"ലിറ്റിൽ കൈറ്റ്സ് 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 107: | വരി 107: | ||
== '''സ്മാർട്ടമ്മ പരീശിലനം''' == | == '''സ്മാർട്ടമ്മ പരീശിലനം''' == | ||
<big>ഒക്ടേബർ 28ന് സ്മാർട്ടമ്മപരീശിലനം നൽകി സമഗ്ര, വിക്ടേസ് ചാനൽ, സമേതം ദീ.ക്ഷ എന്നീ ബാർകോഡുകൾ പരിചയപ്പെടുത്തി. ലിറ്റിൽകൈറ്റ്സ് കുട്ടികൾ ആർ. പിന്മാരായിരുന്നു. 50ഓളം അമ്മന്മാർ പങ്കെടുത്തു.</big> | <big>ഒക്ടേബർ 28ന് സ്മാർട്ടമ്മപരീശിലനം നൽകി സമഗ്ര, വിക്ടേസ് ചാനൽ, സമേതം ദീ.ക്ഷ എന്നീ ബാർകോഡുകൾ പരിചയപ്പെടുത്തി. ലിറ്റിൽകൈറ്റ്സ് കുട്ടികൾ ആർ. പിന്മാരായിരുന്നു. 50ഓളം അമ്മന്മാർ പങ്കെടുത്തു.</big> | ||
== '''പ്രിലിമിനറി ക്ലാസ്സ്-9th''' == | |||
<big>21/6/2019 ൽ പുതിയ അദ്ധ്യയനവർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റ൪ ജെസ്മിൻ നിർവഹിച്ചു . 9 ാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയുള്ള പ്രഥമിക ക്യാമ്പ് ശ്രീ . എബി സാറിന്റെ നേതൃത്വത്തിൽ നടന്നു.</big> | |||
== '''പ്രിലിമിനറി ക്ലാസ്സ്-8th''' == | |||
<big>19/12/2019 ൽ 8 ാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടിയുള്ള പ്രഥമിക ക്യാമ്പ് മുപ്പത്തടം ഗവ . ഹൈസ്കൂളിലെ നസറിയ | |||
ഇ .എ എന്ന ആർപിയുടെ നേതൃത്വത്തിൽനടന്നു. 38 ലിറ്റിൽകൈറ്റ്സ് കുട്ടികൾ ക്യാമ്പിൽപങ്കെടുത്തു.</big> | |||
== '''പ്രതിദകളെ ആദരിക്കൽ''' == | |||
<big>പൊതുവിദ്യഭ്യാസ വകുപ്പ് മുന്നോട്ട് വച്ച പ്രതിഭകളെ ആദരിക്കൽ എന്ന സംരംഭം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ മേഖലയിലെ പ്രതിഭകളെ ആദരിച്ചുകൊണ്ട് വർണ്ണാഭമായി നടത്തപ്പെട്ടു . നൃത്താധ്യാപിക സുധ പീതാംബരൻ, ജാതി കർഷക അവാർഡ് ജേതാവ് ശ്രീ . വർഗ്ഗീസ് കോയിക്കര, പ്രമുഖ വ്യവാസായി വി . കെ . ടി തങ്കച്ചൻ, ബാലതാരം ആദീഷ് പ്രവീൺ, സമൂഹപ്രവർത്തക, പൂർവ്വ വിദ്യാർത്ഥി ഡോ . സി . സുമ എസ് . ടി , പി എച്ച ഇ ടി കായികാധ്യപക ശ്രീമതി . സിൽജ ചാക്കോ , നാടകനടൻ ശ്രീ . കാഞ്ഞൂർ മത്തായി , എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു . കുട്ടികൾ അവരുമായി അഭിമുഖം നടത്തി.</big> | |||