"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 559: | വരി 559: | ||
ആനുവൽ ഡേയുടെ തലേദിവസം 10.00 മണിക്ക് ഫ.സക്കറീയാസ് പായിക്കാട്ട് ആനുവൽ ഡേയുടെ പതാക ഉയ൪ത്തൽ ക൪മ്മം നി൪വ്വഹിച്ചു. അതിനുശേഷം ഹൈ ടെക് അടുക്കള ,പ്ലേ ഗ്രൗണ്ട് എന്നിവയുടെ ഉദ്ഘാടനക൪മ്മവും നടത്തി. തുട൪ന്ന് 11.00 മണിക്ക് വിശുദ്ധ കു൪ബാനയും നടത്തി. | ആനുവൽ ഡേയുടെ തലേദിവസം 10.00 മണിക്ക് ഫ.സക്കറീയാസ് പായിക്കാട്ട് ആനുവൽ ഡേയുടെ പതാക ഉയ൪ത്തൽ ക൪മ്മം നി൪വ്വഹിച്ചു. അതിനുശേഷം ഹൈ ടെക് അടുക്കള ,പ്ലേ ഗ്രൗണ്ട് എന്നിവയുടെ ഉദ്ഘാടനക൪മ്മവും നടത്തി. തുട൪ന്ന് 11.00 മണിക്ക് വിശുദ്ധ കു൪ബാനയും നടത്തി. | ||
30 ജനുവരി 2.30ന് 7-ാം ക്ലാസ്സിലെ കുട്ടികളുടെ ചെണ്ട മേളത്തോടെ വിശിഷ്ടാഥിതികളെ സ്വീകരിച്ചു സി. വിനീത (vicar provincial),smt.ഹിമ ഹരിഷ് , smt. ഡെലീന ബിജു ,smt .ലിസ്സി റാഫേൽ , സി.ആൻസിറ്റ , എച്ച് . എം എന്നവരെ സ്റ്റേജിലേക്ക് ആനയിക്കുകയും പരിപാടികൾ ആരംഭിക്കുകയും ചെയ്തു. 5.00 പി.എമിന് കുട്ടികളുടെ കലാപരിപാടികൾ ആരംഭിക്കുകയും 7.15പി.എമിന് ആനുവൽ ഡേയുടെ പരിപാടികൾ അവസാനിക്കുകയും ചെയ്തു . | 30 ജനുവരി 2.30ന് 7-ാം ക്ലാസ്സിലെ കുട്ടികളുടെ ചെണ്ട മേളത്തോടെ വിശിഷ്ടാഥിതികളെ സ്വീകരിച്ചു സി. വിനീത (vicar provincial),smt.ഹിമ ഹരിഷ് , smt. ഡെലീന ബിജു ,smt .ലിസ്സി റാഫേൽ , സി.ആൻസിറ്റ , എച്ച് . എം എന്നവരെ സ്റ്റേജിലേക്ക് ആനയിക്കുകയും പരിപാടികൾ ആരംഭിക്കുകയും ചെയ്തു. 5.00 പി.എമിന് കുട്ടികളുടെ കലാപരിപാടികൾ ആരംഭിക്കുകയും 7.15പി.എമിന് ആനുവൽ ഡേയുടെ പരിപാടികൾ അവസാനിക്കുകയും ചെയ്തു . | ||
=== കൊറോണ വൈറസ് - ബോധവൽക്കരണം === | |||
ലോകം മുഴുവൻ ഭീതിയോടെ നോക്കിക്കാണുന്ന കൊറോണ | |||
വൈറസിനെ പറ്റി, ഒരു ബോധവൽക്കരണം നൽകുന്നതായിരുന്നു ക്ലാസുകളിൽ നടത്തിയ വീഡിയോ പ്രധർശനം.കൊറോണ വൈറസ് എന്താണെന്നും, ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നും, അവബോധം പകർന്നുനൽകാൻ ഉതകുന്നതായിരുന്നു. വീഡിയോ പ്രധർശനം. | |||
=== സഹിതം -അധ്യാപക പരിശീലനം === | |||
ഓരോ കുട്ടിയുടെയും വ്യക്തിഗതമായ വിവരങ്ങൾ ശേഖരപ്പെടുത്തുന്നതിന്- തയാറാക്കിയിരിക്കുന്ന സഹിതം പോർട്ടലിൽ- പരിശീലനം നടത്തിയ റിനി ടീച്ചർ , എല്ലാ അദ്ധ്യാപക൪ക്കും , പരിശീലനം നൽകി.ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികളുടേയും വ്യക്തിഗത വിവരണങ്ങൾ,സാമൂഹ്യശേഷി, ഭാഷാശേഷി, ശാസ്ത്രവബോധം ഗണിതശേഷി തുടങ്ങിയവയുടെ നിലവാരം, എല്ലാ അധ്യാപകരും തയാറാക്കി . | |||
=== ചാവറ അനുസ്മരണം === | |||
നമ്മുടെ വിദ്യാലയത്തിന്റെ സ്ഥാപക പിതാവായ വി. ചാവറ കുര്യാക്കോസ് ഏലിയാസച്ഛന്റെ ജന്മദിനത്തോടനുബന്ധിച്ച് , ഏഴാം ക്ലാസ്സ് വിദ്യാ൪ത്ഥികളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു . ജിഫ്ന റോസ് , നടത്തിയ പ്രസംഗം , വിശുദ്ധന്റെ ജീവിതത്തിലെ നാഴികക്കല്ലുകൾ , പ്രധാന സംഭവങ്ങൾ , ചാവരുൾ എന്നിവ ഉൾപ്പെട്ടതായിരുന്നു . ചാവരുളുമായി ബന്ധപ്പെട്ട് നടത്തിയ സ്കിറ്റ് , സുഹൃദ്ബന്ധങ്ങളെപ്പറ്റിയുള്ള ഒരു നല്ല സന്ദേശം പക൪ന്നുനൽകി. | |||
=== കൃതി പുസ്തകോത്സവം === | |||
എറണാംകുളത്ത് നടന്ന കൃതി പുസ്തകോത്സവത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. | |||
=== ലോക മാതൃഭാഷ ദിനം === | |||
ഫെബ്രുവരി 21 ലോക മാതൃഭാഷദിനത്തോട് അനുബന്ധിച്ച് 24-ാം തിയതി അസംബ്ലിയിൽ , ഭരണഘടനയുടെ ആമുഖം വായിക്കുകയുണ്ടായി . യു പി മലയാളം വിഭാഗം കുട്ടികൾ , 'നമ്മുടെ സ്വന്തം കൂനമ്മാവ് 'എന്ന കവിതയുടെ രചനയും , സംഗീതവും നടത്തി . ബാപ്പൂജി മെമ്മോറിയൽ വായന ശാലയുടെ ആഭിമുഖത്തിൽ നടത്തിയ ചെറുകഥാമത്സരത്തിൽ 'പ്രളയം' ആസ്പദമാക്കി കഥാരചനമത്സരം നടത്തി , മികച്ച രചനകൾ കൈമാറുകയുണ്ടായി . | |||
=== പഠനോത്സവം === | |||
ഫെബ്രുവരി 25 ചൊവാഴ്ച് ഭക്ഷ്യമേളയും പഠനോത്സവവും സംഘടിപ്പിച്ചു വിവിധ ക്ലാസുകളിലെ പാഠഭാഗങ്ങളുടെ പഠനപ്രവ൪ത്തനം കുടിയാരിന്നു ഭക്ഷ്യമേള. രാവിലെ 10.30 ന് മാലോത്ത് പളളി വികാരി ഫാദ൪ .ജോബിയും ,ഹെഡ്മിസ്ട്രസ് സിസ്റ്റ൪ സീനയും ചേ൪ന്ന് ഉദ്ഘാടനം നി൪വഹിച്ചു . ഭക്ഷ്യമേളയിൽ കപ്പയും ചമ്മന്തിയും ,എണ്ണ പലഹാരങ്ങൾ ,ആവിയിൽ ,വേവിച്ചവ, അച്ചാറുകൾ ,ഉപ്പിലിട്ടവ ,ഫ്രുട്ട് സലാഡ് മുതലായവ ഉണ്ടായിരുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ബാപ്പുജി മെമ്മോറിയിൽ വായനശാലയിലേക്ക്, വിളംബര ജാഥ നടത്തി. താളവാദ്യ മേളങ്ങളോടെ നടത്തിയ ജാഥയിൽ വിവിധ വേഷങ്ങൾ അണിഞ്ഞ് കുട്ടികൾ അവരുടെ പഠനപ്രവത്തനങ്ങളും ചാ൪ട്ട്, പോസ്റ്റ൪ ,പ്ലക്കാ൪ഡ് മുതലായവയുമായി അണിനിരന്നു . പറവൂ൪ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീ യേശുദാസ് പറപ്പിളളി ഉദ്ഘാടനം നി൪വഹിച്ചു. വിവിധ വിഷയങ്ങളിലെ പഠനപ്രവ൪ത്തനങ്ങളുടെ അവതരണവും പ്രദ൪ശനവും നടത്തി .പഞ്ചായത്ത് അംഗങ്ങൾ ,മാതാപിതാക്കൾ ,അദ്യുദയകാംഷികൾ, എന്നിവ൪കുട്ടികളോടും , അധ്യാപകരോടൊപ്പം സജീവമായി പങ്കെടുത്തു. ഏകദേശം 3മണിയോടെ സമാപിച്ചു . | |||
=== എൽ എസ് എസ്, യു എസ് എസ് പരീക്ഷ === | |||
എൽ എസ് എസ് നു നമ്മുടെ വിദ്യാലയത്തിൽ നിന്നും 29 കുട്ടികളും യു എസ് എസ് നു 17 കുട്ടികളും പങ്കെടുത്തു . | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||