"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 65: | വരി 65: | ||
അല്‍പലാഭം വെറും ചേതം | അല്‍പലാഭം വെറും ചേതം | ||
അഴകുള്ള ചക്കയില്‍ ചുളയില്ല | അഴകുള്ള ചക്കയില്‍ ചുളയില്ല | ||
ഇല | ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ചേതം ഇലക്കുതന്നെ | ||
ഇനു ഞാന്‍ നാളെ നീ | |||
കതിരില്‍ വളം വെച്ചിട്ട് കാര്യമില്ല | |||
കണ്ടത്തില്‍ പണിക്ക് വരമ്പത്തു കൂലി | |||
കാട്ടില്‍ മുത്തിന്‍ വിലയില്ല | |||
ചീഞ്ഞ ചോറിന് ഒടിഞ്ഞ ചട്ടകം | |||
ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകണ്ടംതിന്നണം | |||
പല തുള്ളി പെരു വെള്ളം | |||
പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല | |||
മിണ്ടാപ്പൂച്ച കലമുടയ്കും | |||
മുള്ളുകൊണ്ട് മുള്ളടുക്കുന്നു | |||
വിതച്ചതെ കൊയ്യൂ | |||
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും | |||
വിള പുറത്തിട്ട് വേലികെട്ടരുത് | |||
സദ്യക്കു മുന്‍പില്‍ പടക്കു പിന്‍പല്‍ | |||
തുടങ്ങിയ ചൊല്ലുകള്‍ നാട്ടറിവിന്റെ ഭാഗമാണ് | |||
* അബാട്ടെ പട്ടിക്ക് മുബേട്ട് വാല് | |||
* ആനക്കൊമ്പില്‍ ഉണക്കലരി | |||
* ഉള്ളതെല്ലാം നോക്കിക്കാണും കണ്ടതെല്ലാം ഉള്ളിലാക്കും | |||
* ഒരു കുട്ടികളെല്ലാം വെള്ത്ത കാള | |||
* കാട്ടിലൊരു തുള്ളി ചോര | |||
* ഞെട്ടില്ല വട്ടയില്ല | |||
* മുക്കണ്ണന്‍ ചന്തക്കു പോയി | |||
* മുറ്റത്തെ ചെപ്പിനടപ്പില്ല | |||
* മണ്ണിനുള്ളില്‍ പൊന്ന് | |||
== അപഗ്രഥനം == | |||
വികസനത്തിന്റെ പാതയുടെ തുടക്കത്തില്‍ മനുഷ്യന്റെ വിനോദസമയങ്ങളില്‍ | |||
</blockquote> | </blockquote> | ||