പൂക്കളും നൽകി ആശംസകളർപ്പി‍‍ക്കുകയും ആദരിക്കുുകയും ചെയ്തു ടീച്ചേഴ്സിന്റെ നേത്രത്വത്തിൽ പാടിയ ആശംസാഗാനം കേട്ടപ്പോൾ ഏവരിലും സന്തോഷത്തിന്റെ അലയടികൾ ഉണർന്നു.

11.45AMന് ഫാദർ ജോബി കോഴിക്കലിന്റെ കാർമികത്വത്തിൽ വി. കുർബാന അർപ്പിച്ചു. ടീചെര്സ് ലേഖനം വായിക്കുകയും ഗായകസംഖത്തെ നയിക്കുകയും ചെയ്തു. കുട്ടികൾക്ക് സ്പെഷ്യൽ കറികളോടുളോടുകുടിയ ഉച്ചഭക്ഷണം നൽകി. വൈകുന്നേരം ചായസൽക്കാരവും നടന്നു.

വരി 422: വരി 411:
===ശാസ്ത്ര  ഗണിതശാസ്ത്ര  സാമൂഹ്യശാസ്ത്ര പ്രവ൪ത്തിപരിചയമേള===

[[ചിത്രം:SSG1.jpg|ലഘുചിത്രം|left|150px]] ജൂലൈ  12  വെള്ളിയാഴ്ച  1: 30  p. M ന്  എൽ പി , യു പി  തലത്തിൽ  ശാസ്ത്ര [[ചിത്രം:SSG2.jpg|ലഘുചിത്രം|right|150px]] ഗണിതശാസ്ത്ര  സാമൂഹ്യശാസ്ത്ര പ്രവ൪ത്തി പരിചയമേള സ്‌കൂൾ ഓഡിറ്റോറിയത്തിൽ  നടത്തുകയുണ്ടായി  എൽ പി  പ്രവ൪ത്തിപരിചയമേള  ഓപ്പൺ ഓഡിറ്റോറിയത്തിലാണ്  നടത്തിയത്. ഒന്നാം  ക്ലാസ്സുമുതലുള്ള  കുട്ടികൾ  അവരുടെ  കഴിവുപോലെ  മത്സരങളിൽ  പങ്കെടുക്കുകയുണ്ടായി. പ്രവ൪ത്തിപരിചയമത്സരത്തിൽ ത്രെഡ് പാറ്റേണും പേപ്പർ ക്രാഫ്റ്റും  ശ്രദ്ധേയമായി. എൽ പി  ക്ലാസ്സുകളിലെ  കുട്ടികൾ  ലഘുപരീക്ഷണങൾ  നടത്തി.വിജയികളെ  കണ്ടെത്തുകയും  സബ് ജില്ലാ  മത്സരങൾക്കുള്ള  ഒരുക്കങൾ  ആരംഭിക്കുകയും  ചെയ്തു.

വരി 430: വരി 418:
===സെക്സ് എഡ്യൂക്കേഷൻ ===
===സെക്സ് എഡ്യൂക്കേഷൻ ===
[[ചിത്രം:SEX1.jpg|ലഘുചിത്രം|left|100px]]ജൂലൈ 6 ശനിയാഴ്ച്ച ഉച്ചയ്ക്കു ശേഷം 5,6,7 ക്ലാസ്സുകളിലെ  പെൺകുട്ടികൾക്കായി ഒരു sex education class സംഘടിപ്പിക്കുകയുണ്ടായി ഹെൽത് ഡിപ്പാർട്മെന്റിലെ നേഴ്സ്  ശ്രമതി രമൃയാണ് ക്ലാസ്സ് നയിച്ചത്. കൗമാര പ്രായത്തിൽ പെൺക്കുട്ടികൾക്കുണ്ടാകുന്ന ശരീരിക വൃതിയാനങൾ, വൃക്തിശുചിത്വം പാലിക്കേണ്ടത് എങനെ, അതിന്റെ പ്രാധാനൃം, ആരോഗൃ പരിപാലനം തുടങിയവ വിഷയമാക്കി ഡെമോൺസ്‌ട്രേഷൻ  നടത്തുകയും ചെയ്തു.

വരി 438: വരി 425:
===പി ടി എ  പൊതുയോഗം===
===പി ടി എ  പൊതുയോഗം===
[[ചിത്രം:PTA123.jpg|ലഘുചിത്രം|right|150px]]2019-20 അധൃയന വ൪ഷത്തെ പി.ടി.എ  പൊതുയോഗം 1.30  pm ന് പ്രസിഡന്റെ ശ്രീ ഏ .ആ൪ രാജേന്ദ്രന്റെ അധൃക്ഷതയിൽ ഒാപ്പൺ ഒാഡിറ്റോറിയത്തിൽ കൂടുകയുണ്ടായി യോഗത്തിൽ വാ൪ഡ് മെമ്പ൪ ശ്രീമതി ഡെലീന ബിജു വിദൃാലയ വികസന രേഖ പ്രകാശം  ചെയ്യുകയും ഉദ്ഘാടനം നി൪വഹിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സി.സീന ജോസ് വിദൃാലയ വികസന രേഖയെ കുറിച്ച് വിശദമായി സംസാരിച്ചു 2019-20 വ൪ഷത്തെ  പി.റ്റി.എ കമ്മറ്റി അംഗങളെ തെരെ‍‍‍‍‍‍‍ഞ്ഞെടുത്തു

വരി 446: വരി 432:
===പി ടി എ  അവെയർനെസ്സ്  ക്ലാസ് ===
===പി ടി എ  അവെയർനെസ്സ്  ക്ലാസ് ===
ഗുഡ് പാരന്റിങ്  എന്ന വിഷയത്തെ ആസ്പദമാക്കി dr. sr.reema grace phd p.t.a യക്കു വേണ്ടി [[ചിത്രം:PTABBB.jpg|ലഘുചിത്രം|left|150px]]ബോധവത്കാണ ക്ലാസ്സ് നടത്തുകയുണ്ടായി. ആദൃാന്തം ഉണ൪വും ഉന്മേഷവും പക൪ന്ന ഈ ക്ലാസ്സിൽ എല്ലാ രക്ഷക൪ത്താക്കളും മുഴുവ൯ സമയവും പങ്കുകൊണ്ടു . ഒരു രക്ഷിതാവ് എങനെ തന്റെ കുട്ടിക്ക്  മാതൃകയാകണം അല്ലങ്കിൽ പ്രചോദനമേകണം എന്ന് തന്റെ ജീവിതാനുഭവങളുലൂടെ സിസ്റ്റ൪ അവതിരിപ്പിച്ചു.

വരി 454: വരി 439:
===ക൪മ്മല മാതാവിന്റെ  നൊവോന ആരംഭം===
===ക൪മ്മല മാതാവിന്റെ  നൊവോന ആരംഭം===
[[ചിത്രം:CARMALA2.jpg|ലഘുചിത്രം|right|150px]]ജൂലൈ 16 ക൪മ്മല മാതാവിന്റെ തിരുനാളിന് ഒരുക്കമായുളള നൊവേന ജൂലൈ 4ന് ഏഴാം ക്ലാസ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ചു . മാതാവിന്റെ രൂപം അസംബ്ലി ഹാളിൽ എഴുന്നളളിച്ചു വയ്ക്കുകയും ചെയ്തു. ഒാരോ ദിവസവും ഒരോ ക്ലാസ്സിന്റെ നേതൃത്വത്തിൽ നൊവേന നടത്തി വരുന്നു

വരി 462: വരി 446:
===സെന്റ് തോമസ് ഡേ സെലിബ്രേഷൻ ===
===സെന്റ് തോമസ് ഡേ സെലിബ്രേഷൻ ===
[[ചിത്രം:STTHOMA1.jpg|ലഘുചിത്രം|left|100px]]ജൂലൈ  3 സെന്റ് തോമസ് ഡേ സെലിബ്രേഷൻ , സ്പെഷ്യൽ ഹോളീഡേ  ആയതിനാൽ  2-ാം  തിയതി  ദുഖ്റാനതിരുന്നാൾ  വ്യത്യസ്തപരിപാടികളോടെ  ആഘോഷിച്ചു . അസംബ്ലിയോടനുമ്പന്ധുച്ച്  ബൈബിൾ ഭാഗം  വായിക്കുകയും  യേശു  ശി‍ഷ്യന്മാ൪ക്കു  പ്രത്യക്ഷപ്പെടുന്ന  ഭാഗം  Skit ആയി അവതരിപ്പിക്കുകയും  ചെയ്തു . നാലാം ക്ലാസ്സിലെ  കുട്ടികൾ  അവതരിപ്പച്ച  ഈ  പരിപ്പാടി  കുട്ടികളിൽ  ആത്മീയഉണ൪വുണ്ടാക്കാനും  ജാതിമതമന്യേ  യേശുവിനെയും  ശി‍‍‍‍‍ഷ്യന്മാരെയുംക്കുറിച്ച്  അറിവുനൽകാനും  അതോടൊപ്പം  പാഠ്യേതരപ്രവ൪ത്തനങളിൽ  മുന്നോട്ടുവരാത്ത  കുട്ടികളെ  വേദിയിലെത്തിക്കാനും സാധിച്ചു  Thomas  നാമധാരികളായ  എല്ലാ കുട്ടികളേയും  പ്രത്യേകം  വിളിച്ച്  മംഗളഗാനം  പാടി  ആശംസകള൪പ്പിക്കുകയും  അവ൪ക്ക് സെന്റ് തോമസിന്റെ  ചിത്രം  നൽകുകയും  ചെയ്തു .

വരി 470: വരി 453:
===സ്കിറ്റ് അവതരണ൦===  
===സ്കിറ്റ് അവതരണ൦===  
[[ചിത്രം:STTHOMAS2.jpg|ലഘുചിത്രം|left|150px]]July 3 സ്പെഷ്യൽ ഹോളീഡേ ആയതിനാൽ സെന്റ് തോമസിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു  സ്കിറ്റ് അസ൦ബ്ലിയോടനിബന്ധിച്ച് നടത്തുകയായി പാ൦േ്യതര പ്രവത്തനങ്ങളി‍ൽ മുന്നോട്ടുവരാത്ത കുട്ടികളെ വേദിയിലെത്തിക്കാൻ  കഴി‍ഞ്ഞു . നാലാം ക്ലാസ്സിലെ കുട്ടികളുടെ നേത്റത്വത്തിലാണ്  സ്കിറ്റ്  അവതരിപ്പിച്ചത്

വരി 478: വരി 460:
===ഹിരോഷിമ  നാഗസാക്കി  ദിനം===
===ഹിരോഷിമ  നാഗസാക്കി  ദിനം===
[[പ്രമാണം:hiroskit.jpg|ലഘുചിത്രം|left]]സമാധാനത്തിന്റെ  സന്ദേശം  കൂട്ടികളിൽ  എത്തിക്കൂക  എന്ന  ചിന്തയോടെ  സെന്റെ  ജോസഫ്സ്  യു.പി.  സ്കൂളിൽ ഓഗസ്ററ്  6-ാം  തീയതി  ഹിരോഷിമ  നാഗസാക്കി  ദിനം  ആചരിച്ചുയുദ്ധത്തിന്റെ  പ്രത്യഘാതങൾ  നിറഞ്ഞ  ചാ൪ട്ടും  സമാധാനത്തിന്റെ  പ്രതീകമായി  കുുട്ടികൾ നി൪മ്മിച്ചുകൊണ്ടുവന്ന  സഡാക്കോകൊക്കുകളേയും  പ്രദ൪ശിപ്പിച്ചു.  സഡാക്കോ  കൊക്കുകൾ  എങനെ സമാധാനത്തിന്റെ  പ്രതീകമായി  മാറിയെന്ന്  മൂന്നാം ക്ലാസിലെ  കുുട്ടികൾ  സ്കിറ്റിലൂടെ  അവതരിപ്പിച്ചു  .  അതോടൊപ്പം യുദ്ധ വിരുദ്ധ പ്രതിജ്തയും ഏറ്റിചൊല്ലി.

വരി 486: വരി 467:
===സ്വതന്ത്ര ദിനം===  
===സ്വതന്ത്ര ദിനം===  
[[ചിത്രം:seen1.jpg|ലഘുചിത്രം|left|150px]][[ചിത്രം:seen2.jpg|ലഘുചിത്രം|right|150px]]പ്രകൃതി  ദുരന്തത്തിന്റെ ഞെട്ടലിൽ ആയിരുന്നെങ്കിലും മാതൃരാജ്യത്തോടുള്ള സ്നേഹാദരവ് പ്രകടിപ്പിക്കുന്നതിൽ എല്ലാ അധ്യാപകരും പി ടി എ അംഗങ്ങളും കുറച്ചു വിദ്യാർത്ഥികളും 8.30 നു വിദ്യാലയത്തിൽ എത്തിച്ചേർന്നു .ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് ഇൻചാർജ് സിസ്റ്റർ ഹിത എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു .ബഹുമാനപെട്ട റെവ സിസ്റ്റർ അൻസീറ്റ ദേശീയപതാക ഉയർത്തുകയും  എല്ലാവരും ചേർന്നു ദേശീയഗാനം ആലപിക്കുകയും ചെയ്തു .സന്ദേശം നൽകുന്നതിനൊപ്പം നമ്മുടെ എല്ലാ സഹോദരരേയും നാം സഹായിക്കണമെന്നും കൂട്ടിച്ചേർത്തു .പി ടി എ പ്രസിഡന്റ് ശ്രീ സാമോൻ ആന്റണി ആശംസകൾ നേർന്നു . ഡാലി ടീച്ചർ ഏവർകും നന്ദി അർപ്പിച്ചു .മധുരപലഹാര വിതരണവും നടത്തി .

വരി 494: വരി 474:
===ലാപ്ടോപ്പ് വിതരണം===  
===ലാപ്ടോപ്പ് വിതരണം===  
ഓരോ ക്ലാസ്റൂമും ഹൈടെക് ആക്കുക എന്ന ഉദ്ദേശത്തോടെ കേരളം ഗവണ്മെന്റ് അനുവദിച്ച  16  ലാപ്ടോപ്പുകൾ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തു . എൽ പി ഓരോ ക്ലാസ്സുകളിലെക്കും ഓരോന്നും യു പി ഓരോ ക്ലാസ്സുകളിലേക്കും രണ്ടെണ്ണം വീതവും വിതരണം ചെയ്തു .തുടർന്ന് ആറു  ലാപ് ടോപ്പുകൾ കമ്പ്യൂട്ടർ ക്ലാസ്സിൽ സെറ്റ് ചെയ്യുകയും ചെയ്തു .ഓരോ ലാപ്ടോപ്പിനും ഓരോ അധ്യാപകർക്കും ഇൻചാർജ് നൽകുകയും ചെയ്തു .  

വരി 504: വരി 483:
കാലികളിലൂടെയുള്ള ഈ പ്രവർത്തനങ്ങളെല്ലാം ഒന്നാം ക്ലാസ്സിലെ അധ്യാപകർ പഠനപ്രവർത്തനങ്ങളോടൊപ്പം നടത്തേണ്ടവയാണ് . കുട്ടികളുടെ നിലവാരത്തിന് യോജിച്ച  കളികളാണ് ഉല്ലാസഗണിതത്തിലുള്ളത് .

കളികളിലൂടെയുള്ള  ഈ പ്രവർത്തനങ്ങളെല്ലാം ഒന്നാം ക്ലാസ്സിലെ അധ്യാപകർ പഠനപ്രവർത്തനങ്ങളോടൊപ്പം കുട്ടികൾക്ക് നൽകുവാൻ തീരുമാനിച്ചു .

വരി 513: വരി 491:
[[ചിത്രം:seen4.jpg|ലഘുചിത്രം|left|150px]][[ചിത്രം:seen5.jpg|ലഘുചിത്രം|right|150px]]പ്രകൃതി ദുരന്തം കൊണ്ട് അവശത അനുഭവിക്കുന്ന വടക്കൻ കേരളത്തിലെ ജനതയ്ക്ക് സ്കൂളിന്റെ കൈതാങ് നൽകുകയുണ്ടായി . കുട്ടികൾ കൊണ്ടുവന്ന ആവശ്യോപയോഗ സാധനങ്ങൾ , പഠനോപകരണങ്ങൾ എന്നിവ പറവൂർ ജി എൽ പി എസ് , ബി ആർ സി എന്നിവിടങ്ങളിലേക് കൈമാറുകയുണ്ടായി .

സഹജീവികളുടെ വേദനകൾ മനസിലാക്കുന്നതിനും അത് തന്ടെ കുടെ വേദന ആണെന്ന തിരിച്ചറിവിൽ എത്തിക്കുന്നതിനും ഇത് നല്ല ഒരു അവസരമായിരുന്നു .

വരി 521: വരി 498:
===ആന്റി ഡ്രഗ് ക്ലബ് റാലി===
===ആന്റി ഡ്രഗ് ക്ലബ് റാലി===
[[ചിത്രം:seen6.jpg|ലഘുചിത്രം|left|150px]][[ചിത്രം:seen7.jpg|ലഘുചിത്രം|right|150px]]ആന്റി ഡ്രഗ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എക്സൈസ്  ഉദ്യോഗസ്ഥരും  സ്കൂളിലെ വിദ്യാർത്ഥികളും റാലിക്കായി അണിനിരന്നു . 1.30 നു പ്ലക്കാർഡുകളുമായി കുട്ടികൾ റാലി മനോഹരമാക്കി . പ്രിവന്റീവ് ഓഫീസർ ധന്യ മാഡവും സിവിൽ എക്സൈസ് ഓഫിസർ വികാന്ത് സാറും സ്കൂളിൽ എത്തിച്ചേർന്നിരുന്നു .ഹെഡ്മിസ്ട്രസ് ഇൻചാർജ് സിസ്റ്റർ ഹിത റാലി ഉത്ഘാടനം  ചെയ്തു .ഡ്രഗ് ന്റെ ദുരുപയോഗങ്ങളെ കുറിച്ച് വളരെ ആകർഷകമാണ് മനോഹരമാണ് കുട്ടികൾ  പ്ലക്കാർഡുകൾ തയാറാക്കിയിരുന്നു .സ്കൂളിൽ നിന്നും ആരംഭിച്ച റാലി കൂനമ്മാവ് ബസ് സ്റ്റോപ്പിലെ ഓട്ടോ സ്റ്റാൻഡ് ചുറ്റി സ്കൂളിൽ തിരിച്ചെത്തി .എക്സൈസിന്റെ വാഹനം റാലിക്കു അകമ്പടിയായി മുമ്പിലുണ്ടായിരുന്നു. ഓഫീസർസും ടീച്ചേഴ്സും കുട്ടികളോടൊപ്പം റാലിയിൽ പങ്കെടുത്തു .

വരി 529: വരി 505:
===ലൈബ്രറി സന്ദർശനം===  
===ലൈബ്രറി സന്ദർശനം===  
[[ചിത്രം:seen8.jpg|ലഘുചിത്രം|left|150px]]സമുങുഹവുമായി വിദ്യാലയത്തെയും വിദ്യാർത്ഥികളെയും ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അധ്യാപകരും വിദ്യാർത്ഥികളും ലൈബ്രറി സന്ദർശനം നടത്തി .ഹെഡ്മിസ്ട്രസ് ഇൻചാർജ് സിസ്റ്റർ ഹിത മരിയ ചാവറപിതാവിന്റെ 'ഒരു നല്ല അപ്പന്റെ ചാവരുൾ ' എന്ന പുസ്തകം 50  എണ്ണം ലൈബ്രറിലേക് കൈമാറി . ലൈബ്രറിയിലെ മിനി തിയേറ്ററിന്റെ ഉത്ഘാടനത്തിൽ കുടി കുട്ടികൾക്ക് പങ്കെടുക്കുവാൻ സാധിച്ചു .കുട്ടികൾക്ക് അതിന്റെ പ്രയോജനം ഉള്പെടുത്താമെന്നു അവർ അറിയിക്കുകയും ചെയ്തു .

വരി 537: വരി 512:
===എവുപ്രാസിയമ്മയുടെ തിരുനാൾ===  
===എവുപ്രാസിയമ്മയുടെ തിരുനാൾ===  
[[ചിത്രം:seen9.jpg|ലഘുചിത്രം|left|150px]][[ചിത്രം:seen10.jpg|ലഘുചിത്രം|right|150px]]എവുപ്രാസിയമ്മയുടെ തിരുനാൾ ദിനത്തിൽ സ്കൂൾ അസീംബ്ലിയിൽ കുട്ടികൾ വിവിധയിനം പരിപാടികൾ അവതരിപ്പിച്ചു .മൂന്നാം ക്ലാസ്സിലെ ലീവിന് അമ്മയുടെ വേഷമണിഞ്ഞു .പ്രാർത്ഥന ഡാൻസിനിടയിൽ അമ്മയുടെ മാദ്ധ്യസ്ഥത്താൽ രോഗം മാറിയ ഒരു സംഭവത്തിന്റെ ദൃശ്യാവിഷ്കാരം നടത്തിയത് കൂടുതൽഹൃദയ സ്പർശിയായി . അണ്ണാ തോമസ് പ്രാർത്ഥിക്കുന്ന 'അമ്മ എന്ന ഒരു കൊച്ചു പ്രസംഗം പറഞ്ഞു . അതോടൊപ്പം അമ്മയുടെ മൊഴിമുത്തുകൾ കുട്ടികൾക്ക് നൽകുകയും അവിദ്യ കഴിഞ്ഞു വരുമ്പോൾ നന്നായി പേടിച്ചു എഴുതണമെന്നുമാവശ്യപ്പെട്ടു . ഏറ്റവും നന്നായി എഴുതുന്ന കുട്ടിക്ക് സമ്മാനവും നൽകും എന്നും അറിയിച്ചു .

വരി 545: വരി 519:
===ഫിറ്റ്  ഇന്ത്യ മൂവേമെന്റ്===
===ഫിറ്റ്  ഇന്ത്യ മൂവേമെന്റ്===
[[ചിത്രം:seen11.jpg|ലഘുചിത്രം|left|100px]][[ചിത്രം:seen12.jpg|ലഘുചിത്രം|right|150px]]ആരോഗ്യകരമായ ഒരു ഇന്ത്യ എന്ന ആശയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടു വെച്ച ഫിറ്റ് ഇന്ത്യ എന്ന കർമ്മ പദ്ധതി ആഗസ്ററ് 29  ആം തിയതി സമാരംഭിച്ചു . വിവരസാങ്കേതികഥ വളർന്ന ഈ കാലത്തു നമുക്ക് നഷ്ടപ്പെട്ട് പോകുന്ന ആരോഗ്യം ഓരോരുത്തർക്കും വീണ്ടെടുക്കുക എന്ന ലക്ഷ്യം കുട്ടികളിൽ നിന്ന് ആരംഭിക്കുന്നതിനു വേണ്ടി അവർക്കു ലോഞ്ചിങ് സെറിമണിയുടെ പ്രദർശനം ഓഗസ്റ്റ്  29  ആം തിയതി രാവിലെ പത്തുമണിക്ക് സ്മാർട്ട് റൂമിൽ ഒരുക്കി . വിവിധ കലാരുപങ്ങളുംകായികപ്രകടനങ്ങളും  പ്രദർശിപ്പിച്ചു .

വരി 554: വരി 527:
[[ചിത്രം:aeo1.jpg|ലഘുചിത്രം|left|150px]]

30 ആം തിയതി വെള്ളിയാഴ്ച എ ഇ ഓ ശ്രീമതി കെ എൻ ലത സ്കൂൾ സന്ദർശിച്ചു .ഓരോ മാസത്തേയും മാസ്റ്റർ പ്ലാൻ പരിശോധിച്ചു . അധ്യാപകരെ എല്ലാരേയും ഒരുമിച്ചു കൂട്ടി ചില നിർദ്ദേശങ്ങൾ നനൽകി .സിസ്റ്റർ ഹിത മരിയ സ്വാഗതം ആശംസിച്ചു .എല്ലാ അധ്യാപകർക്കും ആക്ഷൻ പ്ലാൻ സംബന്ധിച്ച വ്യെക്തമായ ധാരണ ഉണ്ടായിരിക്കണമെന്ന് ഓർമപ്പെടുത്തി . ഒന്നാം ക്ലാസിലെയും രണ്ടാം  ക്ലാസിലെയും  ഉദ്ഗ്രഥിതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു .ഓഫീസിൽ റൂമിന്റെയും സ്റ്റാഫ് റൂമിന്റെയും മുമ്പിൽ കേന്ദ്ര ഗവണ്മെന്റിന്റെ ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കാളിയാണെന്നു തെളിയിക്കുന്ന എമ്പലോം ഉണ്ടായിരിക്കണമെന്ന് പ്രത്യേകം പറഞ്ഞു .ഓരോ അധ്യാപകരും പരീക്ഷ കഴിഞ്ഞതിനു ശേഷം അതിനെക്കുറിച്ചു ഒരു റിവ്യൂ എഴുതണമെന്നു നിർബന്ധമായും ആവശ്യപ്പെട്ടു .അധ്യാപകർ കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും എ ഇ ഓ സംസാരിച്ചു .കുട്ടികളെ ലഹരി വസ്തുക്കളുടെ മാഫിയയിൽ നിന്നും സംരക്ഷിക്കുന്നതിനായി ഇടക്കൊക്കെ അവരുടെ ബാഗ് മിന്നൽ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു .എ ഇ ഒയുടെ വിലപ്പെട്ട നിർദ്ദേശങ്ങൾക്കു ഫിലോ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു .

വരി 563: വരി 535:
[[ചിത്രം:wpd1.jpg|ലഘുചിത്രം|left|150px]]

സെപ്തംബര് 23 ആം തീയതി അസ്സെംബ്ലിയിൽ ലോക സമാധാനത്തെ കുറിച്ചുള്ള ബോധവത്കരണം നടത്തി .വ്യക്തി ജീവിതത്തിനും , സമൂഹത്തിനും , ലോകത്തിനും സമാധാനപൂർവം ജീവിക്കാൻ നാം ഓരോരുത്തരും എന്ധെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം , മറ്റുള്ളവരുടെ തകർച്ച കണ്ടു ആനന്ദിക്കുകയല്ല ചെയ്യേണ്ടത് , മറിച്ചു അവരുടെ ഒപ്പം ആയിരുന്നു അവരെ സഹായിക്കണം  എന്ന സന്ദേശം കുട്ടികൾക്ക് നൽകി . സമാധാനം എന്ന ആശയം ഉൾകൊള്ളിച്ചു കൊണ്ട് നടത്തിയ സ്കിറ്റിൽ വ്യക്തി ജീവിതത്തിലും , സാമൂഹിക ജീവിതത്തിലും അതിനു എത്രമാത്രം പ്രസക്തിയുണ്ട് എന്ന് കുട്ടികൾക്ക് വെളിപ്പെടുത്തി കൊടുക്കാൻ സാധിച്ചു .

വരി 572: വരി 543:
സ്‌കൂളിലെ അധ്യാപക ദിനവും ഓണാഘോഷ പരിപാടിയോടൊപ്പം തന്നെയാണ് ആഘോഷിച്ചത് .അധ്യാപകരെ ആദരിക്കുന്നതിനായി എല്ലാ അധ്യാപകരോടും സ്റ്റേജിൽ അണിനിരക്കാൻ ആവശ്യപ്പെട്ടു .പിന്നീട് കുട്ടികൾ അവർ തന്നെ സ്വയം നിർമിച്ചു നൽകിയ ബൊക്കെയും , ആശംസ കാർഡും ഓരോ അധ്യാപകർക്കും നൽകി .ഇതിനിടയിൽ യു പി സെക്ഷനിലെ കുട്ടികൾ ചേർന്നു ആശംസാഗാനം പാടി .

ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുമാരി ഡയാന ജോർജ് അധ്യാപകർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു . അധ്യാപകരും , കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢതയും , പ്രാധാന്യവും വെളിവാക്കാൻ ഉതകുന്ന തരത്തിലുള്ള ഒരു ക്ലാസും ദൃശ്യാവിഷ്കാരവും സ്റ്റേജിൽ അരങ്ങേറി .   

വരി 593: വരി 563:
[[ചിത്രം:election112.jpg|ലഘുചിത്രം|right|150px]]

സെന്റ് ജോസഫ് യു പി എസ് കൂനമ്മാവിന്റെ ഈ അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ്  എലെക്ഷൻ നടത്തുകയുണ്ടായി.വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും , ഐക്യവും , സാഹോദര്യവും വളർത്തുവാനാണ് വിദ്യാലയങ്ങളിൽ പാര്ലമെന്റ് എലെക്ഷൻ നടത്തുന്നത്.പൊതു വിദ്യാഭാസ ഡിറ്റക്ടറുടെ നിർദ്ദേശ പ്രകാരമാണ് എല്ലാം നടത്തിയത്. ഇതിൽ പറഞ്ഞിരിക്കുന്ന പ്രകാരം നാമനിർദ്ദേശ പത്രിക സമർപ്പണമാണ് ആദ്യം നടത്തിയത് .തുടർന്ന് രണ്ടു ദിവസം ക്യാംപെയിൻ  നടത്തുകയുണ്ടായി . 24 ആം  തീയതി ലിസ്റ്റ് നോട്ടീസ്  ബോർഡിൽ പ്രസിദ്ധീകരിച്ചു. ഇതു മൂലം കുട്ടികൾക്ക് മത്സരാർത്ഥികളെ പാട്ടി ഒരു അവബോധം ലഭിക്കുകയുണ്ടായി .ഏഴാം ക്ലാസ്സിൽ നിന്നും യാഫിൻ കെ ജെ , ഡേയ്‌ന ജോർജ് , ആരിൽ നിന്നും ഫെബി ദേവസ്സി , സന ടി ജെ ,അഞ്ചിൽ നിന്നും അമെയ ടോജോ , എബ്രഹാം സാവിയോ സിജോ എന്നിവരായിരുന്നു മത്സരാർഥികൾ . രണ്ടു ദിവസത്തെ ക്യാമ്പയിനു ശേഷം 25 നു മത്സരാർത്ഥികൾ അസ്സെംബ്ലിയിൽ പ്രസംഗിക്കുകയും തുടർന്നു അസ്സെംബ്ളിക്ക് ശേഷം ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തുകയും ചെയ്തു . ഓരോ ക്ലാസ്സിൽ നിന്നും ഏറ്റവും അധികം വോട്ടു കിട്ടിയ ഒരു മത്സരാർഥിയെ തിരഞ്ഞെടുക്കുകയും വോട്ടുകൾ കൃത്യമായി ഉന്നത ചുമതലയുള്ളവർക് കൈമാറുകയും ചെയ്തു .

വരി 602: വരി 571:
[[ചിത്രം:gj1knmv.jpg|ലഘുചിത്രം|left|150px]][[ചിത്രം:Gj2knmv.jpg|ലഘുചിത്രം|right|150px]]

നമ്മുടെ രാഷ്ടപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനം 150  ആം വര്ഷം തികഞ്ഞ വേളയിൽ രാജ്യമൊട്ടാകെ ആഘോഷിക്കുകയാണല്ലോ . മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ഏതാനും ചില ചോദ്യങ്ങൾ എല്ലാ ക്ലാസ്സുകളിലും നൽകുകയുണ്ടായി . അതിൽ നിന്ന് തിരഞ്ഞെടുത്ത രുദ്ര എം എം , ഭദ്ര , അദ്നാ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി . അവർക്കു അസ്സെംബ്ലിയിൽ സമ്മാനം നല്കുകയുമുണ്ടായി.സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഏഴാം ക്ലാസ്സിലെ കുട്ടികൾ സ്കൂൾ ഗേറ്റ് മുതൽ ബസ് സ്റ്റോപ്പ് വരെയുള്ള ഭാഗങ്ങൾ പി ടി എ യുടെ സഹായത്തോടെ വൃത്തിയാക്കി .ഈ പരിപാടികളെല്ലാം കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു .രാഷ്ട്ര പൗരന്മാരായ നമ്മുടെ കടമയാണ് വൃത്തിയുള്ള നാടും പരിസരവുമെന്നു കുട്ടികൾ ഇതിലൂടെ  മനസിലാക്കി .

വരി 611: വരി 579:
[[ചിത്രം:wsd1.jpg|ലഘുചിത്രം|left|150px]][[ചിത്രം:wsd2.jpg|ലഘുചിത്രം|right|150px]]

മനുഷ്യൻ വ്യത്യസ്ത കഴിവുകളുടെ ഉറവിടമാണ് .കഴിവുകൾ ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല , അവന്റെ ഇച്ഛാശക്തിയാണ് അവനെ അതുല്യനാക്കുന്നത് .കാഴ്ചയാണ് മനുഷ്യനെ വ്യത്യസ്തനാക്കുന്നത് .പുറം കണ്ണിന്റെ കാഴ്ചയേക്കാൾ എത്രയോ മഹത്തരമാണ് ഉള്കാഴ്ചയോടെയുള്ള പ്രവർത്തനം .എന്തു കാണുന്നു എന്നല്ല , എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം .കാഴ്ചയുടെ വർണ്ണപ്രപഞ്ചം നമുക്കായി ഒരുക്കിത്തന്ന നല്ല ഥിഏവത്തിനു നന്ദി പറയാം .കാഴ്ച ശക്തി ഇല്ലാതിരുന്നിട്ടും തന്റെ ന്യുനതയെ അതിജീവിച്ചു വിജയം കൈവരിച്ച കൈതാരം ഗവണ്മെന്റ് സ്കൂളിലെ  അധ്യാപകനും മോട്ടിവേഷണൽ സ്‌പീക്കറുമായ ശ്രി ഷാബു സർ കാഴ്ചയുടെ പ്രാധാന്യത്തെയും കാഴ്ചയില്ലാത്തവരുടെ ബുദ്ധിമുട്ടുകളെയും കുറിച്ച് കുട്ടികളോട് അസ്സെംബ്ലിയിൽ സംസാരിച്ചു .ശ്രീമതി ഡാലി ടീച്ചർ നന്ദിയർപ്പിച്ചു .ബഹുമാനപ്പെട്ട എച് എം സിസ്റ്റർ സീന ജോസ് പൊന്നാടയണിയിച്ചു സാറിനെ ആദരിച്ചു .

വരി 621: വരി 588:
പ്രായമായവരെ ആദരിക്കുന്നതിന്റെ ഭാഗമായി കൂനമ്മാവ് സെന്റ് ജോസഫ്‌സ് സ്‌കൂളിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .പ്രായമായവരുടെ അവശതകളെക്കുറിച്ചു വിവരിക്കുന്ന വൃദ്ധവ്യസനം എന്ന കവിത ഒന്നാം ക്ലാസ്സിലെ കുമാരി ആൻഡ്രിയ ജറീഷ് ആലപിച്ചു .തലേദിവസം അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് പ്രായമായവരെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ഉത്‌ബോധിപ്പിച്ചു .

കുട്ടികൾ അവരുടെ മുത്തശ്ശി മുത്തശ്ശന്മാർക് ആശംസ കാർഡുകൾ കൈമാറി . അന്നേദിവസം മുതിർന്ന കുട്ടികൾ മുൻകൂട്ടി തയ്യാറാക്കിയ ആശംസ കാർഡുകളും പൂച്ചെണ്ടുകളും കൂനമ്മാവ് ജംഗ്ഷനിൽ കണ്ടുമുട്ടിയ പ്രായമായവർക്ക് നൽകി ആദരവ് അർപ്പിച്ചു .ഇരുകൂട്ടർക്കും പറഞ്ഞറിയിക്കാനാവാത്ത സന്ദോഷത്തിന്റെ മുഹൂർത്തംമായിരുന്നു അതു .തങ്ങളെ ഓർത്തതിനും ആദരിച്ചതിനും പ്രായമായവർ നന്ദി പറഞ്ഞു .തലമുറകൾ തമ്മിലുള്ള വിടവ് സ്നേഹം കൊണ്ട് മാറ്റാനാവുമെന്നു ഇത് തെളിയിച്ചു .

വരി 630: വരി 595:
[[ചിത്രം:Md1.JPG|ലഘുചിത്രം|left|150px]][[ചിത്രം:Md2.JPG|ലഘുചിത്രം|right|150px]]

നവംബര് ഒന്ന് മലയാള ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മലയാളം അസ്സെംബ്ളിയോടെപരിപാടികൾക്ക് തുടക്കം കുറിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു ഭാഷ പ്രതിജ്ഞ എടുത്തു .മലയാള ഭാഷ ദിനം സംബന്ധിച്ച ബാനർ പ്രദർശിപ്പിച്ചു .കേരളം പിറവി ദിനത്തിന്റെ ആശംസകളുമായി എത്തിയ ഏഴാം ക്ലാസ്സിലെ ജിഫ്‌ന റോസ് , കേരള രൂപീകരണത്തെ കുറിച് വിവരിച്ചു .ഏഴാം ക്ലാസ്സിലെ തന്നെ ആദിത്യ ഷേണായ് , പരശുരാമനെ അവതരിപ്പിച്ചു .വിവിധ മത വിഭാഗത്തിൽ പെട്ടവർ , ഏകമനസോടെ ജീവിക്കുന്ന കേരളത്തിന്റെ ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു .കേരളത്തിന്റെ പ്രകൃതി ഭംഗി  വിവരിക്കുന്ന ഗാനത്തോടൊപ്പം അവതരിപ്പിക്കപ്പെട്ട നൃത്തം , പരിപാടിയുടെ മാറ്റ് കൂട്ടി. ഇംഗ്ലീഷ് പദങ്ങൾക്കു സമാനമായ മലയാളം പദങ്ങളും പ്രദർശിപ്പിച്ചു .നവംബര് എട്ടു വരെ നീളുന്ന മലയാള വാരാഘോഷവും സങ്കടിപ്പിക്കുന്നു .

വരി 643: വരി 607:
എസ് സി -  
എസ് സി -  
ധനുഷ ആർ - 23 മാർക്ക്
ധനുഷ ആർ - 23 മാർക്ക്

വരി 660: വരി 623:
   
ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി നാം ആചരിക്കുന്നു .കുരുന്നു ജീവിതങ്ങൾ പോലും എയ്ഡ്സ് എന്ന മാരകരോഗത്തിനു അടിമയാകേണ്ടിവരുന്ന ഈ കാലഘട്ടത്തിൽ ഈ രോഗത്തിന്റെ ഭീകരതയും അതുമൂലം പാഴായിപ്പോവുന്ന ജന്മങ്ങളും ഇന്ന് ഏറെയാണ് .ഇതിനെതിരെ പോരാടാനും ജനങ്ങളെ വേണ്ടവിധം ബോധവത്കരിക്കേണ്ടതിന്റെ ഭാഗമായി സെന്റ് ജോസഫ്‌സ് യു പി സ്കൂൾ കൂനമ്മാവിലെ വിദ്യാർത്ഥികൾ 'മേരാ  നാം ജോക്കർ ' എന്ന പേരിൽ കൂനമ്മാവ് ജംഗ്ഷനിൽ തെരുവ് നാടകം അവതരിപ്പിച്ചു .ജോക്കർ എന്ന സൂത്രധാരനിലൂടെ എച് ഐ വി രോഗിയുടെ കഥാവിഷ്‌കാരമാണ് നടത്തപ്പെട്ടത് .

വരി 668: വരി 630:
[[ചിത്രം:pradhibaaa.JPG|ലഘുചിത്രം|left|150px]]

നവംബ൪ 14 ശിസുദിനത്തിൽ ശ്രദ്ധേയവും , സവിശേഷതയുമായ പ്രവ൪ത്തനമാണ് വിദ്യാലയം  പ്രതിഭകളിലേക്ക്. വിദ്യാലയ പരിസരത്തെ , ശാസ്ത്ര , സാഹിത്യ , കലാകായിക മേഖലയിൽ  മികവു തെളിയിച്ച വ്യക്തികളെ പരിചയപ്പെടാനും അനുഭവം ആ൪ജിക്കാനുമുള്ള അവസരമാണ് കുട്ടികൾക്ക് ലഭിക്കുന്നത്  വിദ്യാലയത്തിനു വെളിയിലും ഒരു ലോകമുണ്ടെന്നും , അവിടെ മികവും കഴിവുമുള്ള  മനുഷ്യ൪ ജീവിക്കുന്നുണ്ടെന്നും  കുട്ടികൾ അറിയുന്നു . നമ്മുടെ വിദ്യാലയത്തിനടുത്തുള്ള സെന്റ്. ജോസഫ് ആശ്രമത്തിലെ  പ്രതിഭാതനനായ സാഹിത്യക്കാരൻ റവറന്റ് ഫാദ൪ ഡോ. കുനിയന്തോടത്തിനെ , നമ്മുടെ കുട്ടികൾ  സന്ദ൪ശിക്കുകയും , ആദരിക്കുകയും ചെയ്തു .അദ്ദേഹം തന്റെ സാഹിത്യമേഖലകളും ജീവിതാനുഭവങളും കുട്ടികളുമായി  പങ്കുവയ്ക്കുകയും , വായനയുടെ ലോകത്തേക്ക് ഉയരുന്നതിനായി തന്റെ പുസ്തകങൾ കുട്ടികൾക്ക് സമ്മാനിക്കുകയും ചെയ്തത് അവിസ്മരണീയമായ അനുഭവമായി മാറി .

വരി 676: വരി 637:

"നാളത്തെ കേരളം ലഹരിമുക്ത കേരളം ".90 ദിന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സെന്റ് ജോസഫ് യു പി സ്‌കൂൾ കൂനമ്മാവിൽ വിമുക്തി പ്രതിജ്ഞ ദിനം ആചരിച്ചു .അസ്സെംബ്ലി മദ്ധ്യേ ആറാം ക്ലാസ്സിലെ വിദ്യാര്ഥിനിയായ യാസ്‌ലിൻ കെ ജെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു .

വരി 684: വരി 644:
[[ചിത്രം:ny20.jpg|ലഘുചിത്രം|left|150px]]

പുതുവത്സരത്തോടനുബന്ധിച്ച് ഇൗഷ്വരനുഗ്രഹം യാചിച്ചുക്കൊണ്ടു സി.ഷീജയുടെ പ്രാ൪ത്ഥയോടെ അസംബ്ലി ആരംഭിച്ചു .അധ്യാപകരിൽനിന്നും വിദ്ധ്യാ൪ത്ഥികളിൽ നിന്നും ന്യു ഇയ൪ സ്റ്റാഫിനെ തിര‍‍ഞ്ഞെടുക്കുകയും അവ൪ക്ക് ആക൪ഷകമായ സമ്മാനങ്ങൾ നൽകുകയും ചെയ്യതു

വരി 740: വരി 697:
മുതി൪ന്നവരോട് ത൪ക്കുത്തരം പറയരുത്  
മുതി൪ന്നവരോട് ത൪ക്കുത്തരം പറയരുത്  
മറ്റുളലവരായി തല്ലുകൂടരുത്
മറ്റുളലവരായി തല്ലുകൂടരുത്

വരി 761: വരി 717:
[[ചിത്രം:CORO1.jpg|ലഘുചിത്രം|left|150px]][[ചിത്രം:CORO2.jpg|ലഘുചിത്രം|right|150px]]

ലോകം മുഴുവൻ ഭീതിയോടെ നോക്കിക്കാണുന്ന  കൊറോണ വൈറസിനെ പറ്റി, ഒരു ബോധവൽക്കരണം നൽകുന്നതായിരുന്നു ക്ലാസുകളിൽ നടത്തിയ വീഡിയോ പ്രധർശനം.കൊറോണ വൈറസ് എന്താണെന്നും, ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ  എന്തൊക്കെയാണെന്നും, അവബോധം പകർന്നുനൽകാൻ ഉതകുന്നതായിരുന്നു. വീഡിയോ പ്രധർശനം.

വരി 772: വരി 726:
[[ചിത്രം:SAHI1.jpg|ലഘുചിത്രം|left|150px]][[ചിത്രം:SAHI2.jpg|ലഘുചിത്രം|right|150px]]

ഓരോ കുട്ടിയുടെയും വ്യക്തിഗതമായ വിവരങ്ങൾ ശേഖരപ്പെടുത്തുന്നതിന്- തയാറാക്കിയിരിക്കുന്ന സഹിതം പോർട്ടലിൽ- പരിശീലനം നടത്തിയ റിനി ടീച്ചർ , എല്ലാ അദ്ധ്യാപക൪ക്കും , പരിശീലനം നൽകി.ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികളുടേയും വ്യക്തിഗത വിവരണങ്ങൾ,സാമൂഹ്യശേഷി, ഭാഷാശേഷി, ശാസ്ത്രവബോധം ഗണിതശേഷി തുടങ്ങിയവയുടെ നിലവാരം, എല്ലാ അധ്യാപകരും തയാറാക്കി .

വരി 783: വരി 735:
[[ചിത്രം:CHAV.jpg|ലഘുചിത്രം|left|150px]]

നമ്മുടെ വിദ്യാലയത്തിന്റെ സ്ഥാപക പിതാവായ വി. ചാവറ കുര്യാക്കോസ് ഏലിയാസച്ഛന്റെ ജന്മദിനത്തോടനുബന്ധിച്ച് , ഏഴാം ക്ലാസ്സ് വിദ്യാ൪ത്ഥികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു . ജിഫ്ന റോസ് , നടത്തിയ പ്രസംഗം , വിശുദ്ധന്റെ ജീവിതത്തിലെ നാഴികക്കല്ലുകൾ ,  പ്രധാന സംഭവങ്ങൾ , ചാവരുൾ എന്നിവ ഉൾപ്പെട്ടതായിരുന്നു . ചാവരുളുമായി ബന്ധപ്പെട്ട് നടത്തിയ സ്കിറ്റ് , സുഹൃദ്ബന്ധങ്ങളെപ്പറ്റിയുള്ള ഒരു നല്ല സന്ദേശം  പക൪ന്നുനൽകി.

"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്