"സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 29: വരി 29:
| അദ്ധ്യാപകരുടെ എണ്ണം= 49
| അദ്ധ്യാപകരുടെ എണ്ണം= 49
| പ്രിൻസിപ്പൽ=ഷാജി. വി. ജെ  
| പ്രിൻസിപ്പൽ=ഷാജി. വി. ജെ  
| പ്രധാന അദ്ധ്യാപകൻ=മേഴ്‌സി ജോസഫ് എം.
| പ്രധാന അദ്ധ്യാപകൻ=മേഴ്‌സി ജോസഫ് എം.    <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
   പി.ടി.എ. പ്രസിഡൻറ് : ബിജു പി. ജോസ്                                                <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ ചിത്രം=augustines.jpg|  
|സ്കൂൾ ചിത്രം=augustines.jpg|  
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!--പി.ടി.എ. പ്രസിഡൻറ് : ബിജു പി. ജോസ്  സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
   
   
ചേർത്തലയിലെ  അരൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  അരൂർ സെൻറ് അഗസററിൻസ്  എച്ച്.എസ്സ്.എസ്സ്.   
ചേർത്തലയിലെ  അരൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  അരൂർ സെൻറ് അഗസററിൻസ്  എച്ച്.എസ്സ്.എസ്സ്.   

11:16, 4 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ
വിലാസം
അരുര്

അരൂർ പി ഒ
ചേർത്തല
,
685 534
,
ആലപ്പുഴ ജില്ല
സ്ഥാപിതം22 - 05 - 1923
വിവരങ്ങൾ
ഫോൺ0478 2873311
ഇമെയിൽ34004alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാജി. വി. ജെ
പ്രധാന അദ്ധ്യാപകൻമേഴ്‌സി ജോസഫ് എം.
അവസാനം തിരുത്തിയത്
04-02-2020Augustine


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചേർത്തലയിലെ അരൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അരൂർ സെൻറ് അഗസററിൻസ് എച്ച്.എസ്സ്.എസ്സ്.

 എൽ. പി, യു.പി, എച്ച് .എസ് ,എച്ച്.എസ്സ് .എസ്സ് വിഭാഗങ്ങളിലായി രണ്ടായിരം  കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തിവരുന്നു.

ചരിത്രം

1923 മെയ്‌ മാസം ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്‍ . ഇപ്പോൾ ഹയർ സെക്കന്ററി തലം വരെയുണ്ട്. ശ്രീ ഈ.ടീ .എബ്രഹാം ആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകൻ. . മിഡിൽ സ്കൂളായും, ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1921-പളളീ വികാരിയായിരൂന്ന റവ.ഫാ.ജോര്ജ്ജ് മെനേസിസിന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു സെന്റ്‌. അഗസ്ററിൻസ് ഇംഗ്ലിഷ് മീഡീൽ സ്‌കൂൾ. 1952 ജൂൺ -രണ്ടാം തീയതീ സെന്റ്. അഗസ്ററിൻസ് ഹൈസ്കൂlൾ ആയീ ഉയർന്നു . 2000ത്തിൽ ഒരു ഹയർ സെക്കന്ററി സ്കുൂളായീ ഉയർത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഈ വർഷം എട്ട് ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ്സുകളാക്കി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സോപ്പ് നിർമ്മാണം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഇരുപത്തഞ്ചു വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൊച്ചി മെത്രാൻ ഡോ.ജോസഫ് കരിയിൽ രക്ഷാധികാരിയായും ഫാ.ജോപ്പി കൂട്ടുങ്കൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപിക മെഴ്‌സി ജോസഫ് .എം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഷാജി വി.ജെ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഇവിടെഎഴുതുക ‍ഇ.ടി.എബ്രാഹം , കെ.ജെ.മാനുവെൽ, പി.ജെ.പോൾ, വി.ആർ .രാജൻ ബാബു, എം.എ.വർഗീസ്, മാർഗ്രറ്റ്ജെ, പി. എക്സ്.ആന്റണി, എ.ജെ അലക്സി, എം..എക്സ്.അഗസ്റ്റിൻ , ഫിൽസി.എം.എ, ഇ.വി.ജോൺ ജുഡ്, എ.ക്സ് എലിസബത്ത്,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.കൊടുവേലി ശിവദാസൻപിള്ള,
  • എസ് സോമനാഥ്-ഐ.സ്. ആർ .ഒ,

ഡോ.ജോർജ് കെ.എ. സി.എം.ഒ.ഗവ.ഹോസ്പിറ്റൽ,അരൂക്കുറ്റി, ഡോ.ആന്റണി കെ.ജെ. അനസ്തേഷ്യസ്റ്റ് വണ്ടാനം, ഡോ.സജീവ്‌ ജോർജ് മെഡിക്കൽ ഓഫീസർ കോട്ടയം മെഡിക്കൽ കോളേജ്, അഡ്വ.അലക്സ് ആന്റണി സെബാസ്റ്റ്യൻ ഹൈക്കോടതി, ജെനിൻ ജോബ്‌ ചീഫ് എഡിറ്റർ മനോരമ കോഴിക്കോട് ബ്യൂറോ, സജീവ്‌ എസ്‌ ഡെപ്യൂട്ടി തഹസിൽദാർ തിരുവനന്തപുരം, അഡ്വ.ബിജു ഓം നാഥ് ഹൈക്കോടതി, അഡ്വ.ശ്രീരാഗ്.ഹൈക്കോടതി,പി.പത്മകുമാർ ഡെപ്യൂട്ടി കളക്ടർ, കെ.എം. വിൻസെന്റ് ഐ ഐ ടി,ശ്രീമതി ബി. രത്നമ്മ അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌, ജി.നന്ദകുമാർ വൈസ് പ്രസിഡന്റ്‌ അരൂർ ഗ്രാമപഞ്ചായത്ത്

വഴികാട്ടി

{{#multimaps:9.8754773,76.3015062|zoom=13}}