"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 347: | വരി 347: | ||
===അന്താരാഷ്ട്ര യോഗ ദിനം=== | ===അന്താരാഷ്ട്ര യോഗ ദിനം=== | ||
[[ചിത്രം:YOGA DAY 5.jpg|ലഘുചിത്രം|left|100px]][[ചിത്രം:YOGA DAY 8.jpg|ലഘുചിത്രം|right|100px]] അന്താരാഷ്ട്രയോഗ ദിനത്തോടനുബന്ധിച്ച് അഞ്ചാം ക്ലാസ്സിലെ ആൻമരിയ കുട്ടികൾ യോഗ ചെയ്യുന്നടിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു . മുതിർന്നവരെ പോലെത്തനെ കുട്ടികളും ഒട്ടേറെ മാനസിക സംഘർഷങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിതെന്നും, കുട്ടികളുടെ പ്രകൃതത്തെ പരിഗണിക്കാതെയുള്ള പഠനരീതി ട്യുഷൻ സെന്ററുകളിലും വീട്ടിലുമുള്ള പഠനം എന്നിവ പിരിമുറുക്കത്തിന് കാരണമാക്കുന്നു,.കൂടാതെ കുട്ടികളുടെ ജീവിതരീതി, ചിട്ടയില്ലാത്ത ഭക്ഷണം ക്രമം എന്നനയും വെല്ലുവിളി ഉയർത്തുന്നു. | [[ചിത്രം:YOGA DAY 5.jpg|ലഘുചിത്രം|left|100px]][[ചിത്രം:YOGA DAY 10.jpg|ലഘുചിത്രം|left|100px]][[ചിത്രം:YOGA DAY 8.jpg|ലഘുചിത്രം|right|100px]] അന്താരാഷ്ട്രയോഗ ദിനത്തോടനുബന്ധിച്ച് അഞ്ചാം ക്ലാസ്സിലെ ആൻമരിയ കുട്ടികൾ യോഗ ചെയ്യുന്നടിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു . മുതിർന്നവരെ പോലെത്തനെ കുട്ടികളും ഒട്ടേറെ മാനസിക സംഘർഷങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിതെന്നും, കുട്ടികളുടെ പ്രകൃതത്തെ പരിഗണിക്കാതെയുള്ള പഠനരീതി ട്യുഷൻ സെന്ററുകളിലും വീട്ടിലുമുള്ള പഠനം എന്നിവ പിരിമുറുക്കത്തിന് കാരണമാക്കുന്നു,.കൂടാതെ കുട്ടികളുടെ ജീവിതരീതി, ചിട്ടയില്ലാത്ത ഭക്ഷണം ക്രമം എന്നനയും വെല്ലുവിളി ഉയർത്തുന്നു. ചെറുപ്രാത്തിൽ യോഗസനങ്ങളും പ്രാണയാമങ്ങളും ധ്യനവുമെക്കെ ആരംഭിച്ചാൽ ഒരു പരിധിവരെ മാനസിക ശാരീരിക പ്രശ്നങ്ങളും അയവുണ്ടാക്കുമെന്നും അലീന അഭിപ്രായപ്പെട്ടു. പഠനത്തിൽ ഉത്സാഹം വർധിക്കാനും പഠന നിലവാരം മെച്ചപ്പെടുത്താനും ദിവസവും അല്പസമയം യോഗാസനങ്ങൾക്ക് സാധിക്കും. എന്നീ കാര്യങ്ങൾ വിശദീകരിച്ചു. അഞ്ചാം ക്ലാസ്സിലെ കുട്ടികളുടെ നേത്രത്വത്തിൽ മറ്റുക്കുട്ടികൾക്ക് യോഗസനത്തിനുള്ള പരീശീലനം നല്കുകയം ദിവസവും രാവിലെ 5 മിനിറ്റെങ്കെലും യോഗ പരീശീലിക്കണമെന്നും കുട്ടികളെ ഓർമിപ്പിച്ചു. | ||
ചെറുപ്രാത്തിൽ യോഗസനങ്ങളും പ്രാണയാമങ്ങളും ധ്യനവുമെക്കെ ആരംഭിച്ചാൽ ഒരു പരിധിവരെ മാനസിക ശാരീരിക പ്രശ്നങ്ങളും അയവുണ്ടാക്കുമെന്നും അലീന അഭിപ്രായപ്പെട്ടു. പഠനത്തിൽ ഉത്സാഹം വർധിക്കാനും | |||
അഞ്ചാം ക്ലാസ്സിലെ കുട്ടികളുടെ നേത്രത്വത്തിൽ മറ്റുക്കുട്ടികൾക്ക് യോഗസനത്തിനുള്ള പരീശീലനം നല്കുകയം ദിവസവും രാവിലെ 5 മിനിറ്റെങ്കെലും യോഗ പരീശീലിക്കണമെന്നും കുട്ടികളെ ഓർമിപ്പിച്ചു. | |||
===അന്താരാഷ്ട്ര ലഹരി വിരുദ്ധദിന൦ === | ===അന്താരാഷ്ട്ര ലഹരി വിരുദ്ധദിന൦ === | ||