"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
പ്രിൻസിപ്പൽ=സജീവ് .എസ്.| | പ്രിൻസിപ്പൽ=സജീവ് .എസ്.| | ||
പ്രധാന അദ്ധ്യാപകൻ= സുഹിതകുമാരി.എം.കെ | | പ്രധാന അദ്ധ്യാപകൻ= സുഹിതകുമാരി.എം.കെ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= സ്റ്റാൻലി.എസ്| | ||
|ഗ്രേഡ്= 7| | |ഗ്രേഡ്= 7| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=300| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=300| | ||
| വരി 162: | വരി 162: | ||
''' ഈ വർഷത്തെ വിദ്യാരംഗം ക്ളബ്ബ് പ്രവർത്തനങ്ങൾ ജൂൺ 19-ം തീയതി വായനാവാരത്തോടനുബന്ധിച്ച് ആരംഭിക്കുകയുണ്ടായി. പെരുങ്കടവിള ബി.പി.ഒ. ആയ അരുവിപ്പുറം സുരേഷ്കുമാർ മുഖ്യാതിഥിയായി എത്തി ഉത്ഘാടനം നടത്തുകയുണ്ടായി. കൂടാതെ പി.ടി.എ. പ്രസിഡൻറ് ശ്രീ.വിശ്വംഭരൻ, വൈസ് പ്രസിഡൻ്റ് ശ്രീ.ഷിബു, മറ്റ് പി.ടി.എ. അംഗങ്ങളും ഉണ്ടായിരുന്നു. വിദ്യാരംഗം കൺവീനറായ സുനിജ ടീച്ചർ സ്വാഗതം ആശംസിക്കുകയും ജയകുമാരി ടീച്ചർ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.''' | ''' ഈ വർഷത്തെ വിദ്യാരംഗം ക്ളബ്ബ് പ്രവർത്തനങ്ങൾ ജൂൺ 19-ം തീയതി വായനാവാരത്തോടനുബന്ധിച്ച് ആരംഭിക്കുകയുണ്ടായി. പെരുങ്കടവിള ബി.പി.ഒ. ആയ അരുവിപ്പുറം സുരേഷ്കുമാർ മുഖ്യാതിഥിയായി എത്തി ഉത്ഘാടനം നടത്തുകയുണ്ടായി. കൂടാതെ പി.ടി.എ. പ്രസിഡൻറ് ശ്രീ.വിശ്വംഭരൻ, വൈസ് പ്രസിഡൻ്റ് ശ്രീ.ഷിബു, മറ്റ് പി.ടി.എ. അംഗങ്ങളും ഉണ്ടായിരുന്നു. വിദ്യാരംഗം കൺവീനറായ സുനിജ ടീച്ചർ സ്വാഗതം ആശംസിക്കുകയും ജയകുമാരി ടീച്ചർ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.''' | ||
''' സ്കൂളും പരിസരവും ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി. ''' | ''' സ്കൂളും പരിസരവും ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി. ''' | ||
<big>'''''സാഹിത്യശിൽപശാല'''''</big> ''' സെപ്റ്റംബർ 27 -ാം തീയതി ഒരു സാഹിത്യശിൽപശാല സംഘടിപ്പിച്ചു. മുഖ്യാതിഥിയായ ബി.ആർ.സി യിലെ അധ്യാപകനായ ശ്രീ.അനിൽകുമാർ സർ ക്ളാസ്സുകൾ കൈകാര്യം ചെയ്തു. | <big>'''''സാഹിത്യശിൽപശാല'''''</big> ''' സെപ്റ്റംബർ 27 -ാം തീയതി ഒരു സാഹിത്യശിൽപശാല സംഘടിപ്പിച്ചു. മുഖ്യാതിഥിയായ ബി.ആർ.സി യിലെ അധ്യാപകനായ ശ്രീ.അനിൽകുമാർ സർ ക്ളാസ്സുകൾ കൈകാര്യം ചെയ്തു.കവിതാരചന എങ്ങനെ നടത്താം? എന്നുള്ള വിവരണങ്ങൾ നൽകി , കുട്ടികളെ കൊണ്ട് കവിത എഴുതിപ്പിക്കുകയും ചെയ്തു.മെച്ചപ്പെട്ട ഒരു കവിത സർ മനോഹരമായി ആലപിക്കുകയും ചെയ്തു. ''' | ||
{|style="margin:0 auto;" | {|style="margin:0 auto;" | ||
|[[പ്രമാണം:44066vayana4.jpeg|200px|right|]] | |[[പ്രമാണം:44066vayana4.jpeg|200px|right|]] | ||
| വരി 195: | വരി 195: | ||
'''ചീര കൃഷി നടത്തി വിളവെടുപ്പ് എടുത്തു. അത് ഉച്ചഭക്ഷണത്തിൽ ഒരു ദിവസം ഉൾപ്പടുത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു .മത്തൻ വിളവെടുപ്പ് നടത്തുന്നു. .''' | '''ചീര കൃഷി നടത്തി വിളവെടുപ്പ് എടുത്തു. അത് ഉച്ചഭക്ഷണത്തിൽ ഒരു ദിവസം ഉൾപ്പടുത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു .മത്തൻ വിളവെടുപ്പ് നടത്തുന്നു. .''' | ||
''' ഒരു ജൈവ വൈവിധ്യ പാർക്ക് തയ്യാറാക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.''' | ''' ഒരു ജൈവ വൈവിധ്യ പാർക്ക് തയ്യാറാക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.''' | ||
'''വിവിധതരത്തിലുള്ള , ചെടികൾ നട്ടുപിടിപ്പിച്ചു. ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ബഹു. കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ സ്ക്കൂൾ annual sports day യുടെ അന്ന് നിർവഹിക്കുകയുണ്ടായി.'' | '''വിവിധതരത്തിലുള്ള , ചെടികൾ നട്ടുപിടിപ്പിച്ചു. ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ബഹു. കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ സ്ക്കൂൾ annual sports day യുടെ അന്ന് നിർവഹിക്കുകയുണ്ടായി.''' | ||
{|style="margin:0 auto;" | {|style="margin:0 auto;" | ||
| വരി 210: | വരി 210: | ||
<big>'''ഹിരോഷിമാ ദിനാചരണം-- ആഗസ്റ്റ് 1 '''</big> ---- '''സോഷ്യൽ സയൻസ് ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഭംഗിയായി നടന്നു. പ്ലക്കാർഡുകൾ , പോസ്റ്ററുകൾ , മുദ്രഗീതങ്ങൾ ഇവ യുദ്ധത്തിന്റെ ഭികരത വിളിച്ചോതുന്നതായിരുന്നു. ക്ലാസ്സുകളിൽ സഡാക്കോ കൊക്ക് നിർമ്മിച്ചു. ''' | <big>'''ഹിരോഷിമാ ദിനാചരണം-- ആഗസ്റ്റ് 1 '''</big> ---- '''സോഷ്യൽ സയൻസ് ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഭംഗിയായി നടന്നു. പ്ലക്കാർഡുകൾ , പോസ്റ്ററുകൾ , മുദ്രഗീതങ്ങൾ ഇവ യുദ്ധത്തിന്റെ ഭികരത വിളിച്ചോതുന്നതായിരുന്നു. ക്ലാസ്സുകളിൽ സഡാക്കോ കൊക്ക് നിർമ്മിച്ചു. ''' | ||
<big>'''പഠനയാത്ര'''</big>--- '''ഈ വർഷവും ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു പഠനയാത്ര സംഘടിപ്പിച്ചു. നെയ്യാർഡാം, കോയിക്കൽ കൊട്ടാരം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിച്ചത്.''' | <big>'''പഠനയാത്ര'''</big>--- '''ഈ വർഷവും ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു പഠനയാത്ര സംഘടിപ്പിച്ചു. നെയ്യാർഡാം, കോയിക്കൽ കൊട്ടാരം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിച്ചത്.''' | ||
<big>'''ഭരണഭാഷാവാരാഘോഷം'''</big>---- ''' ക്ളബ്ബിന്റെ | <big>'''ഭരണഭാഷാവാരാഘോഷം'''</big>---- ''' ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ നവംബർ1 ന് ഭാഷാദിനവും ഭരണ ഭാഷാ വാരാഘോഷവും നടത്താൻ സാധിച്ചു. അന്നേദിവസം മാതൃഭാഷ-പ്രതിജ്ഞകൾ എല്ലാവരും എടുത്തു . തുടർന്ന് കേരളപ്പിറവി ക്വിസ്സ് മത്സരം നടത്തുകയുണ്ടായി. ലേഖന മത്സരവും പ്രസംഗമത്സരവും ആ ആഴ്ച നടത്തി . ''' | ||
{|style="margin:0 auto;" | {|style="margin:0 auto;" | ||
| വരി 434: | വരി 434: | ||
<font color=blue size="4"> | <font color=blue size="4"> | ||
==''' | ==''' ഇൻസ്പെയർ അവാർഡ് 2019''' ==<font color=black size="4"> | ||
''' ഇൻസ്പെയർ അവാർഡ് 2019 ന് 6-ക്ളാസ്സിലെ അമേയ എന്ന വിദ്യാർത്ഥി എറണാകുളത്ത് നടന്ന സ്റ്റേറ്റ് ലെവൽ മത്സരത്തിലും വിജയത്തിനർഹയായി. ''' | |||
<font color=blue size="5"> | <font color=blue size="5"> | ||