"ജി.എച്ച്.എസ്സ്.പാമ്പാക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1913-ല്‍ സ്ഥാപിതമായ പാമ്പാക്കുട ഗവ. സ്‌കൂളിന്റെ തുടക്കം വെര്‍നാക്കുലര്‍ മലയാളം സ്‌കൂള്‍ എന്ന നിലയിലായിരുന്നു. പിന്നീട്‌ മലയാളം മിഡില്‍ സ്‌കൂളായും 1980-ല്‍ ഹൈസ്‌കൂളായും 2001-ല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായും ഉയര്‍ത്തപ്പെട്ടു. സ്‌കൂളാരംഭത്തില്‍ നാനാജാതി മതസ്ഥരുടെ സഹായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ തടസ്സമായി നിന്ന പലവൈതരണികളെയും അതിജീവിക്കുവാന്‍ സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ പൊതുജനങ്ങളുടെ സമയോചിതമായ ഇടപെടല്‍ സഹായിച്ചിട്ടുണ്ട്‌. ആദ്യകാലങ്ങളില്‍ സ്‌കൂളിന്‌ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ മാടപ്പറമ്പില്‍ മാരേക്കാട്ട്‌ കുടുംബങ്ങളും, സുറിയാനി പള്ളിയും പഞ്ചായത്ത്‌ ലൈബ്രറി പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

== ചരിത്രം ==
== ചരിത്രം ==
1913-ല്‍ സ്ഥാപിതമായ പാമ്പാക്കുട ഗവ. സ്‌കൂളിന്റെ തുടക്കം വെര്‍നാക്കുലര്‍ മലയാളം സ്‌കൂള്‍ എന്ന നിലയിലായിരുന്നു. പിന്നീട്‌ മലയാളം മിഡില്‍ സ്‌കൂളായും 1980-ല്‍ ഹൈസ്‌കൂളായും 2001-ല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായും ഉയര്‍ത്തപ്പെട്ടു. സ്‌കൂളാരംഭത്തില്‍ നാനാജാതി മതസ്ഥരുടെ സഹായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ തടസ്സമായി നിന്ന പലവൈതരണികളെയും അതിജീവിക്കുവാന്‍ ഈ സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ പൊതുജനങ്ങളുടെ സമയോചിതമായ ഇടപെടല്‍ സഹായിച്ചിട്ടുണ്ട്‌. ആദ്യകാലങ്ങളില്‍ സ്‌കൂളിന്‌ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ മാടപ്പറമ്പില്‍ മാരേക്കാട്ട്‌ കുടുംബങ്ങളും, സുറിയാനി പള്ളിയും പഞ്ചായത്ത്‌ ലൈബ്രറി പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പാമ്പാക്കുട-രാമമംഗലം റോഡിന്‌ ഇരുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എല്‍.എ, എം.പി എന്നിവരുടെ പ്രാദേശിക ഫണ്ടുകള്‍ ലഭിച്ചിട്ടുണ്ട്‌. ഇവ കൂടാതെ എസ്‌.എസ്‌.എ. ജില്ലാപഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത്‌ എന്നിവയുടെ സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. പിറവം എം.എല്‍.എ ബഹു. എം.ജെ. ജേക്കബിന്റെ ശ്രമഫലമായി 34 ലക്ഷം രൂപ ചെലവില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്‌ ലാബ്‌ ബ്ലോക്കിന്റെ നിര്‍മ്മാണത്തിന്‌ തുടക്കം കുറിച്ചിരിക്കുന്നു.
പാമ്പാക്കുട-രാമമംഗലം റോഡിന്‌ ഇരുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എല്‍.എ, എം.പി എന്നിവരുടെ പ്രാദേശിക ഫണ്ടുകള്‍ ലഭിച്ചിട്ടുണ്ട്‌. ഇവ കൂടാതെ എസ്‌.എസ്‌.എ. ജില്ലാപഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത്‌ എന്നിവയുടെ സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. പിറവം എം.എല്‍.എ ബഹു. എം.ജെ. ജേക്കബിന്റെ ശ്രമഫലമായി 34 ലക്ഷം രൂപ ചെലവില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്‌ ലാബ്‌ ബ്ലോക്കിന്റെ നിര്‍മ്മാണത്തിന്‌ തുടക്കം കുറിച്ചിരിക്കുന്നു.
ഒന്നു മുതല്‍ പത്തുവരെ 11 ക്ലാസ്‌ ഡിവിഷനുകളിലായി 293 കുട്ടികളും, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌, ബയോളജി ഗ്രൂപ്പുകളിലായി 185 കുട്ടികളും ഉള്‍പ്പെടെ 478 പേര്‍ ഇവിടെ അധ്യയനം നടത്തുന്നു. 3600 പുസ്‌തകങ്ങള്‍ അടങ്ങുന്ന ഒരു ലൈബ്രറി ജ്ഞാനസമ്പാദനത്തിനും റഫറന്‍സിനുമായി കുട്ടികള്‍ ഉപയോഗിക്കുന്നു. ഹൈസ്‌കൂളിനും ഹയര്‍സെക്കന്ററിക്കുമായി 24 കമ്പ്യൂട്ടറുകള്‍ അടങ്ങിയ രണ്ടു കമ്പ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്‌. കുട്ടികള്‍ക്ക്‌ എഡ്യൂസാറ്റ്‌ പരിപാടികള്‍ കണ്ടാസ്വദിക്കുന്നതിനായി ആര്‍.ഒ.റ്റി. സംവിധാനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഓരോ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 5 ക്ലബ്ബുകള്‍ പുത്തന്‍ പഠനാനുഭവങ്ങള്‍ കുട്ടികള്‍ക്ക്‌ പ്രദാനം ചെയ്യുന്നു. എസ്‌.എസ്‌.എല്‍.സി. വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രഭാത-സായാഹ്ന പരിശീലനക്ലാസ്സുകള്‍ ജില്ലാപഞ്ചായത്ത്‌, എം.പി.റ്റി.എ. ഇവയുടെ സഹായസഹകരണത്തോടെ നടന്നുവരുന്നു.

01:07, 13 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്സ്.പാമ്പാക്കുട
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-2010Mtcmuvattupuzha

1913-ല്‍ സ്ഥാപിതമായ പാമ്പാക്കുട ഗവ. സ്‌കൂളിന്റെ തുടക്കം വെര്‍നാക്കുലര്‍ മലയാളം സ്‌കൂള്‍ എന്ന നിലയിലായിരുന്നു. പിന്നീട്‌ മലയാളം മിഡില്‍ സ്‌കൂളായും 1980-ല്‍ ഹൈസ്‌കൂളായും 2001-ല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായും ഉയര്‍ത്തപ്പെട്ടു. സ്‌കൂളാരംഭത്തില്‍ നാനാജാതി മതസ്ഥരുടെ സഹായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ തടസ്സമായി നിന്ന പലവൈതരണികളെയും അതിജീവിക്കുവാന്‍ ഈ സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ പൊതുജനങ്ങളുടെ സമയോചിതമായ ഇടപെടല്‍ സഹായിച്ചിട്ടുണ്ട്‌. ആദ്യകാലങ്ങളില്‍ സ്‌കൂളിന്‌ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ മാടപ്പറമ്പില്‍ മാരേക്കാട്ട്‌ കുടുംബങ്ങളും, സുറിയാനി പള്ളിയും പഞ്ചായത്ത്‌ ലൈബ്രറി പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ചരിത്രം

പാമ്പാക്കുട-രാമമംഗലം റോഡിന്‌ ഇരുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എല്‍.എ, എം.പി എന്നിവരുടെ പ്രാദേശിക ഫണ്ടുകള്‍ ലഭിച്ചിട്ടുണ്ട്‌. ഇവ കൂടാതെ എസ്‌.എസ്‌.എ. ജില്ലാപഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത്‌ എന്നിവയുടെ സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. പിറവം എം.എല്‍.എ ബഹു. എം.ജെ. ജേക്കബിന്റെ ശ്രമഫലമായി 34 ലക്ഷം രൂപ ചെലവില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്‌ ലാബ്‌ ബ്ലോക്കിന്റെ നിര്‍മ്മാണത്തിന്‌ തുടക്കം കുറിച്ചിരിക്കുന്നു.

ഒന്നു മുതല്‍ പത്തുവരെ 11 ക്ലാസ്‌ ഡിവിഷനുകളിലായി 293 കുട്ടികളും, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌, ബയോളജി ഗ്രൂപ്പുകളിലായി 185 കുട്ടികളും ഉള്‍പ്പെടെ 478 പേര്‍ ഇവിടെ അധ്യയനം നടത്തുന്നു. 3600 പുസ്‌തകങ്ങള്‍ അടങ്ങുന്ന ഒരു ലൈബ്രറി ജ്ഞാനസമ്പാദനത്തിനും റഫറന്‍സിനുമായി കുട്ടികള്‍ ഉപയോഗിക്കുന്നു. ഹൈസ്‌കൂളിനും ഹയര്‍സെക്കന്ററിക്കുമായി 24 കമ്പ്യൂട്ടറുകള്‍ അടങ്ങിയ രണ്ടു കമ്പ്യൂട്ടര്‍ ലാബുകള്‍ ഉണ്ട്‌. കുട്ടികള്‍ക്ക്‌ എഡ്യൂസാറ്റ്‌ പരിപാടികള്‍ കണ്ടാസ്വദിക്കുന്നതിനായി ആര്‍.ഒ.റ്റി. സംവിധാനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഓരോ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 5 ക്ലബ്ബുകള്‍ പുത്തന്‍ പഠനാനുഭവങ്ങള്‍ കുട്ടികള്‍ക്ക്‌ പ്രദാനം ചെയ്യുന്നു. എസ്‌.എസ്‌.എല്‍.സി. വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രഭാത-സായാഹ്ന പരിശീലനക്ലാസ്സുകള്‍ ജില്ലാപഞ്ചായത്ത്‌, എം.പി.റ്റി.എ. ഇവയുടെ സഹായസഹകരണത്തോടെ നടന്നുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

അദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

നേട്ടങ്ങള്‍

പ്രമാണം:18125 5.jpg
2009 ലെ മലപ്പുറം സബ് ജില്ല സ്കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ കിരീടം നേടി
പ്രമാണം:18125 6.jpg
2009 ലെ മലപ്പുറം സബ് ജില്ല പ്രവര്‍ത്തി പരിചയ മേളയില്‍ ഓവറോള്‍ കിരീടം നേടി

2008 -മലപ്പുറം സബ് ജില്ല അറബിക് കലാമേളയില് ഓവറോള് കിരീടം നേടി.

കൊല്ല ത്തുവെച്ചു നടന്ന സ്കൂള്‍ കലോല്‍സവത്തില്‍ പെണ്‍കുട്ടികളുടെ ഒപ്പനയില്‍ ഒന്നാം സ്ഥാനം

മാതൃഭൂമി- സീഡ് ക്വിസ് മത്സരത്തില് മലപ്പുറം വിദ്യാഭ്യാസ ജില്ലയില് ഒന്നാം സ്ഥാനം

സൗകര്യങ്ങള്‍

പ്രമാണം:18125-2.jpg
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം,ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

മറ്റു പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.

ഒൗഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം

വഴികാട്ടി